അവൾ,,, പറ എന്താന്നു.
ഞാൻ,,, പിന്നെ പറയടോ.
(ഇവൾ മൊഞ്ചത്തി തന്നെ യാണ് പക്ഷെ എന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും എന്റെ ഭീവി യായി സങ്കല്പിച്ച ഒരാൾ ഉണ്ട് എന്റെ ഉമ്മി. തത്കാലം എനിക്കുഅതു മതി. )
അവൾ,,,,, ഞാൻ ഇതു പറഞ്ഞെന്നു ആരും അറിയണ്ട.
ഞാൻ,,,, താൻ ഇത്രക്കും പൊട്ടിയാണോ. അറിഞ്ഞാൽ എന്താടോ താൻ പറഞ്ഞോ എനിക്കു തന്നെ ഇഷ്ടം ആണെന്ന് അവരോട് പോരെ.
അവൾ,,, ശെരിക്കും എന്നെ ഇഷ്ടം ആണോ.
ഞാൻ,,,, അമ്പലത്തിലെ പ്രതിഷ്ഠയെ ആർകെങ്കിലും ഇഷ്ട്ടം അല്ലാതിരിക്കോ.
അവൾ,, ഏയ് കുറെ ആയല്ലോ ഇട്ടു പോകുന്നെ. മതി.
ഞാൻ,,,,, കാര്യം പറഞാടോ. താൻ ഒരു ദേവിയെ പോലുണ്ട്..
അവൾ,,, മ്മ്മ് മതി മതി മര്യാദക്ക് വണ്ടി ഓടിക്കു അല്ലെങ്കി ഇപ്പൊ ദേവിയും ദേവനും ഏതെങ്കിലും വണ്ടിടെ അടിൽ പോകും.
ഞാൻ,,,, ഓഓഓ തമാശ ആള് കൊള്ളാലോ. നല്ല സ്മാർട്ടായിലോ.
അവൾ,,, ആവാതെ പിന്നെ. ഇയാൾ എന്നെ മണ്ടി പൊട്ടി എന്നൊക്കെ യല്ലേ വിളിക്കുന്നെ അപ്പോ എനിക്ക് സ്മാർട്ട് ആകണ്ടേ.
ഞാൻ, ഹിഹിഹിഹി…….. അതു കൊള്ളാം.
അവൾ,,, മ്മ് അതെ വണ്ടി ഒന്നു പറപ്പിക്കോ.
ഞാൻ,,, അതെന്തിനാ.
അവൾ,,, എനിക്കും ഇല്ലെടോ ആഗ്രഹങ്ങൾ
ഞാൻ,,, എന്താഗ്രഹം.
അവൾ,,, എന്റെ കാമുകന്റെ ഒപ്പം ഇങ്ങനെ കെട്ടിപിടിച്ചു ഇരുന്നു വണ്ടി പറപ്പിച്ചു പോകാൻ. അത് ബുള്ളറ്റ് ആണെങ്കിൽ ആാാഹ.
ഞാൻ,,, താൻ ഒരു സംഭവമാണല്ലോ. ഏതായാലും പിടിച്ചിരുന്നോ. പിന്നെ അവൻ മാരുടെ വണ്ടി ഡ്യൂക്ക് പൾസർ ആണ് കിട്ടിയ ഭാഗ്യം. ഏതായാലും എന്റെ കാമുകി പറഞ്ഞല്ലേ പിന്നെ അപ്പീൽ ഇല്ല.
അവൾ എന്നെ കെട്ടിപിടിച്ഇരുന്നു. ഞാൻ ബുള്ളറ്റ് അവരുടെ മുമ്പിൽ കുടി പായിച്ചു. അവരുടെ അടുത്തെത്തിയപ്പോൾ അവൾ അവരെ കൈപൊക്കി ഇളിക്കുന്ന പോലെ കാട്ടി.
എനിക്കു ശെരിക്കും മിററിൽ കുടി നോക്കുമ്പോ ചിരിയാണോ സങ്കടമാണോ ഒന്നും മനസ്സിലായില്ല. പാവം.
ഒരു മൂന്ന് മണിയോടെ ഞങ്ങൾ മൂന്നാർ സെന്ററിൽ എത്തി. സീസൺ ടൈം ആയതിനാൽ ഹോട്ടൽസ് എല്ലാം ബുക്കട് ആണ്. പിന്നെ ഉള്ളത്. കോർട്ടേജു ആണ്.
കോർട്ടെജു ന്നു പറയുമ്പോ വലിയ സംഭവമൊന്നുമല്ലാ. ഒരു ചെറിയ വീട്. പക്ഷെ അതിന്റെ ഉള്ളിലെ വെൽ ഫർണിഷിങ് ആണ്. എസി ഒരു പേരിനു ഇണ്ടെന്നേ ഉള്ളു. പക്ഷെ ആകെ രണ്ടേ റൂം ഉള്ളു.
