ഭീവി മനസിൽ 8 [നാസിം] 392

അവൾ ,,,,, വിളിച്ചത്

ഞാൻ ,,, അതോ മ്മ് എന്റെ കാമുകിയാ ഡെയിലി വിളിച്ചില്ലേ അതിനു സമാധാനം ഇണ്ടാകുല എനിക്കും.
ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ മുഖം ചെറുതായി മാറി.

അവൾ,,, മ്മ്മ് പേരെന്താ.

ഞാൻ ,,, ഷാഹി.

അവൾ,,,, മ്മ് നല്ലപേര്.

ഞാൻ ,,,, ഫോട്ടോ കാണണോ.

അവൾ ,,,, വേണോന്നില്യ.

ഞാൻ,,, അങ്ങനെ പറയല്ലേ. ഇന്നാ കണ്ടോ ഞാൻ എന്റെ മുബൈലിലെ ലോക്ക് സ്ക്രീൻ കാട്ടിക്കൊടുത്തു.

അവളുടെ മുഖം ചെറുതായി സന്തോഷിക്കുന്ന പോലെ.

അവൾ,,,, ഇതിയാൾടെ ഉമ്മയല്ലേ.

ഞാൻ ,,, അതേലോ.

അവൾ,,, ഇതാണോ കാമുകി.

ഞാൻ,,,അതിനെന്താ എന്റെ ഉമ്മിയെ കാമുകി ആകാൻ പറ്റില്ലേ.

അവൾ ,,,, ആ കൊഴുപ്പല്ലല്ലോ.

അപ്പോഴേക്കും ബാക്കിയുള്ള സെറ്റൊക്കെ വന്നു.

റോഷൻ,,,,, അല്ല ഇതെന്താ രണ്ടും കുടി ഒരു ഒലിപ്പീരു നമ്മള് അറിയാത്ത പരുപാടി ആണല്ലോ.

അഞ്ചു,, എന്തൊക്കെ ഈ പറയുന്നേ ഞാൻ പോണു.
അവൾ രമ്യയുടെ കൈപിടിച്ച് പോകാൻ പോയപ്പോ.
ആനും ആതിരയും. പിടിച്ചു നിർത്തി അല്ല എവടെ പോണ്.

അഞ്ചു ,,,, ക്ലാസ്സിൽ പോണ്ടേ.

ആതിര,,,, എന്റെ പൊന്നു.മോളെ ബെല്ലടിക്കട്ടെ. അതെല്ല നമുക്ക് സാറ്റർഡേ സൺ‌ഡേ ട്രിപ്പ്‌ പോയാലോ.

ഞാൻ ,,,, ബെസ്റ്റ് എടി എന്റെ അനിയത്തീടെ കല്യാണംആണ്.

രമ്യ,,, അതിനു രണ്ടാഴ്ച്ചയില്ലെ നമുക്ക പോയിട്ട് വരാം പ്ലീസ്.

ഞാൻ ,,, മ്മ് എങ്ങനെ പോകും.

ഉണ്ണി ,,,, അതു നമുക്ക് ബൈക്കിനു വിട്ടാ പോരെ.

ഞാൻ ,,, അതിനു എന്റെ വണ്ടി വീട്ടിലല്ലേ. അതെങ്ങനെ എടുക്കും.

ജോയ്,,,, എന്റെ പൊന്നു മൈരെ അതു തന്നെ വേണോനിണ്ടാ നിനക്ക് വേറെ നോക്കടാ പോകാൻ ഒക്കെയാണോ.

ഞാൻ,,,, അപ്പോ ഇവള് വരോ.

രമ്യ,,, ആര് ,,, അഞ്ജുവോ. അവളിന്ടെങ്കിൽ മാത്രേ നിനക്ക് വരാൻ പറ്റു.

ഞാൻ ,,, എന്റെ പൊന്നു സാധനമേ. അതല്ല അവളെ വീടോ വീട്ടിന്നു.

