ഭാര്യവീട് [ഏകലവ്യൻ] 738

നീതു വേഗം അടുക്കളയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോൾ അവരുടെ സംസാരത്തിനു ചെവിയോർത്തു. ഹരിയേട്ടൻ പറഞ്ഞത് പ്രകാരമാണ് ഇവിടെ നിൽക്കാൻ വന്നതെന്നവളറിഞ്ഞു. അവരുടെ സംസാരത്തിനിടയിൽ പെടാതെ അവൾ റൂമിലേക്ക് തിരിച്ചു പോയി വാതിലടച്ച് കട്ടിലിൽ കമിഴ്ന്നു കിടന്നു. വെറുതെ ഓരോ ചിന്തകൾ കാട്കയറാൻ വേലി പൊട്ടിക്കുമ്പോൾ ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ഇൽ നിന്നു ഹായ് എന്നൊരു മെസ്സേജ്. ഞാനതു തുറന്നു. ഇമേജ് ഒന്നും ഉണ്ടായില്ല. മെസേജ് സീൻ ചെയ്ത് നിർത്തി. ഒരു മിനുട്ട് കഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് ‘എന്താ മിണ്ടാത്തെ..’ എന്ന് ചോദിച്ചിട്ട്. ഇമേജ് ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ആർക്കോ നമ്പർ മാറിയതാവും എന്ന് വിചാരിച് ഞാൻ ആരാ എന്ന് തിരിച്ചയച്ചു.
“നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്.”
“എന്നെയോ?? എവിടുന്ന്?? ഇതാരാ??”
എനിക്ക് ആകെ ആകാംഷയായി..
“പെണ്ണ് കാണലിനു..”
ആദിയേട്ടൻ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. ചെറിയ ചിരി വിടർന്നു.
“ആദിയേട്ടനാണോ??”
“ഹ ഹ..കണ്ടു പിടിച്ചല്ലോ..”
ഞാൻ അതിനു മറുപടിയായി ചിരിക്കുന്ന രണ്ട് ഇമോജി അയച്ച ശേഷം ചോദിക്കാൻ തുടങ്ങി.
“അവിടെ എത്തിയോ??”
“ദാ ഇന്നലെ എത്തി.”
“ഇനി എപ്പഴാ വരിക?”
“കല്യാണത്തിന്. കുറച്ചധികം ലീവ് എടുക്കാം. പെണ്ണ് കാണാൻ വേണ്ടി എടുത്ത ലീവ് ഓക്കെ ക്യാൻസൽ ചെയ്തു. ആദ്യത്തെ പെണ്ണ് കാണലിന് തന്നെ എനിക്ക് ഈ സുന്ദരിയെ കിട്ടിയില്ലേ..”
ഞാൻ കൃഥാർത്ഥനായ രണ്ട് സ്മൈലി അയച്ചു.
“എന്തെ?”
“ഒന്നുല്ല.. എന്താ ഇമേജ് വക്കാഞ്ഞത്??”
“ഒ സോറി.. ഒരു മിനുട്ട്..”
“മ്മ്..”
ഫോണും പിടിച്ചു കാത്തു നിന്നപ്പോൾ പെട്ടെന്ന് കാറിന്റെ മുന്നിൽ നിൽക്കുന്ന ആദിഷിന്റെ ഇമേജ് തെളിഞ്ഞു. ഞാനതു സൂം ചെയ്ത് നോക്കി.
“പോരെ??.”
“ആ മതി.. അല്ല എന്റെ നമ്പർ എവിടുന്ന് കിട്ടി??
“അതൊക്കെ കിട്ടും..”
“പറ..”
“ഷൈമേച്ചി തന്നതാ.. അന്ന് വന്നപ്പോൾ.. നമ്മൾക്ക് സംസാരിക്കാൻ സമയം കിട്ടിയില്ലലോ..”
“ഹ്മ്..”
“എന്നാൽ ഞാൻ പിന്നെ വരാം..”
“ങേ പോകുവാണോ??”
“ആ വർക്ക്‌ ഉണ്ട്.. കുറച്ചു കഴിഞ്ഞ് വരാം..”
“ആ ഓക്കേ..”
നീതുവിന് സന്തോഷമായി. കല്യാണം കഴിഞ്ഞാൽ താൻ അനുഭവിക്കാൻ പോകുന്ന സൗഭാഗ്യങ്ങളെ

13 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ⭐⭐⭐

  2. പൊന്നു.?

    നല്ല ഗംഭീര തുടക്കം തന്നെയായിരുന്നു…….

    ????

  3. നന്നായിട്ടുണ്ട്
    പതിയെ മതി
    പക്ഷേ ശ്യാമളയെ കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു എങ്കിലും അവളുടെ ഉള്ളിലെ അംഗലാവണ്യം ഒന്നും തുറക്കപ്പെട്ടില്ല . ഹരിയും അവളുമായുള്ള കളികൾക്കായി കാത്തിരിക്കുന്നു

  4. ബ്രോ അടിപൊളി കഥ. ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ അംഗലാവണ്യം ഒന്നു വിവരിച്ചിരുന്നെങ്കിൽ നന്നായിരന്നു.

  5. ബ്രോ….
    ചേട്ടത്തി ഗീത ബാക്കി വീണ്ടും എഴുതുമോ… പ്ലീസ്

  6. സൂര്യപുത്രൻ

    Nice ishttayi nithunte sell avan thanne polikknam

  7. Adipoli ????

  8. അടിപൊളി തുടക്കം ആണ്……
    ശ്യാമളേച്ചിയെ മറക്കല്ലേ..

  9. Suuuupeeerrrrr continue ?????

  10. വന്നല്ലോ എന്റെ മുത്ത് ഞാൻ കാത്തിരിക്കുന്ന എന്റെ പ്രിയ എഴുത്തുകാരൻ. ഇ കഥ പൊളിച്ചു കേട്ടോ ❤️❤️യങ് വൈഫ്‌ നേഹ എന്നെ നിങ്ങളുടെ ആരാതകൻ ആക്കി. വീണ്ടും നല്ല കഥകൾ അ തുലികയിൽ ജനിക്കട്ടെ സ്നേഹത്തോടെ ആനീ….. ❤️❤️❤️

  11. സൂപ്പർ… ബാക്കി ഉണ്ടല്ലോ അല്ലെ.. വേഗം പോന്നോട്ടെ ?

    1. ആട് തോമ

      ഗംഭീര തുടക്കം അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  12. Super കളി പെട്ടെന്ന് വേണ്ട മെല്ലെ മതി

Leave a Reply

Your email address will not be published. Required fields are marked *