ഞങ്ങളുടെ ഡ്രസ്സും വണ്ടിയൊക്കെ കണ്ടു ആള് ഒറ്റദിവസത്തെ റെന്റ് 2000 എഴുതി. ഞങ്ങൾ കുറെ നേരത്തെ പിശുക്കലിനു ശേഷം 1200 നു ഉറപ്പിച്ചു. ഞങ്ങൾ അവിടെ കേറി ബാഗ് വെച്ച് നേരെ ജാക്കറ്റ് മായി വെളിലേക്കു ഇറങ്ങി.
ഞാൻ,,, ഇപ്പൊ എങ്ങോടാ പോണത്. ആകെ നാളെ വൈകുന്നേരം വരെ ടൈം ഇണ്ട്.
ആൻ,,, നമുക്ക് ഇന്ന് മാട്ടുപെട്ടി ടാം കാണാൻ പോകാം. ഞാൻ പേര് കേട്ടട്ടുണ്ട് എന്നല്ലാതെ ഇതുവരെ പോയിട്ടില്ല അങ്ങട്.
ജോയ്,,, എങ്കി ശെരി ഇന്ന് ഡാമുകളിൽ കറങ്ങി ഇങ്ങു പോരാ. എന്ത് പറയുന്നു.
എല്ലാർക്കും സമ്മതം. മൂന്നാർ ടൗണിൽ നിന്നും ഏകദേശം ഒരു 15 കിലോമീറ്റർ ആണ് അങ്ങോട്ടുള്ള ദുരം. പോകാൻ നേരം.
റോഷൻ,,, എടാ നിയു.
ഞാൻ,,, എന്താണ്ടാ.
Wow…… Kidolski
????
സൂപ്പറായിട്ടുണ്ട്
നിച്ചുവിന്റെ കോളേജ് പ്രണയത്തിനിടക്ക് നിച്ചുവിന്റെ ഉമ്മിയെ മറക്കല്ലേ….ഉമ്മയും മകനും ശരിക്കും പ്രേമിക്കട്ടെ ….ജാസ്മിനെ എവിടെ…ജാസ്‌മിനെ കാണാൻ കൊതിയാവുന്നു…നിക്കാഹിനു മുൻപ് നിൻസിക്കു നിച്ചുവിനെ കിട്ടുമോ…കാത്തിരിക്കുന്നു
നാസിമിന് എല്ലാ ആശംസകളും…
Bro നിച്ചുനെയും ഉമ്മയെയും വേർപിരിക്കല്ലെ please
ആദ്യത്തെ പാർട്ടിൽ അക്ഷരതെറ്റു കണ്ടു വായിക്കാണ്ടാന്നു കരുതിയതാണ്, പക്ഷേ ഈ പാർട്ട് വന്നപ്പോൾ എന്തായാലും തുടക്കം മുതൽ വായിക്കാം എന്ന് കരുതി. കഥ സൂപ്പർ ആണ്. ഒരു ഇൻസെറ്റ് കഥയല്ലെ ഇത്, പ്രണയം കൊണ്ട് വരുമ്പോൾ അത് ഇൻസെറ്റ് തന്നെ ആയിരുന്നേൽ പൊളിച്ചേനെ. ഇൻസെറ്റ് കഥകളിൽ പരമാവധി ഫ്രണ്ട്ഷിപ്പ് ഒഴിവാക്കുന്നത് നല്ലതായിരുന്നു. എന്തായാലും ഈ പാർട്ടും എല്ലാ പാർട്ടും പോലെ തന്നെ പൊളിച്ചടുക്കി. Katta waiting for the next part
Polichu katta wait next part
വീണ്ടും അനാവശ്യമായി ഓരോ characters കേറി വരുന്ന പോലെ… കഴിഞ്ഞ പാർട്ട് ന്റെ അത്രേം ഒരു ഗുമ്മ് ഇല്ല… കഴിഞ്ഞ പാർട്ട് കിടു ആരുന്നു, കഥയിൽ അത്തരം situations ഉണ്ടാവുന്നത് കാണാൻ വേണ്ടിയാണു കാത്തിരിക്കുന്നത്
Soopr… Waiting for next part
Super Bro??
Dear Brother, വളരെ നന്നായിട്ടുണ്ട്. അഞ്ജുവിന്റെ ആ നാടൻ പ്രകൃതി കൊള്ളാം. പക്ഷെ അതിന്റടുത്തു മൂന്നാറിൽ വച്ചു ഉണ്ണി കാണിച്ചത് തനി ചെറ്റത്തരമായി. അവനു ശരിക്കും പണി കൊടുക്കണം. പിന്നെ രമ്യ ആളു നല്ല ഹോട് ആൻഡ് സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards and Onam Wishes.
Poli
?????????
Poli aduthe part ennu mass annu ee part❤❤❤?????
Poli aduthe part ennu❤❤❤?????