ഷൈമ തിരിഞ്ഞ ശേഷം അവൻ അത്ര വരെ മുഖത്തൊളിപ്പിച്ച സന്തോഷം പുറത്തു വന്നു. നീതു സമ്മതിക്കാതിരിക്കില്ല. ഇത് വല്ല ടൂറോ മറ്റൊ ആയിരുന്നേൽ എന്തു സുഖമായിരുന്നു. ആ സമയം ഷൈമ അടുക്കളയിൽ നീതുവിനടുത്തെത്തി.
“അമ്മയെവിടെടി??”
“സ്റ്റോർ റൂമിൽ..”
“ആ.. നി ഹരിയേട്ടന്റെ കൂടെ പോവില്ലേ അമ്പലത്തിൽ?”
“അപ്പോ ചേച്ചിയോ??”
“ഞാൻ വരുന്നില്ല..”
അത് കേട്ട് നീതു ഒന്നു ഞെട്ടി. ഉള്ളിൽ പൂതിരിക്ക് തീ കൊളുത്താൻ തുടങ്ങുന്ന അവസ്ഥയായിരുന്നു.
“അയ്യോ അങ്ങനെ ഞാൻ പോണില്ല..”
“ഇതാവുമ്പോ നിങ്ങൾക്ക് ബൈക്കിൽ സുഖമായിട്ട് പോയിട്ട് വരാം..”
“വേണ്ട.. ചേച്ചിയും വാ..”
“അതിനു ഓട്ടോ ഓക്കെ പിടിച്ചു മെനക്കേടാ.. നിനക്ക് പോണം എന്നുണ്ടെങ്കിൽ ഇപ്പോ ഇങ്ങനെ പോ. ഇല്ലേൽ വിട്..”
അയ്യോ കൂടുതൽ അഭിനയിച്ചു കുളമാക്കേണ്ടേ.
“ഹരിയേട്ടൻ എന്താ പറഞ്ഞേ??”
“എന്ത് പറയാൻ.. നി പോവുന്നേൽ കുളിച്ചിട്ട് ചെല്ല്. ഹരിയേട്ടൻ വേഗം റെഡി ആവും..”
ആ സമയത്ത് അമ്മ വന്നു അമ്മയും പറഞ്ഞു പോയിട്ട് വരാൻ. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. ഹരിയേട്ടനെ കെട്ടി പിടിച്ച് പോകാൻ വേണ്ടി മനസ്സ് വെമ്പിക്കൊണ്ട് കുളിക്കാൻ കയറി വേഗം കുളിച്ചിറങ്ങി. ഹരി റെഡി ആയപ്പോഴേക്കും നീതു റൂമിൽ നിന്നു ഫോണെടുത്ത് ഭാവി വരന് മെസ്സേജ് അയച്ചു.
“ഏട്ടാ ഞങ്ങൾ അമ്പലത്തിൽ പോവുകയാണ്. ഞാനും ഹരിയേട്ടനും. വന്നിട്ട് മെസ്സേജ് അയക്കാം..”
മെസ്സേജ് സെന്റ് ചെയ്ത് മനഃപൂർവം ഫോൺ സൈലന്റ് ആക്കി അവിടെ തന്നെ വച്ച് നീതു റൂമിനു പുറത്തേക്ക് വന്നു. കുങ്കുമ കളർ പാവാടയും ബ്ലൗസ്സുമായിരുന്നു വേഷം. മുലകളുടെ മുകളിലത്തെ തുടുപ്പ് ചെറുതായി കാണും വിധം ഇറങ്ങിയാണ് ബ്ലൗസിന്റെ ചതുരക്കഴുത്ത്. എന്നാൽ മുലവെട്ട് കാണുന്നില്ലതാനും.
മുലകളെ അതിന്റെ അതിസൗന്ദര്യത്തോടു കൂടിയും മുഴപ്പോട് കൂടിയും മൂടി വച്ചിട്ടുണ്ട്. ബ്ലൗസിന്റെ കൈ പഫ് ചെയ്തതായത് കൊണ്ട് അവളുടെ കൈത്തുടകളുടെ നിറവും കൊഴുപ്പും കാണിക്കാനും വിധം നീളം ചെറുതാണ്. അരക്ക് കൃത്യമായ അളവിൽ വന്ന ബ്ലൗസിനു തൊട്ടു താഴെ വയറിൽ ചുറ്റിപിടിച്ചിരിക്കുന്നതിനു മുട്ടി കൊണ്ട് തന്നെ പാവാടയുടെ അരവട്ടം.
