ഭാര്യമ്മ ശ്രീജ 2 [Guhan] 388

അമ്മ ഇപ്പോ സംസാരിക്കു…ചേച്ചി പുറത്തുണ്ട്..

ഓ നീ മാറി നിന്നോ

അമ്മ മതിലിന്റെ അടുത്തേക്ക് ചെന്നു..

അമ്മ- ശു ശു….

ദിവ്യ ചേച്ചി ചുറ്റും നോക്കി

അവസാനം അമ്മയെ കണ്ടു..

ചേച്ചിയെ ആണ് വിളിക്കുന്നത് എന്ന് കണ്ടപ്പോൾ ഒരു ഞെട്ടിയ എക്സ്പ്രഷൻ ഉണ്ടായിരുന്നു മുഖത്ത്..

ചേച്ചിയും മതിലിന്റെ അടുത്തേക്ക് വന്നു…

അമ്മ – എടി

ദിവ്യ- പറ

സോറി ഡി..

എന്തിന്

നിന്നോട് മിണ്ടാതെ ഇരുന്നതിന്.. അന്ന് വഴക് കൂടിയതിനും..

ങേ.. അതിന് നീ എന്തിന് സോറി പറയണം.. ഞാനും മിണ്ടിയില്ലല്ലോ..

എന്നാലും.. നമുക്ക് ഇനി പഴയത് പോലെ പോവാടി…

എന്തെ പെട്ടന് ഇങ്ങനെ ഒക്കെ തോന്നാൻ..

പെട്ടന് അല്ല.. ഞാൻ കുറെ നാൾ ആയി വിചാരിക്കുന്നു..

പോട്ട്… ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട് നിന്നോട് മിണ്ടണമെന്ന്…

നിനക്ക് സുഖാണോ…

ഓ ഇവിടെ വലിയ കുഴപ്പമില്ലഡി..

നിനക്കോ

ഇവടെയും അങ്ങനെ തന്നെ..

പിന്ന പഴയ കാര്യങ്ങൾ ഒന്നും നീ മനസ്സിൽ വെക്കല്ലേ..

അമ്മ – ആ കാര്യങ്ങൾ ഒകെ പണ്ടേ മനസ്സിൽ നിന്ന് കളഞ്ഞതാടി…

അത് പേടിച് ആണ് ഞാൻ ഒട്ടും മിണ്ടാൻ വരാഞ്ഞേ..

ശേ..പിന്ന എന്നാ ഉണ്ട്..

ഓഹ് ഇങ്ങനെ ഒക്കെ അങ്ങ്.. മീൻ എന്ത് കിട്ടി ഇന്ന്..

ചാള ആടി..അവിടെയോ..

ഇവിടെ കുറച്ച് കൊഞ്ചു കിട്ടി..നിന്റെ ഇഷ്ട സാധനം അല്ലെ..

ഹ ഇവിടെ വാങ്ങിച്ചിട്ട് കുറച്ച് നാൾ ആയി..

വേണോ നിനക്ക്..

കറി ആക്കിയോ നീ..

ഓ.. നീ ഇങ്ങോട്ട് വാ..

ദാ വരുന്നു..

അമ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു അപ്പുറത്തേക്ക് പോയി… (ഈ വഴക്ക് ഒക്കെ ഇത്ര പെട്ടന് തീരണ്ട കാര്യം ആയിരുന്നു).. എന്തായാലും അമ്മ ഇത്ര ഫാസ്റ്റ് ആകുമെന്ന് വിചാരിച്ചില്ല…

അമ്മ അങ്ങനെ ദിവ്യ ചേച്ചിടെ വീട്ടിൽ ചെന്നു..

അവിടെ വേറെ ആരുമില്ല ഇപ്പോ..

നേരെ അടുക്കളയിലേക് ആണ് രണ്ടുപേരും പോയത്..

ദിവ്യ ചേച്ചി ആ കറി ഒരു പാത്രത്തിൽ ആക്കി അമ്മക് കൊടുത്തു..

അമ്മ അത് ടേസ്റ്റ് ചെയ്തു..

The Author

8 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. ഒരൽപ്പം മസാലകൂടി ആവാം

  3. ✖‿✖•രാവണൻ ༒

    ♥️?

  4. Super nice team

  5. Super ❤️

  6. വേഗം അടുത്ത part ഇടണേ

  7. ??കിലേരി അച്ചു

    നല്ല തീം ആയിരുന്നു ഒന്ന് വിശദീകരിച്ചു സംഭക്ഷണ രീതിയിൽ ആക്കിയാൽ പൊളിച്ചേനെ പൂറിനെ കുറിച്ച് പറഞ്ഞത് പോലും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *