എന്റെ വളർത്തമ്മയുടെ തറവാട്ടിൽ മുത്തശ്ശിയെ കാണാൻ ഞാൻ പോകുമായിരുന്നു. എന്തോ മുത്തശ്ശിക്ക് എന്നെ വല്യ കാര്യമായിരുന്നു.
തറവാട്ടിലെ ഭൂതത്താൻ കോവിലിലെ ഭൂതത്തിന്റെ കഥകൾ എന്നും എനിക്കൊരു കൗതുകമായിരുന്നു. ആദ്യമായാണ് ഒരു സ്ഥലത്ത് ഭൂതത്താൻ കോവിൽ കാണുന്നത്. അതിന് വളരെ വളരെ പഴക്കമുള്ള ഒരു കെട്ടുകഥയും. പണ്ട് ആ തറവാട്ടിലെ കാരണവർ സേവകനെ പോലെ കൊണ്ട് നടന്നിരുന്ന ഒരു ഭൂതം ഉണ്ടായിരുന്നു. ഭീകരരൂപിയായ ആ ഭൂതത്തെ ചൊൽപ്പടിക്ക് നിർത്താൻ കഴിവുള്ള ഒരു മാന്ത്രികനായിരുന്നുവത്രെ കാരണവർ.
അത് കൊണ്ട് തന്നെ നാട്ടിലുള്ളവർക്കെല്ലാം നല്ല ഭയമായിരുന്നു കക്ഷിയെ. കാരണവർ മരിക്കുന്നതിന് കുറച്ചു നാൾ മുൻപ് ആ ഭൂതത്തെ ആ കോവിലിൽ മന്ത്രം ജപിച്ചു പൂട്ടിയിട്ടു. കാരണവർ തന്റെ മരണം മുൻകൂട്ടി അറിഞ്ഞുവത്രേ ഭൂതത്തിൽ നിന്നും.
കുട്ടിക്കാലത്തു ഇതെല്ലാം കേട്ടാണ് ഞാൻ വളർന്നത്. ആകെ കൂടി സ്നേഹത്തിന്റെ ഒരംശം കിട്ടിയിരുന്നത് ആ മുത്തശ്ശിയിൽ നിന്നും മാത്രം. മുത്തശ്ശിയുടെ വക പേടിപ്പെടുത്താൻ അങ്ങനെ പല പല കെട്ടുകഥകൾ. പല കഥകളും ഞാൻ മറന്നു എന്നതാണ് സത്യം. ഇമ്മാതിരി കെട്ടുകഥകൾ ഓർത്തിരിക്കേണ്ട ആവശ്യം എനിക്കെന്തിന്.
ഭൂതത്താൻ കോവിൽ ഇടിഞ്ഞു പൊളിഞ്ഞു തീരാറായിരുന്നു. മുത്തശ്ശിയുടെ മരണം കഴിഞ്ഞു ഞാൻ എന്റേതല്ലെങ്കിലും ഞാൻ ആ തറവാട്ടിൽ അവസാനമായി ഒന്ന് പോയി. ഞാൻ MBAക്ക് പഠിക്കുന്ന സമയത്തായിരുന്നു മുത്തശ്ശിയുടെ മരണം.
തറവാടെല്ലാം ബന്തുക്കൾ എല്ലാരും കൂടി ഏതോ വലിയ ബിസിനസ് ഗ്രൂപ്പിന് വിറ്റുവെന്നും അവിടെ എന്തോ റിസോർട്ട് പണിയാൻ പോവാണെന്നൊക്കെ കേട്ടു. ഭൂതത്താന്റെ മനസ്സമാധാനം കളഞ്ഞിട്ടുണ്ടാവണം. ആ കോവിൽ എല്ലാം തട്ടി നിരത്തി കാണും. കാശിന്റെ മേലെ പരുന്തല്ല ഭൂതം പോലും പറക്കില്ല. എന്തായാലും പിന്നീട് ഞാൻ അതിനെ കുറിച്ചും എന്റെ ഭൂതകാലത്തിലെ ഭൂതത്തെ കുറിച്ചും അന്വേഷിക്കാൻ പോയില്ല.
വർഷങ്ങൾ കഴിഞ്ഞു ഇപ്പോ ഞാൻ ഒരു MNC കമ്പനിയിൽ ജോലി ചെയ്യുന്നു. പഴയതെല്ലാം മറന്നിരിക്കയായിരുന്നു. പക്ഷെ ഇപ്പൊ കുറച്ചു ദിവസങ്ങളായി മുത്തശ്ശി പറഞ്ഞ ഭൂതത്തിന്റെ ഓർമ മനസ്സിൽ ചേക്കേറിയിരിക്കുന്നു. അതാണ് ഇപ്പോ ഉള്ള ദുസ്വപ്നത്തിനു കാരണം. ബോധമനസ്സിനു വിശ്വാസമില്ലെങ്കിലും എന്റെ ഉപബോധമനസ്സു ആ കെട്ടുകഥകൾ വിശ്വസിക്കുന്നുണ്ടാവണം. നാശം.. മനസ്സമാധാനം കളയാൻ….
