“ ഈ പൊട്ടി പെണ്ണിനെ കല്യാണം കഴിച്ചു വിടുന്നതോർത്തു നമുക്കാണലോ അമ്മേ ടെൻഷൻ..”
“മ്മ്..”
ഷൈമയുടെ സംസാരം കേട്ട് അമ്മ മൂളി..
“ഞാൻ പൊട്ടിയൊന്നുമല്ല..”
നീതു ചുണ്ട് കോട്ടി.
“വയസ്സ് ഇരുപത്തി മൂന്നായി.. ഇനി എപ്പോഴാണാവോ പക്വത വരുന്നേ..”
“എനിക്ക് പക്വത ഓക്കെ ഉണ്ട്.. കളിയാക്കോന്ന്?”
“മ്മ് മതി ഇനി അടികൂടണ്ട.. ഈ ചായ അവനു കൊണ്ടു കൊടുക്ക്..” അമ്മ പറഞ്ഞു.
“ഇവൾ കൊണ്ടു കൊടുക്കട്ടെ അമ്മേ..” ഷൈമയുടെ സ്വരം..
“ഏയ്യ് ഞാനോ??” നീതു ഞെട്ടി..
“അതെ നി തന്നെ.. ഇന്നാ കൊണ്ടു കൊടുക്ക്.. ആണുങ്ങളെ കാണുമ്പോ നാണം വരുന്നതൊക്കെ ഒന്നു മാറട്ടെ.. ഇനി നീയും ഇത് പോലെ ചെയ്യാനുള്ളതാ.. പൊ..”
ഷൈമ അവളെ ഉന്തി പറഞ്ഞയച്ചു. നിർബന്ധത്തിന് വഴങ്ങി നീതു ചായയുമായി ഹരിയുടെ അടുത്തേക്ക് വേച്ചു വേച്ച് നടന്നു. അവൾ പോയ ശേഷം ശ്യാമള ഷൈമയോട് സംസാരം തുടർന്നു.
“മോളെ അവനൊരു മുഷിച്ചലും ഉണ്ടാക്കരുതേ.. ശശിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ആകെ ഉണ്ടായ ഒരു ആൺതുണയാണ്..”
“ഏയ്യ് ഒന്നുമില്ലമേ.. ഏട്ടൻ ഹാപ്പി ആണ്..”
“അവൻ ഇവിടെ വന്നാലൊക്കെ എനിക്ക് ഒരു തരം ആദിയാണ്. അവനു എന്തെങ്കിലും കുറവ് ഉണ്ടാകുന്നുണ്ടോ എന്ന് കരുതി. നിനക്കറിയാലോ. നീതുവിന്റെ കല്യാണം എല്ലാം നോക്കുന്നത് അവനല്ലേ.. വേറൊരു മരുമകൻ ഉള്ളത് ഹേമക്ക് തന്നെ ഗുണമില്ല.. ആ കാലത്ത് ഇവൻ ചെയ്ത് തരുന്നതൊക്കെ ഓർത്തപ്പോ..”
“അതിനൊന്നും ഒരു കുഴപ്പവും ഇല്ലാലോമ്മേ.. അതിനു ഹരിയേട്ടൻ എന്തെങ്കിലും പറഞ്ഞോ??”
“അതല്ല മോളെ.. നിങ്ങൾക്കൊരു കൊച്ച് വേണ്ടേ?? ഇങ്ങനെ വൈകുന്നെങ്കിൽ ഒരു ഡോക്ടറെ കാണിച്ചൂടെ..?”
“ഹ്മ്മ് മനസ്സിലായി.. അമ്മ ഓരോന്നും പറഞ് കരയാനുള്ള പരിപാടി ആണ്.”
വിതുമ്പാൻ തുടങ്ങിയ ശ്യാമളയുടെ മുഖം കണ്ട് ഷൈമ പറഞ്ഞു..
“കാണിച്ചതാണമ്മേ.. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതാ. ഇനിയും വൈകുവാണെങ്കിൽ വീണ്ടും കാണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..”
ശ്യാമള ഒന്നും മിണ്ടിയില്ല.
“ഈ ഓടിന്റെ തണുപ്പ് നോക്കാം എന്നാ ഹരിയേട്ടൻ പറയുന്നേ.” അതും പറഞ് ഷൈമ ഒന്നു പുഞ്ചിരിച്ചു.
കലങ്ങിയ കണ്ണുകൾ ചുളിഞ് ശ്യാമളയുടെ ചുണ്ടിലും ചെറിയ ചിരി വിടർന്നു. അവർ പരസ്പരം നോക്കി…
“ഹയ്.. നീതു കുട്ടിയോ??”
ചായയുമായി ഹരിയുടെ അടുത്തെത്തിയ നീതുവിനെ കണ്ട് അവൻ ഒന്നമ്പരന്നു. നീതു നാണം കൊണ്ട് തല കുനിച്ചു.
“ഐഡിയ ആരുടേതാ നിന്റേതോ?? ചേച്ചിയുടെയോ??”
ഹരി ചായ വാങ്ങിയ ശേഷം അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ തല താഴ്ത്തിയവൾ തിരിഞ്ഞു. അത് കണ്ട് ഹരിക്ക് ചിരി വന്നു. ഒന്നും അങ്ങ് മെനയാകുന്നില്ലല്ലോ…
കൊള്ളാം കലക്കി. തുടരുക ⭐⭐⭐
നല്ല ഗംഭീര തുടക്കം തന്നെയായിരുന്നു…….
????
നന്നായിട്ടുണ്ട്
പതിയെ മതി
പക്ഷേ ശ്യാമളയെ കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു എങ്കിലും അവളുടെ ഉള്ളിലെ അംഗലാവണ്യം ഒന്നും തുറക്കപ്പെട്ടില്ല . ഹരിയും അവളുമായുള്ള കളികൾക്കായി കാത്തിരിക്കുന്നു
ബ്രോ അടിപൊളി കഥ. ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ അംഗലാവണ്യം ഒന്നു വിവരിച്ചിരുന്നെങ്കിൽ നന്നായിരന്നു.
ബ്രോ….
ചേട്ടത്തി ഗീത ബാക്കി വീണ്ടും എഴുതുമോ… പ്ലീസ്
Nice ishttayi nithunte sell avan thanne polikknam
Adipoli ????
അടിപൊളി തുടക്കം ആണ്……
ശ്യാമളേച്ചിയെ മറക്കല്ലേ..
Suuuupeeerrrrr continue ?????
വന്നല്ലോ എന്റെ മുത്ത് ഞാൻ കാത്തിരിക്കുന്ന എന്റെ പ്രിയ എഴുത്തുകാരൻ. ഇ കഥ പൊളിച്ചു കേട്ടോ ❤️❤️യങ് വൈഫ് നേഹ എന്നെ നിങ്ങളുടെ ആരാതകൻ ആക്കി. വീണ്ടും നല്ല കഥകൾ അ തുലികയിൽ ജനിക്കട്ടെ സ്നേഹത്തോടെ ആനീ….. ❤️❤️❤️
സൂപ്പർ… ബാക്കി ഉണ്ടല്ലോ അല്ലെ.. വേഗം പോന്നോട്ടെ ?
ഗംഭീര തുടക്കം അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
Super കളി പെട്ടെന്ന് വേണ്ട മെല്ലെ മതി