എന്റെ പൊന്നുമോനെ…. അപാര ഫീൽ തന്നെ…. ??
Upcoming storiesil kandu climax ane ale..
super bro….nice story…waiting for next part….
Dear Ekalavyan Bro,
Eagerly waiting for the next part.Can we hope for tomorrow???
You are a gifted writer…Love your works
❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️
Ekalavyan bro, pls publish next part… waiting katta waiting ❤️?
Bro katha avide
Broi any update..
എന്താപറയാ….. സൂപ്പർ….. ഡൂപ്പർ…..
നല്ല ഇടിവെട്ട് സാനം….. ഒറിജിനൽ TMT….
????
Waiting Kavitha ? entry next
Next part pettanu poartte
Next part എപ്പോഴാണ്?
ഒന്നും പറയാനില്ല. അസൽ TMT കമ്പി. തള്ളമാരെ കളിക്കുന്നതിലും എത്രയോ ഭംഗിയായി ഒരു സീൽ പൊട്ടിച്ചിരിക്കുന്നു
? ഇത്രയും പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല അത്രയ്ക്കും രസം ഉണ്ടായിരുന്നു…. ഇനിയും പേജ് കൂടുതൽ പ്രതീക്ഷിക്കുന്നു ?
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
adutha bhaagam pettenn thanne varatte
അസ്സലായി ഇഷ്ട്ടായി.. ഒറ്റ ഇരിപ്പിൽ വായിച്ച് തീർത്തു.. ❤ ഇളം പൂറിന്റെ സീൽ പൊട്ടിച്ചത് അസ്സലായി
ഇതിന്റെ എഴുത്തുകാരൻ ശരിക്കും ആരാണെന്ന് പിടി കിട്ടി…. ക്ലൂ തരാം… ‘ഷൈമയെ ആർക്കും കൊടുക്കരുത്.’
അറിയാവുന്നവർ ഓർത്തു കണ്ടു പിടിച്ചോ
മ്മ്ടെ …ലാൽ അണ്ണൻ ശൈലി …തകർത്തു
ഇനി ഇപ്പോൾ ലാൽ അല്ലേലും അനേണേലും ഈ ഏഴുത്തു പൊളി ആണ് അതാണ് ഏകലവ്യൻ ❤️❤️❤️❤️
എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ..പോക്കർ ഹാജി
super. ഞാൻ കാത്തിരിക്കുന്നത് ശ്യാമളയ്ക്ക് വേണ്ടിയാണ് ?
അങ്ങനെ നീതുവിനോട് നീതി പുലർത്തി..
സ്റ്റിൽ വെയിറ്റ്റ്റിം ഗ്…ശ്യാമളമ്മ, രേഷ്മ
അടിപൊളി ?
അനുപമം…!!!
ഒറ്റ വാക്കിൽ അങ്ങനെയേ പറയാൻ കഴിയൂ…
എഴുത്തിലൂടെ പകർന്നു നൽകുന്ന ഈ അനുഭവവും അനുഭൂതിയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്…
കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ പോലും വളരെ ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ചു, പലപ്പോഴും ചുണ്ടിൽ പുഞ്ചിരി പരത്തി…
ഒരുപാടൊരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു…
Ethum Kalakki Brooo… ??❤️
Nalla super feel ???
പൊളി മുത്തേ ❤️ സൂപ്പർ
രേഷ്മക്കും ശ്യാമളക്കും വേണ്ടി കാത്തിരിക്കുന്നു ?
സൂപ്പർ, അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?
എൻ്റ്റെ മുനിൽ വീയുമോ
ഹരിയുടെ ഫാൻ ആയി. ഹരിയെ പോലെ ആണത്തം ഉള്ളവന്റെ മുന്നിൽ ആരും വീഴും
ഈ ഭാഗവും നന്നായി. കൂടുതൽ പേജ് ഉണ്ടായതില് വളരെ സന്തോഷം. ??
കാത്തിരുന്നതായിരുന്നു ഹരിയും നീതുവും തമ്മിലുള്ള കളി പിന്നെ അതിലും സന്തോഷം പേജ് കൂടുതൽ കണ്ടപ്പോൾ
വേഗം ശ്യാമള ചേച്ചിയുമായിട്ടുള്ള പാർട് എഴുതൂ
???
Waiting ayyirunnu ekalavyan. Thank you saho… Bakki vayyichittu ??
Super bro ?