…………………………………
❤️❤️❤️
ബാക്കി ?
അയച്ചിട്ടുണ്ട്… പെട്ടെന്ന് തന്നെ വരും
ഹോ ! എന്റെ ഹോനായിസാറേ ഒരായിരം നന്ദി.. മേടത്തെ എപ്പോഴും സ്ലീവ്ലെസ്സ് ആയാലും ഒരു രസമുണ്ടാവില്ല..ചിലപ്പോൾ മാത്രം.. പിന്നെ പെട്ടെന്നു തന്നെ തീർക്കരുത് പ്ലീസ്
അപർണ്ണയെ മാത്രമാക്കണ്ട വീട്ടിലേകാര്യങ്ങളും ഫ്രൻസുമായുള്ള കൂടിക്കാഴ്ചയും എല്ലാം എഴുതിയേക്ക്ക്.. ഇടക്കിടക്ക് ഓഫീസിലെ കാര്യവും.. ഇരയെ ഒരിക്കലും പെട്ടെന്നു തന്നെ തിന്നുതീർക്കരുത്..?
അടിപൊളി…തുടക്കം സൂപ്പര്‍ ആയിട്ടുണ്ട്.
Waiting next part…
പൊളിച്ചൂട്ടോ.. നല്ല തീം…
Nice…… continue
Kollam brooo keep going
jhon honai… കോമെന്റിനു മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും എഴുതുന്നു..
അപർണ മേടത്തിന്റെ കൂടെയുള്ള ആ പെട്ടെന്നുള്ള പ്രവർത്തികൾ ഒരു സ്വപ്നം ആവണം എന്നു നൂറുവട്ടം മനസ്സിൽ ചൊല്ലിയിരിക്കുകയായിരുന്നു.. അതു അവസാന പേജിൽ സ്വപനമാണെന്നേറിഞ്ഞപ്പോൾ സമാധാനമായി..
കാരണം നല്ല രീതിയിൽ അച്ചടക്കത്തിൽ തുടങ്ങിയ കഥ പെട്ടെന്നു തന്നെ എല്ലാവരും കൊതിക്കുന്ന ആ സുന്ദരിയുടെ മണം ഇത്രപെട്ടെന്ന അനുഭവിച്ചാൽ എന്തുണ്ട് കാര്യം.. ഒരിക്കലും ഒരു മെട്രോ പോലെയാവരുത് ഈ നോവൽ..പതിയെ പതിയെ മുന്നോട്ടു പോകണം..
പിന്നെ ആ അത്ഭുതവിളക്കിന്റെ കാര്യമുള്ളത്കൊണ്ടും ഈ കഥ മറ്റുകഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നു..
ഒരു കാര്യംകൂടിയുണ്ട് അവനെ പോലെതന്നെ എനിക്കും അപർണ മേടത്തിന്റെ കക്ഷം കണ്ടു കൊതിയാവുന്നു..അതൊന്നു മണത്തു ആസ്വദിക്കാനും നേരം വെളുക്കുന്നതുവരെ അതിൽ മുഖം പൂഴ്ത്തികിടന്നുറങ്ങാനും അവനെപോലെ ഈ കക്ഷം കൊതിയനും ആഗ്രഹിക്കുന്നു.. പിന്നെ ആകെയുള്ള സമാധാനം അവന്റെ കയ്യിലുള്ള അത്ഭുതവിളക്കാണ്..
കൊതിയാ….
Ente കഥ വായിക്കുന്നുന്നുണ്ടെന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം. മാക്സിമം കഥ interesting ആക്കാൻ ഉള്ള പണി നടക്കുന്നുണ്ട്. പ്രതീക്ഷകൾ നിറവേറ്റാൻ ഞാൻ മാക്സിമം ശ്രമിക്കാം.
കഥ മുഴുവൻ വായിക്കണം ട്ടോ… പ്ലീസ് support
ഹോനായിക്ക് എന്നെ ഓര്മമുണ്ടോന്നു അറിയില്ല.. ഞാൻ എല്ലാ കഥകളും വായിക്കാറുണ്ട്.. കഴിഞ്ഞ കഥയിൽ ഞാനൊരു ആവശ്യം പറഞ്ഞിരുന്നു…
അപർണ്ണ മേടത്തിന്റെ കക്ഷം കാണാനിയിടയാക്കുന്ന അവസരങ്ങളിൽ പരമാവധി കമ്പി ഉൾപ്പെടുത്തിയാൽ ഞാൻ താങ്കളുടെ കൂട് കട്ട സപ്പോർറ്റുമായി കൂടയുണ്ടാവും ? അല്ലെങ്കിലും ഉണ്ടാവുട്ടോ..