അഞ്ചു,, എന്നെ വിടൂല ഇങ്ങനെ പോകാനൊന്നും.

റോഷൻ ,,, എടി നിങ്ങൾ പറഞ്ഞു നോക്ക്

അവര് തലയാട്ടി.

രമ്യ ,, എന്നാപ്പിന്നെ നമുക്ക് എല്ലാർക്കും കൂടെ ഇന്ന് ഇവളുടെ വീട്ടിൽ പോയാലോ.

ഞാൻ ,,,, പോകാലോ.

The Author

14 Comments

Add a Comment
  1. പൊന്നു.?

    Wow…… Kidolski

    ????

  2. സൂപ്പറായിട്ടുണ്ട്

  3. നിച്ചുവിന്റെ കോളേജ് പ്രണയത്തിനിടക്ക് നിച്ചുവിന്റെ ഉമ്മിയെ മറക്കല്ലേ….ഉമ്മയും മകനും ശരിക്കും പ്രേമിക്കട്ടെ ….ജാസ്മിനെ എവിടെ…ജാസ്‌മിനെ കാണാൻ കൊതിയാവുന്നു…നിക്കാഹിനു മുൻപ് നിൻസിക്കു നിച്ചുവിനെ കിട്ടുമോ…കാത്തിരിക്കുന്നു
    നാസിമിന് എല്ലാ ആശംസകളും…

  4. Bro നിച്ചുനെയും ഉമ്മയെയും വേർപിരിക്കല്ലെ please

  5. ആദ്യത്തെ പാർട്ടിൽ അക്ഷരതെറ്റു കണ്ടു വായിക്കാണ്ടാന്നു കരുതിയതാണ്, പക്ഷേ ഈ പാർട്ട് വന്നപ്പോൾ എന്തായാലും തുടക്കം മുതൽ വായിക്കാം എന്ന് കരുതി. കഥ സൂപ്പർ ആണ്. ഒരു ഇൻസെറ്റ് കഥയല്ലെ ഇത്, പ്രണയം കൊണ്ട് വരുമ്പോൾ അത് ഇൻസെറ്റ് തന്നെ ആയിരുന്നേൽ പൊളിച്ചേനെ. ഇൻസെറ്റ് കഥകളിൽ പരമാവധി ഫ്രണ്ട്ഷിപ്പ് ഒഴിവാക്കുന്നത് നല്ലതായിരുന്നു. എന്തായാലും ഈ പാർട്ടും എല്ലാ പാർട്ടും പോലെ തന്നെ പൊളിച്ചടുക്കി. Katta waiting for the next part

  6. Polichu katta wait next part

  7. വീണ്ടും അനാവശ്യമായി ഓരോ characters കേറി വരുന്ന പോലെ… കഴിഞ്ഞ പാർട്ട്‌ ന്റെ അത്രേം ഒരു ഗുമ്മ് ഇല്ല… കഴിഞ്ഞ പാർട്ട്‌ കിടു ആരുന്നു, കഥയിൽ അത്തരം situations ഉണ്ടാവുന്നത് കാണാൻ വേണ്ടിയാണു കാത്തിരിക്കുന്നത്

  8. Soopr… Waiting for next part

  9. Dear Brother, വളരെ നന്നായിട്ടുണ്ട്. അഞ്ജുവിന്റെ ആ നാടൻ പ്രകൃതി കൊള്ളാം. പക്ഷെ അതിന്റടുത്തു മൂന്നാറിൽ വച്ചു ഉണ്ണി കാണിച്ചത് തനി ചെറ്റത്തരമായി. അവനു ശരിക്കും പണി കൊടുക്കണം. പിന്നെ രമ്യ ആളു നല്ല ഹോട് ആൻഡ് സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards and Onam Wishes.

  10. Poli aduthe part ennu mass annu ee part❤❤❤?????

  11. Poli aduthe part ennu❤❤❤?????

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law