ഭാര്യ വീട്ടിൽ പരമ രസം 5 [Kambi Chettan] 299

അവൾ എന്റെ കൈ പിടിച്ച് വലിച്ച് കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു. വല്ലാത്ത ഒരു ശക്തിയായിരുന്നു അവൾക്ക്. എഴുന്നേറ്റ എന്റെ മുഖത്തേക്ക് അവൾ കുറച്ച് നേരം നോക്കി നിന്ന് കൊണ്ട് കിതച്ചു. കിതപ്പൊന്ന് അടങ്ങിയപ്പോൾ അവൾ പറഞ്ഞു. “വാ, ഞങ്ങളുടെ കമ്പനിയിൽ നീ ആദ്യമായിട്ടല്ലേ. കാണിച്ചു തരാം.” അവൾ അകത്തേക്ക് എന്റെ കൈ പിടിച്ചു കൊണ്ട് പോയി. ഉള്ളിൽ ചെറിയൊരു ഹാൾ ആണ്. പത്തിരുപത് കസേരകളും വലിയൊരു മേശയും ഉണ്ട്. മൂലയിൽ ഒരു വാട്ടർ ഡിസ്പെൻസർ വെച്ചിരിക്കുന്നു. അവൾ ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ഒരുപാട് ദാഹം ഉള്ളവളെ പോലെ കുടിച്ചു. അതേ ഗ്ലാസ് കഴുകാനൊന്നും നിൽക്കാതെ വെള്ളമെടുത്ത് എനിക്ക് നീട്ടി. ഞാനും അത് കുടിച്ചു. അപ്പോഴാണ് എനിക്ക് ഇത്രയും ദാഹമുണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നത് തന്നെ. അവൾ ഗ്ലാസ് വാങ്ങി തിരികെ വെച്ച് എനിക്ക് നേരെ തിരിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി ഏതാനും നിമിഷങ്ങൾ അങ്ങനെ നിന്നു. പിന്നെ എന്റെ മാറിലേക്ക് ഒറ്റ വീഴ്ച. “ശ്രീകുട്ടാ…” എന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് എന്നെ മുറുകെ മുറുകെ കെട്ടിപ്പിടിച്ചു. എന്തിനാണ് ഇവൾ കരയുന്നത്! എന്താണ് സംഭവിക്കുന്നത്! എനിക്കൊന്നും മനസിലായില്ല. അവൾ എന്റെ മാറിൽ മുറുകെ അമർന്ന് നിന്ന് കൊണ്ട് ഒന്ന് ചിണുങ്ങി. അവളുടെ മനസ്സ് മനസിലാക്കിയ ഞാൻ എന്റെ കൈകൾ കൊണ്ട് അവളെ കെട്ടിപ്പിടിച്ച് മാറിലേക്ക് ഒന്ന് കൂടി അമർത്തി. “ഹാ…” ആശ്വാസത്തിന്റെ ഒരു നിശ്വാസം അവളിൽ നിന്നുയരുന്നത് ഞാൻ അറിഞ്ഞു.

ഏറെ നേരം എന്നെ മുറുകെ പുണർന്ന് അവൾ നിന്നു. എത്ര അമർത്തി കെട്ടിപിടിച്ചിട്ടും മതി വരാത്തത് പോലെ. പിന്നെ മുഖമുയർത്തി എന്റെ മുഖത്ത് കുറേ ഉമ്മ വെച്ചു. ഞാനും അവളെ ഉമ്മ വെച്ചു. അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചപ്പോൾ വല്ലാത്ത ഒരു ദീർഘ നിശ്വാസം അവളിൽ നിന്നും ഉയർന്നു. പിന്നെ കുറെ നേരം ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി കുടിച്ചു. അവളും തിരികെ എന്റെ ചുണ്ടുകൾ ചപ്പി തന്നു. ദീർഘമായ ആ ചുംബനം കഴിഞ്ഞപ്പോൾ വലിയൊരു മഴ പെയ്തു തോർന്നത് പോലെ അവൾ നെടുവീർപ്പിട്ടു. പിന്നെ എന്നെ വിട്ട് അടുത്തൊരു കസേരയിൽ തലയും താങ്ങി അവൾ ഇരുന്നു. അലങ്കോലമായ സാരി പിടിച്ച് നേരെയിട്ടു. അവൾ എന്തിനോ തേങ്ങി. ഞാൻ ആശ്വസിപ്പിക്കാനെന്നോണം അവളുടെ തലയിൽ പതിയെ തഴുകി. അവൾ കൈ തട്ടി മാറ്റി. ഇതെന്ത് മൈര്!! എനിക്ക് അതിശയവും അരിശവും ഒന്നിച്ച് വന്നു.

The Author

6 Comments

Add a Comment
  1. കൊള്ളാം സൂപ്പർ ?

  2. P k രാംദാസ്

    മൈര്…. ജവാൻ കോളനി സാനം ?… ഈ കണ്ണാപ്പികളു അടിക്കുന്ന സാനം കഥയിൽ കൊണ്ട് വരേണ്ട ആവശ്യം ഇണ്ടോ…

    1. കമ്പി ചേട്ടൻ

      അടുത്ത ഭാഗം വരെ ക്ഷമിക്കൂ..

  3. ഫോള്ളേവർ

    Page koottan kazhiyumo

Leave a Reply

Your email address will not be published. Required fields are marked *