ഒരിക്കലും പെട്ടെന്ന് തന്നെ അപർണ്ണയെ അവനു ആസ്വദിക്കാൻ കിട്ടരുത്..അവന്റെ കൂടെ എല്ലാം സാധ്യമാവുന്ന അത്ഭുതവിളക്ക് ഉണ്ടെങ്കിൽപോലും അതിനോക്ക് ഒരു പരിമിതിയുണ്ടാവണം..
ഓർമയുണ്ട് കൊതിയാ… അത് കൊണ്ടാണ് പ്രധാനമായും അപർണയെ sleeveless blouse ആക്കിയത്. എന്നാൽ കഴിയും വിധം പ്രതീക്ഷകൾ നിറവേറ്റാം…
Kollam bakki porattee
Nalla intro ayitto… Baki prethishikunu
കൊള്ളാം നല്ല ഇന്ട്രെസ്റ്റിംഗ് ആയ സ്റ്റോറി.
നൈസ് മാന്
നെക്സ്റ്റ് പാർട്ട് enna
Waiting
Super story….
Bro ithu horror catogary anno ethyalum super
ഒത പാട് ഇഷ്ടമായി. നല്ല തീം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല തീം അടിപൊളി
Njan ezhuthanam enn vicharicha theme aayirunnu. Anyway good story continue
Ningalum ezhuthu… theerchayaayum njanum aa kadha vaayikkum.
Different aaya oru content aaa
Adutha part udane indavoo
Pettennu thanne undaavum… thudarnnu vaayikkuka…
കിടുക്കി ബ്രോ ഗംഭീര തുടക്കം ????? നല്ല തീം ആണ് തുടർന്ന് എഴുതുക
Nice story and good beginning, keep it up
Aiwa.. നല്ല തീം ..ഒത്തിരി ഇഷ്ടായി ചേട്ടായി…ഒരുപാട് വൈകിപ്പിക്കാതെ അടുത്ത പാർട് വരും എന്ന് പ്രതീക്ഷിക്കുന്നു??
Kollaam, nalla theme aanu , plz continue bro..
Interesting story
Super adipoli… Ingane ulla fantacy storykal enikku valiya ishtam annu.. Next partnu veendi katta waiting….
Dear John, കഥ നല്ല തുടക്കമാണ്. വിളക്ക് തുറന്ന് ഭൂതത്തെ തുറന്നു വിട്ടാൽ അതു രാജീവിന്റെ കൂടെ കാണുമല്ലോ. അപർണ മാഡത്തിന്റെ വീട്ടിൽ വച്ചു രാജീവ് കണ്ട സ്വപ്നം ഭൂതം നിറവേറ്റി കൊടുക്കട്ടെ. Waiting for the next part.
Regards.
jhon honai…
അപർണ മേടത്തിന്റെ കൂടെയുള്ള ആ പെട്ടെന്നുള്ള പ്രവർത്തികൾ ഒരു സ്വപ്നം ആവണം എന്നു നൂറുവട്ടം മനസ്സിൽ ചൊല്ലിയിരിക്കുകയായിരുന്നു.. അതു അവസാന പേജിൽ സ്വപനമാണെന്നേറിഞ്ഞപ്പോൾ സമാധാനമായി..
കാരണം നല്ല രീതിയിൽ അച്ചടക്കത്തിൽ തുടങ്ങിയ കഥ പെട്ടെന്നു തന്നെ എല്ലാവരും കൊതിക്കുന്ന ആ സുന്ദരിയുടെ മണം ഇത്രപെട്ടെന്ന അനുഭവിച്ചാൽ എന്തുണ്ട് കാര്യം.. ഒരിക്കലും ഒരു മെട്രോ പോലെയാവരുത് ഈ നോവൽ..പതിയെ പതിയെ മുന്നോട്ടു പോകണം..
പിന്നെ ആ അത്ഭുതവിളക്കിന്റെ കാര്യമുള്ളത്കൊണ്ടും ഈ കഥ മറ്റുകഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നു..
ഒരു കാര്യംകൂടിയുണ്ട് അവനെ പോലെതന്നെ എനിക്കും അപർണ മേടത്തിന്റെ കക്ഷം കണ്ടു കൊതിയാവുന്നു..അതൊന്നു മണത്തു ആസ്വദിക്കാനും നേരം വെളുക്കുന്നതുവരെ അതിൽ മുഖം പൂഴ്ത്തികിടന്നുറങ്ങാനും അവനെപോലെ ഈ കക്ഷം കൊതിയനും ആഗ്രഹിക്കുന്നു.. പിന്നെ ആകെയുള്ള സമാധാനം അവന്റെ കയ്യിലുള്ള അത്ഭുതവിളക്കാണ്..
Nice brooo .. pls continue
അടിപൊളി പുതിയ തീം, പ്ലീസ് continue ❤️❤️❤️ഈ fantacy genre adhikam കണ്ടിട്ടിലാ അതോണ്ട് കാത്തിരിക്കുന്നു