ഞാൻ തലതാഴ്ത്തി മൗനം പാലിച്ചു. അത് കണ്ടപ്പോൾ ചേച്ചിക്ക് കാര്യം മനസ്സിലായി. അവർ ഗൗരവത്തോടെ പറഞ്ഞു,
“നീ ഈ കാണിക്കുന്ന ഈഗോ ഉണ്ടല്ലോ, അത് നിന്റെ ജീവിതം തന്നെ തകർക്കും. നീ ഒന്ന് ആലോചിച്ച് നോക്ക്, പെണ്ണുങ്ങൾക്കിടയിൽ കമ്മ്യൂണിക്കേഷൻ ഇല്ലാതായാൽ, ആ ശൂന്യതയിൽ വേറെ ആണുങ്ങൾ എളുപ്പത്തിൽ സ്ഥാനം പിടിക്കും. നിന്റെ ഭാര്യയുടെ കൂടെ സിദ്ധുവും സൽമാനും ഒക്കെ ഇല്ലേ? അവൾ ഇപ്പോൾ ഒരുപക്ഷേ മാനസികമായി തളർന്നിരിക്കുവാകും. ആ സമയത്ത് ഒരു തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കാൻ ഒരു പുരുഷൻ ഉണ്ടെങ്കിൽ, അവിടുന്ന് അവിഹിതം ഒക്കെ തുടങ്ങും.”
ചേച്ചിയുടെ അവസാന വാചകം കേട്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ഇടിത്തീ വീണതുപോലെ തോന്നി. ഞാൻ ഭയന്നുപോയി. സിദ്ധാർത്ഥിന്റെയും സൽമാന്റെയും രൂപങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു. അവൾക്ക് വേണ്ടത് സ്നേഹമാണ്, എന്റെ ഈ അഹംഭാവമല്ല.
അവിഹിതമെന്ന വാക്ക് എന്നെ വല്ലാതെ ഭയപ്പെടുത്തി; എന്റെ അച്ചു, അവൾ അങ്ങനെ ചെയ്യുമോ? അതോ ഞാൻ കാരണം അവൾ അങ്ങോട്ട് തള്ളപ്പെടുകയാണോ?
ചേച്ചിയുടെ ഉപദേശം കേട്ട് ഞാൻ പതറിപ്പോയി. ഞാൻ ചെയ്തത് എത്ര വലിയ മണ്ടത്തരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
സങ്കടവും ഭയവും എന്നെ പൊതിഞ്ഞു. ആ നിമിഷം അച്ചുവിനെ ഒന്ന് വിളിക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ എന്റെ കൈകൾ ഫോണിലേക്ക് നീങ്ങാൻ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ ധൃതിയിൽ ഓഫീസ് ബാഗും എടുത്ത് ഫ്ലാറ്റിലേക്ക് ഓടി. വഴിനീളെ ഞാൻ അച്ചുവിനെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഓരോ തവണയും ബെല്ലടിച്ച് അത് കട്ടായിക്കൊണ്ടിരുന്നു. എന്റെ ഉള്ളിലെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

Next parts pettn erakk Machane
bro set sanam aduthath idd
ഒരു professional crime ത്രില്ലെർ കൂടെ ആകാംഷയുടെ കയറൂരി vittu. തുടർന്നുള്ളത്ഒ രു നല്ല cuckold ആക്കണേ ഭഗവാനെ 😀
super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu