ഭാര്യവീട് [ഏകലവ്യൻ] 629

“ആ അതെ.. ഒരു പണിയും എടുക്കുവും ഇല്ല പെണ്ണ്..”
നീതു കൊഞ്ഞനം കുത്തി തിരിഞ്ഞു കൊണ്ട് പണി ആരംഭിച്ചു. അമ്മയും ഷൈമയും പരസ്പരം നോക്കി ചിരിച്ചു.
“മ്മ്.. മതി നി മാറ്..”
ശ്യാമള അവളെ മാറ്റി. നീതു ചിരിച്ചു കൊണ്ട് ഷൈമയെ നോക്കി വീണ്ടും കൊഞ്ഞനം കുത്തി. അവൾ നല്ലൊരിടി നീതുവിന്റെ കയ്യിൽ കൊടുത്തു. അവളവിടെ തടവി കൊണ്ട് പോടീ ന്നു വിളിച്ചു വേഗം ഉള്ളിലേക്കോടി..
“അവളെ ഇങ്ങനെ പണിയെടുക്കാതെ നിർത്തിയാൽ അവസാനം നമ്മൾക്ക് പണിയാകും അമ്മേ..”
“ഹ്മ്മ്..”
“എല്ലാവരും അമ്മയെ പറയു..”
“ആ ശെരിയാക്കാം. നി ഇവിടെ ഉണ്ടല്ലോ.”
ആ സമയം ഹരിയുടെ വിളി അടുക്കളയിലേക്കെത്തി. അത് കേട്ടതും ശ്യാമള അവളെ പറഞ്ഞയച്ചു. ഷൈമ അവളുടെ റൂമിലേക്ക് കയറി വാതിലടച്ചു.
“ഒന്ന് വേഗം വാടി..”
“ശോ വരുന്നു ഹരിയേട്ടാ. പണികളൊക്കെ ഒന്ന് തീർക്കണ്ടേ..”
“അതിനു അമ്മയില്ലേടി..”
“എന്ന് പറഞ്ഞാൽ എങ്ങനെയാ.. ഇപ്പോ രണ്ടാൾ കൂടില്ലേ.. എല്ലാം അമ്മയെക്കൊണ്ട് ഒറ്റക്ക് വലിപ്പിക്കാൻ പറ്റുമോ??”
“ നിന്റെ അനിയത്തി ഒന്നിനും വരില്ലേ..”
“ഹ കണക്കായി പോയി..”
“മ്മ് നി ഒന്നിങ്ങു വാ..”
“ആ വരുന്നു.”
കണ്ണാടിയിൽ നോക്കി മുടി കെട്ടി വെക്കുന്ന ഷൈമയെ തന്നെ ഹരി നോക്കിയിരുന്നു.
“അമ്മയെന്താ പറയുന്നേ..”
“അമ്മക്ക് പരിഭവം..”
“എന്തിനാ??
“ഏട്ടനെ കുറിച്ചോർത്തു..”
“എന്നെ കുറിച്ചോ?”
“ആ ഏട്ടനെന്തെങ്കിലും ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടോ എന്ന് കരുതിട്ട്.”
“ഹ ഹ എനിക്കെന്ത്??”
“അല്ല ഇവിടേക്ക് ചെലവാകുന്ന പൈസയും പിന്നെ നമുക്ക് കുട്ടികൾ ഉണ്ടാവാൻ വൈകുന്നതൊക്കെ ഓർത്ത്..”
“ഓഹ്. അതായിപ്പോയോ ഇപ്പോൾ..! എന്നിട്ട് നി എന്തു പറഞ്ഞു?..”
“ഞാൻ എന്ത് പറയാൻ..”
അത് പറഞ്ഞവൾ അവനു നേരെ തിരിഞ്ഞ് നൈറ്റി അര വരെ പൊക്കി അടിപാവാടയുടെ കെട്ടൂരാൻ തുടങ്ങി. ഹരിയുടെ നോട്ടം അവിടേക്ക് മാറി. ചെറുതായി കാണുന്ന പൊക്കിൾ ചുഴിയും തുടുത്ത വയറും.
“ഒന്നും പറഞ്ഞില്ലേ??” അവൻ നോട്ടം മാറ്റാതെ ചോദിച്ചു. അവളതിനു ഒന്നും മിണ്ടാതെ കെട്ടൂരി കഴിഞ്ഞു. കൈകളിൽ താങ്ങിയ നൈറ്റിയുടെ ഭാഗം താഴേക്ക് ഊർന്നു.
“എനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പറയണ്ടേ അപ്പോ തന്നെ..”

The Author

ഏകലവ്യൻ

Read all stories by Ekalavyan

14 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ⭐⭐⭐

  2. പൊന്നു.?

    നല്ല ഗംഭീര തുടക്കം തന്നെയായിരുന്നു…….

    ????

  3. നന്നായിട്ടുണ്ട്
    പതിയെ മതി
    പക്ഷേ ശ്യാമളയെ കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു എങ്കിലും അവളുടെ ഉള്ളിലെ അംഗലാവണ്യം ഒന്നും തുറക്കപ്പെട്ടില്ല . ഹരിയും അവളുമായുള്ള കളികൾക്കായി കാത്തിരിക്കുന്നു

  4. ബ്രോ അടിപൊളി കഥ. ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ അംഗലാവണ്യം ഒന്നു വിവരിച്ചിരുന്നെങ്കിൽ നന്നായിരന്നു.

  5. ബ്രോ….
    ചേട്ടത്തി ഗീത ബാക്കി വീണ്ടും എഴുതുമോ… പ്ലീസ്

  6. സൂര്യപുത്രൻ

    Nice ishttayi nithunte sell avan thanne polikknam

  7. Adipoli ????

  8. അടിപൊളി തുടക്കം ആണ്……
    ശ്യാമളേച്ചിയെ മറക്കല്ലേ..

  9. അടിപൊളി മോനെ.. നല്ല അവതരണം സൂപ്പർ ❤❤

  10. Suuuupeeerrrrr continue ?????

  11. വന്നല്ലോ എന്റെ മുത്ത് ഞാൻ കാത്തിരിക്കുന്ന എന്റെ പ്രിയ എഴുത്തുകാരൻ. ഇ കഥ പൊളിച്ചു കേട്ടോ ❤️❤️യങ് വൈഫ്‌ നേഹ എന്നെ നിങ്ങളുടെ ആരാതകൻ ആക്കി. വീണ്ടും നല്ല കഥകൾ അ തുലികയിൽ ജനിക്കട്ടെ സ്നേഹത്തോടെ ആനീ….. ❤️❤️❤️

  12. സൂപ്പർ… ബാക്കി ഉണ്ടല്ലോ അല്ലെ.. വേഗം പോന്നോട്ടെ ?

    1. ആട് തോമ

      ഗംഭീര തുടക്കം അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  13. Super കളി പെട്ടെന്ന് വേണ്ട മെല്ലെ മതി

Leave a Reply

Your email address will not be published. Required fields are marked *