Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭാര്യയുടെ പ്രസവകാലം 6 [Sanjay Ravi] 229

Kambi Views 382438

അയ്യർ സാബ്  കുറിച്ച് പറയുക ആണേൽ അദ്ദേഹം ഒരു 60 -62 വയസ്സുള്ള ആളാണ് .കണ്ടാൽ ഒരു എഴുപത്തെങ്കിലും തോന്നും വലിയ കുട വയറും കഷണ്ടിയും ആയി ഒരു തൈക്കിളവൻ .ഭാര്യ കമല മാമിക്കു ഒരു അമ്പത്തഞ്ചു വയസ്സുണ്ടാകും .പക്ഷെ 40 -42 വയസ്സ് തോന്നു .ഇപ്പോഴും സുന്ദരി തന്നെയാണ് മാമി .നല്ല വെളുത്ത നിറം .അസാമാന്യ വലുപ്പമുള്ള മുലകളും നിതംബവും .ചുണ്ടുകൾ കണ്ടാൽ ഇപ്പോഴും ചുവന്നു തുടുത്തു തേൻ ഒലിക്കുന്ന പോലെ തോന്നും .തമിഴ് മലയാളം നടി സീതയെപ്പോലെ ഉണ്ടെന്നു പലപ്പോഴും ഗീത പറയാറുണ്ട് .

മാമിയുടെ ഒരു പ്രത്യേകത എന്തെന്നാൽ സാരി അടുക്കുമ്പോൾ ഏപ്പോഴും പൊക്കിൾ കാണാൻ പറ്റും .ലിഫ്റ്റിൽ വച്ചും മറ്റും ഒറ്റയ്ക്ക് കാണുമ്പോൾ  സംസാരിക്കുമ്പോൾ എൻ്റെ കണ്ണ് അവിടെ തന്നെ ( കുറുക്കന്റെ കണ്ണിൽ കോഴിക്കൂട്ടിൽ അല്ലാതെ പിന്നെ KFC യിൽ ആകില്ലല്ലോ) .ഗീത കൂടെ ഉള്ളപ്പോൾ ഞാൻ അധികം മിണ്ടാതെ ഒഴിഞ്ഞു മാറി നിൽക്കും .

കഴിഞ കൊല്ലമാണ് ഇവർ ഈ ഫ്ലാറ്റിലേക്ക് മാറിയത്.ചുളു വിലക്ക് കിട്ടിയതിനാൽ അയ്യർ സാബ്  ഇത് വാങ്ങി ഇങ്ങോട്ടു താമസം മാറ്റി .പൂനെയിൽ തന്നെ ഇത് കൂടാതെ ഇവർക്ക് മൂന്നു വേറെ ഫ്ലാറ്റുകൾ ഉണ്ട് എന്നാണ് അറിവ് .മൊത്തത്തിൽ ഒരു പണചാക്ക് ആണ് .കൂടതെ 6 ഷോപ്പുകളും .വാടക ഇനത്തിൽ തന്നെ ലക്ഷങ്ങൾ ആണ് മാസ വരുമാനം.പക്ഷെ അതെല്ലാം അനുഭവിക്കാൻ കുട്ടികൾ ഇല്ല .

സ്വന്തമായി ബിസിനസ്സ് ആണ് .ചെന്നെയിലും ദുബയിലും ഓഫീസ് ഉണ്ടെന്നു ഒരിക്കൽ പറഞ്ഞിട്ടുണ്ട് .ഞാൻ സൊസൈറ്റി യുടെ സെക്രട്ടറി ആയതിനാൽ പല കാര്യങ്ങൾക്കും അയ്യർ സാബ്  എന്നെ കാണാൻ വരാറുണ്ട് ,അത് പോലെ വല്ലതും ആകുമായിരിക്കും .അല്ലാതെ പിന്നെ എന്ത് ?

ഡോർ തുറന്നപ്പോൾ ഒരു വളിഞ്ഞ ചിരിയോടെ സാബ്   കൂടെ മാമിയും ഉണ്ട്

The Author

7 Comments

Add a Comment
  1. great story.. great akka

  2. Thanks for the support.Next part will come soon…..If You want…

  3. Super story ????

  4. പൊന്നു.?

    കിടുക്കൻ സ്റ്റോറി…..

    ????

  5. അടിപൊളി

    1. മനോഹരം. അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: