നീ തന്നെയല്ലേ ഒരുവർഷം
കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞ്…ഞാൻ ഇപ്പഴും റെഡി ആ…നീ ഒന്ന് സമ്മതിച്ചാൽ ഈ നിമിഷം ധാന്യമാക്കാം. ഞാൻ അവളെ പെട്ടന്ന് നെഞ്ചിലേക്ക് പിടിച്ചിട്ടു…
അയ്യട…മോന്റെ ഒരു പൂതി…
പരിഗണിക്കാം ട്ടോ. ആദ്യം മ്മൾക്ക് എന്തേലും കഴിക്കാം.
‘അവൾ എന്നെതള്ളി മാറ്റി.
മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
സത്യമായിട്ടും ?..
എന്താ ശുഷ്കാന്തി…. ഹമ്…
മോൻ വാ….ഒക്കെ മ്മൾക്ക് ശരിയാക്കാം…
ഹോ.. ആ തെണ്ടി
ബാങ്ക് മാനേജർക്ക് സ്തുതി……
അവൾ, അടുക്കളയിലേക്ക് പോയി. ഒരു പാത്രത്തിൽ ചോറും കറിയും എടുത്ത് കൊണ്ട് വന്ന് മേശപ്പുറത്ത് വെച്ചു. ഞങ്ങൾ ഇരുവരും അതിൽ നിന്ന് കഴിച്ചു.
ഏട്ടൻ പൊക്കോ…ഞാൻ ഈ പത്രങ്ങളൊക്കെ കഴുകിവെച്ച്, ഇവിടെ ഒന്ന് വൃത്തിയാക്കിയിട്ട് വരാം…
അതൊക്കെ നാളെ ചെയ്യാം നീ ഇങ്ങു വന്നേ?.
പോ…അവിടിന്ന്, ഞാൻ ഇത് തീർതേച്ചും പെട്ടെന്ന് വരാം. പോ, ചെല്ല്……..പോയി കിടക്ക്…
അവളുടേത് മാത്രമായ ഒരു കുസൃതി ചിരിയോടെ എന്നെ അവിടെ നിന്നും ഉന്തിതള്ളി പറഞ്ഞയച്ചു….
അവിടെ നിന്ന് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും. എന്റെ പെണ്ണ് ഒരു നവവധുവിനെപ്പോലെ എന്റെ മുന്നിലേക്ക് വന്നു…!
കുളികഴിഞ്ഞിറങ്ങിയതെയുള്ളു എന്നത് വ്യക്തം. തലമുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഒഴുകിയിറങ്ങുന്നു.
അതെന്റെ പെണ്ണിന്റെ ഭംഗി ഒരല്പംകൂടി വർദ്ധിപ്പിച്ചപോലെ…!!!
ഞാന്‍ എന്റെ മുഖം അവളുടെ മുടിയോട് അടുപ്പിച്ചു. മുടി ഒതുക്കി വച്ചിരുന്ന കുളിപ്പിന്നല് ചേരുന്നിടത്ത് ഞാന്‍ ഒന്ന് ചുംബിച്ചു. പിന്നീട് എന്റെ മുഖം മുഴുവന്‍ ഞാനാ മുടിയില്‍ അമര്‍ത്തി. എന്റെ പെണ്ണിന്റെ മുടിയിലെ കാച്ചിയ എണ്ണയുടെയും ഷാമ്പുവിന്റെയും മണം ഞാന്‍ ആസ്വദിച്ചു…
“എന്താ ഈ കാണിക്കുന്നത്?”
“ഹേയ് ഒന്നുമില്ല,
എനിക്കറിയാം എന്റെ മുടി ഏട്ടന് കുറെ ഇഷ്ടമാണെന്ന്. ഞാൻ ആദ്യത്തെ ദിവസം മുതൽ കാണുന്നുണ്ട്. പിന്നെ ദിവസവും കുറെ തവണ മുടിയിൽ പിടിക്കുകയും ചെയ്യുമല്ലോ. എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.
ithil evideya avihitham ??? avihitham poratte
Cutta waiting for next part
Super iniyum ezhuthanam bro
ഇതിന് തുടർച്ചയുണ്ടോ?
ഇല്ലെങ്കിൽ വേഗം തന്നെ അടുത്ത കഥയുമായി വരണേ…
@VAMPIRE…
തന്റെ മാന്ത്രിക തൂലിക കൊണ്ട് വീണ്ടും ഒരു വിസ്മയം തീർത്തിരിക്കുന്നു.
കമ്പികഥകൾ മടുപ്പിക്കാതെയും വായനക്കാർക്ക് ബോദ്ധ്യം വരുന്ന രീതിയിലും എഴുതണമെങ്കിൽ
ചില്ലറ കഴിവൊന്നും പോരാ
താങ്കൾക്കതാവോളമുണ്ട്.
ഈ ജാലവിദ്യക്കാരനെ
ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി Hima… വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു…
വലിയ പ്രത്യേകതയോ പുതുമയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിംപിൾ കഥയാണിത്. അതു നിങ്ങൾ മനസറിഞ്ഞു സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം….
നല്ല വാക്കുകൾക്കു നന്ദി………!
ഓരോ വരിയും വായനക്കാരനെ
ത്രസിപ്പിക്കുകയും അത് മനക്കണ്ണിൽ കാണാൻ
സാധിക്കുകയും ചെയ്താൽ അത്
എഴുത്തുകാരന്റെ കഴിവ് തന്നെയാണ്…
താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു.
തുടർന്നും നല്ല കഥകൾ എഴുതൂ.
ആശംസകൾ… !
@ Dhivya
വാക്കുകൾ എന്റെ മനസിൽ ഒരു കുളിർ മഴ പോലെ പെയ്തിറങ്ങുന്നു…. സന്തോഷം അതിരുകവിഞ്ഞെത്തുന്നു….
വാക്കുകൾക്കെല്ലാം ഒരിക്കൽ കൂടി നന്ദി
മനോഹരമായ കഥ… വർണിക്കാൻ
വാക്കുകൾക്ക് പഞ്ഞം…
No words…
simply Excellent
കാത്തിരിക്കുന്നു നിങ്ങളുടെ മാന്ത്രിക
വിരലുകളാൽ വിരിയുന്ന കഥകൾ വായിക്കുവാൻ…
എന്റെ ഒരു ചെറിയ കഥ (കഥയെന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല) അതു നിങ്ങൾ മനസറിഞ്ഞു സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം…
വാക്കുകൾക്കെല്ലാം ഒരിക്കൽ കൂടി നന്ദി
വായിക്കാൻ അൽപ്പം വൈകിയത് ക്ഷമിക്കാവുന്നതല്ല. കാരണം അത്രമേൽ മിഴിവോടെയാണ് താങ്കൾ ഇത് എഴുതിയിരിക്കുന്നത്. വാക്കുകൾക്കതീതമായ ഭംഗിയിലാണ് താങ്കൾ ഇതിന്റെ രചന നടത്തിയിരിക്കുന്നത്…
ഈ വാക്കുകളൊന്നും ഞാനർഹിക്കുന്നില്ലെന്ന്
അറിയാം…………………..
ചേച്ചിയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഇനിയുമൊരുപാട് കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.
നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല,
എങ്കിലും നന്ദി…
സ്നേഹപൂർവ്വം
VAMPIRE❤️