Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭീവി മനസിൽ 15 [നാസിം] 480

Kambi Views 520358

ഞാൻ നേരെ അവരുടെ റൂമിൽ പോയി.
വാതിൽ മുട്ടി അളിയൻ ആണ് വാതിൽ തുറന്നത്.
ഷമീർ:വാ എവിടെർന്നു അളിയാ.ഞാൻ : ഉറങ്ങി പോയി.

ഞങ്ങൾ സംസാരിച്ചു ഇരുന്നു.
നിൻസിയുടെ മുടിയുടെ കിടപ്പ് കണ്ടപ്പോ തന്നെ മനസ്സിലായി അവർ ഇവിടെ കെട്ടി മറിയുകയാണെന്ന്. ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി തല കുമ്പിട്ടുഇരുന്നു.

ഞാൻ :അളിയാ സോറി ഞാൻ വന്നത് നല്ല ടൈം അല്ല എന്നു തോന്നുന്നു. നിങ്ങൾ സംസാരിച്ചു ഇരുന്നോ ഞാൻ പിന്നേ വര.

ഷമീർ : താൻ എവിടെ പോണു ഇവിടെ ഇരിയടോ. തന്റെ മുഖം കണ്ടപ്പോ തന്നെ കാര്യം മനസ്സിലായി. ഒന്നുല്ലേ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ അല്ലെടോ . താൻ ഒന്നു ക്ഷെമിക്കടോ.

ഞാൻ :അയ്യോ എനിക്ക് കൊഴപ്പുല്ല ഞാൻ അതാ പിന്നേ വരാം എന്നു പറഞ്ഞെ വെറുതെ നിങ്ങളെ ശല്ല്യം ചെയ്തുലെ.

നിൻസി :പോണവർ പോട്ടെ ഷെമി നമ്മൾ പറഞ്ഞാൽ ഒന്നും വിശ്വാസം ഇല്ലാലോ പോട്ടെ.

ഞാൻ :അപ്പൊ ശെരി എന്നാ പിന്നേ കാണാം.

ഞാൻ പോകാൻ നേരം അവൾ എന്റെ കയ്യിൽ പിടിച്ചു. അവളുടെ അടുത്ത് കട്ടിലിൽ ഇരുത്തി.

നിൻസി എന്റെ മുഖതെക്കുനോക്കി.

ഞാൻ :എന്താ നിൻസി നിങ്ങൾ സംസാരിച്ചു ഇരുന്നോ ഞാൻ വെറുതെ കട്ടുറുമ്പ് ആകണോ.

നിൻസി :അങ്ങനെ ആണോ എന്നാ ഞാൻ ഒന്നും പറയുന്നില്ല നമ്മളെ ഇഷ്ട്ടം അല്ലെങ്കി പിന്നെ നമ്മൾ എന്തിനാ.

ഷെമീർ :എന്റെ പൊന്നെ നിങ്ങൾ തല്ലു പിടിക്കണ്ട ഞാൻ ഒന്നു ബാത്‌റൂമിൽ പോയിട്ട് വര എന്നട്ട് സംസാരിക്ക നമുക്ക്.

ഷമീർ ബാത്‌റൂമിൽ പോയതും അവൾ എന്നെ ബെഡിൽ തള്ളിയിട്ടു.

എന്റെ മേത്തു കേറിയിരുന്നു.

ഞാൻ : ടി നീ എന്താ കാണിക്കുന്നേ മാറിയേ അളിയൻ വരും ഇപ്പൊ.

നിൻസി :എന്റെ പൊന്നു ഇക്കാക്കാ ഈ മുഖം വടിയത് എന്താണ് എന്നു എനിക്ക് മനസ്സിൽആയി. അവൻ എന്നെ കിസ്സ് ചെയ്തു സത്യം ആണ് .പക്ഷെ അതിനു ഒരു കാര്യം കുടി ഇണ്ട്.

ഞാൻ :മ്മ് കൊഴുപ്പല്ല നിങ്ങൾ സന്തോഷതോടെ ജീവിക് ഞാൻ പൊയ്ക്കോട്ടേ.

നിൻസി കലിപ്പിൽ എന്നെ ഒരു നോട്ടം നോക്കി അവൾ എന്റെ മേത്തുന്നു ഇറങ്ങി.

അപ്പോഴേക്കും അളിയൻ ബാത്‌റൂമിൽ നിന്നും വന്നു.

ഷെമീർ : രണ്ടിന്റെയും തല്ലുപിടിത്തം കൈഞ്ഞോ.

ഞാൻ :ഇതു സ്ഥിരം ഉള്ളത് അല്ലെ. അളിയൻ കാര്യം ആകേണ്ട എന്നാ ഞാൻ പൊയ്ക്കോട്ടേ.

ഷെമീർ: നിക്ക് അളിയാ

അപ്പോഴേക്കും ഷംസി വീഡിയോ കാൾ ചെയ്തു.

ഷംസി :ഹായ് അപ്പൊ പറഞ്ഞപോലെ നിയസിനോട്‌ പറഞ്ഞോ.
ഷമീർ:ഇല്ലാ നീ തന്നെ പറഞ്ഞോ.

The Author

48 Comments

Add a Comment
  1. പൊന്നു.🔥

    Kolaam…… Super aayitund.

    😍😍😍😍

  2. കളിക്കാരൻ

    Bro ithintte bakiyevide

  3. Ezhuthan valla planum indo

  4. ബാക്കി എവിടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: