ഭൂതം [John Honai] 379

മിനുസമാർന്ന ആ നൈറ്റിക്ക് മുകളിലൂടെ എന്റെ കൈകൾ അപർണയുടെ ചന്തിയിൽ പിടിച്ച് അമർത്തി കൊണ്ടിരിന്നു.

നിയന്ത്രണം വിട്ടു എന്നെ ചുംബിച്ചു കൊണ്ടിരുന്ന അപർണ പെട്ടെന്ന് എന്നിൽ നിന്നും മാറി എന്നെ നോക്കി കൊണ്ട് എന്റെ മുന്നിൽ നിന്നു.

ആ കണ്ണിൽ ഒരു ഗൂഢമായ ഒരു വികാരം ഞാൻ കണ്ടു. എന്നെ നോക്കി അപർണ സ്വയം കീഴ്ചുണ്ടിൽ കടിച്ചു.

ഞാൻ സോഫയിൽ ഇരുന്നു കൊണ്ട് തന്നെ മാഡത്തിന്റെ നൈറ്റി മുകളിലേക്ക് കയറ്റി. കാലുകൾ നഗ്നമായി. കാലം മുട്ടും നഗ്നമായി.

അപർണയുടെ വെണ്ണ പോലത്തെ തുടയും അതിനിടയിലെ മദനപുഷ്പ്പവും കാണാൻ വേണ്ടി ഞാൻ നൈറ്റി മെല്ലെ ഉയർത്തി.

പെട്ടെന്ന് ആ തുടകൾക്കിടയിൽ നിന്നും ഒരു ഭീകരമായ മുഖം അലറി കൊണ്ട് എന്റെ നേർക്ക് പാഞ്ഞു വന്നു.

ഞെട്ടി തെറിച്ച എന്റെ കയ്യിൽ നിന്നും ചായ എന്റെ മടിയിലേക്ക് മറിഞ്ഞു.

“എന്താടോ രാജീവ്‌… എന്ത് പറ്റി? ”

മാഡം മുൻപത്തെ പോലെ എന്റെ മുന്നിൽ സോഫയിൽ ഇരുന്നു ചായ കുടിക്കുന്നു. ഞാൻ എന്താണ് നടന്നതെന്ന് മനസിലാവാതെ ഒരു നിമിഷം പകച്ചു നിന്നു.

“Dont worry… ഞാൻ ടവൽ എടുത്ത് തരാം. ”

മാഡം ഓടി പോയി ടവൽ എടുത്ത് വന്ന് എന്റെ പാന്റ്സിൽ വീണ ചായ തുടച്ചു കളയാൻ നോക്കി.

“ഞാൻ ഇറങ്ങട്ടെ മാഡം. നേരം വൈകി. ബൈക്ക് റെഡി ആയി കാണും. നമുക്ക് നാളെ കാണാം. ” ഞാൻ വേഗം അവിടെ നിന്നും ഇറങ്ങാൻ നിന്നു.

“Are you okay? ”

“Yes yes. ”

അതും പറഞ്ഞു ഞാൻ മാഡത്തിന്റെ വീട്ടിൽ നിന്നും തിരക്കിട്ടു പുറത്തേക്ക് ഇറങ്ങി നടന്നു.

ഞാൻ കണ്ടത് ഒരു സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാൻ എനിക്ക് കുറച്ച് നേരം എടുത്തു.

എന്തായിരുന്നു അത്. ഞാൻ ഇടക്കിടക്ക് കാണുന്ന ദുസ്വപ്നത്തിലേ അതെ ഭീകരരൂപം. എനിക്ക് എന്താണ് പറ്റുന്നത്…

എത്രയും വേഗം ഞാൻ വർക്ഷോപ്പിൽ എത്തി ബൈക്കുമെടുത്തു ഞാൻ വീട്ടിലേക്ക് പോയി.

കാമത്തിൽ തുടങ്ങിയ സ്വപ്നം പെട്ടെന്ന് ഭയപ്പെടുത്തുന്ന ദുസ്വപ്നത്തിൽ എത്തി.

………………………………..

തിരിച്ചെത്തിയതിനു ശേഷം ഞാൻ വളരെ അസ്വസ്ഥനാണ്. എന്താണ് എനിക്ക് സംഭവിക്കുന്നത് ! എന്തേലും മാനസികരോഗത്തിന്റെ തുടക്കമാണോ! ഒരു സൈക്കാട്രിസ്റ്റിനെ കാണണോ ! ഇങ്ങനെ പല തരം ചിന്തകൾ. തിരിഞ്ഞും മറിഞ്ഞും കിടക്കാൻ നോക്കിയിട്ടും എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ പേടിയാണ് മനസ്സിൽ ഇപ്പോൾ ഉള്ളത്.

ഉറക്കം വരാതെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി. ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. പുകയില കത്തിയെരിഞ്ഞു എന്റെ ഉള്ളിലേക്ക് ഒഴുകി. എന്നാൽ ആ പുകയിലേക്കും എന്നിലെ ചിന്തയെ മാറ്റാൻ കഴിഞ്ഞില്ല. ഇനി മറ്റു വല്ല ലഹരിയും കണ്ടെത്തേണ്ടി വരുമോ!

The Author

35 Comments

Add a Comment
  1. ❤️❤️❤️

  2. ബാക്കി ?

    1. അയച്ചിട്ടുണ്ട്… പെട്ടെന്ന് തന്നെ വരും

  3. കക്ഷം കൊതിയൻ

    ഹോ ! എന്റെ ഹോനായിസാറേ ഒരായിരം നന്ദി.. മേടത്തെ എപ്പോഴും സ്ലീവ്ലെസ്സ് ആയാലും ഒരു രസമുണ്ടാവില്ല..ചിലപ്പോൾ മാത്രം.. പിന്നെ പെട്ടെന്നു തന്നെ തീർക്കരുത് പ്ലീസ്‌

    അപർണ്ണയെ മാത്രമാക്കണ്ട വീട്ടിലേകാര്യങ്ങളും ഫ്രൻസുമായുള്ള കൂടിക്കാഴ്ചയും എല്ലാം എഴുതിയേക്ക്ക്.. ഇടക്കിടക്ക് ഓഫീസിലെ കാര്യവും.. ഇരയെ ഒരിക്കലും പെട്ടെന്നു തന്നെ തിന്നുതീർക്കരുത്..?

  4. അടിപൊളി…തുടക്കം സൂപ്പര്‍ ആയിട്ടുണ്ട്.
    Waiting next part…

  5. പൊളിച്ചൂട്ടോ.. നല്ല തീം…

  6. Nice…… continue

  7. Kollam brooo keep going

  8. കക്ഷം കൊതിയൻ

    jhon honai… കോമെന്റിനു മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും എഴുതുന്നു..

    അപർണ മേടത്തിന്റെ കൂടെയുള്ള ആ പെട്ടെന്നുള്ള പ്രവർത്തികൾ ഒരു സ്വപ്നം ആവണം എന്നു നൂറുവട്ടം മനസ്സിൽ ചൊല്ലിയിരിക്കുകയായിരുന്നു.. അതു അവസാന പേജിൽ സ്വപനമാണെന്നേറിഞ്ഞപ്പോൾ സമാധാനമായി..
    കാരണം നല്ല രീതിയിൽ അച്ചടക്കത്തിൽ തുടങ്ങിയ കഥ പെട്ടെന്നു തന്നെ എല്ലാവരും കൊതിക്കുന്ന ആ സുന്ദരിയുടെ മണം ഇത്രപെട്ടെന്ന അനുഭവിച്ചാൽ എന്തുണ്ട് കാര്യം.. ഒരിക്കലും ഒരു മെട്രോ പോലെയാവരുത് ഈ നോവൽ..പതിയെ പതിയെ മുന്നോട്ടു പോകണം..
    പിന്നെ ആ അത്ഭുതവിളക്കിന്റെ കാര്യമുള്ളത്കൊണ്ടും ഈ കഥ മറ്റുകഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നു..
    ഒരു കാര്യംകൂടിയുണ്ട് അവനെ പോലെതന്നെ എനിക്കും അപർണ മേടത്തിന്റെ കക്ഷം കണ്ടു കൊതിയാവുന്നു..അതൊന്നു മണത്തു ആസ്വദിക്കാനും നേരം വെളുക്കുന്നതുവരെ അതിൽ മുഖം പൂഴ്ത്തികിടന്നുറങ്ങാനും അവനെപോലെ ഈ കക്ഷം കൊതിയനും ആഗ്രഹിക്കുന്നു.. പിന്നെ ആകെയുള്ള സമാധാനം അവന്റെ കയ്യിലുള്ള അത്ഭുതവിളക്കാണ്..

    1. കൊതിയാ….

      Ente കഥ വായിക്കുന്നുന്നുണ്ടെന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം. മാക്സിമം കഥ interesting ആക്കാൻ ഉള്ള പണി നടക്കുന്നുണ്ട്. പ്രതീക്ഷകൾ നിറവേറ്റാൻ ഞാൻ മാക്സിമം ശ്രമിക്കാം.

      കഥ മുഴുവൻ വായിക്കണം ട്ടോ… പ്ലീസ് support

      1. കക്ഷം കൊതിയൻ

        ഹോനായിക്ക്‌ എന്നെ ഓര്മമുണ്ടോന്നു അറിയില്ല.. ഞാൻ എല്ലാ കഥകളും വായിക്കാറുണ്ട്.. കഴിഞ്ഞ കഥയിൽ ഞാനൊരു ആവശ്യം പറഞ്ഞിരുന്നു…

        അപർണ്ണ മേടത്തിന്റെ കക്ഷം കാണാനിയിടയാക്കുന്ന അവസരങ്ങളിൽ പരമാവധി കമ്പി ഉൾപ്പെടുത്തിയാൽ ഞാൻ താങ്കളുടെ കൂട് കട്ട സപ്പോർറ്റുമായി കൂടയുണ്ടാവും ? അല്ലെങ്കിലും ഉണ്ടാവുട്ടോ..

        ഒരിക്കലും പെട്ടെന്ന് തന്നെ അപർണ്ണയെ അവനു ആസ്വദിക്കാൻ കിട്ടരുത്..അവന്റെ കൂടെ എല്ലാം സാധ്യമാവുന്ന അത്ഭുതവിളക്ക് ഉണ്ടെങ്കിൽപോലും അതിനോക്ക് ഒരു പരിമിതിയുണ്ടാവണം..

        1. ഓർമയുണ്ട് കൊതിയാ… അത് കൊണ്ടാണ് പ്രധാനമായും അപർണയെ sleeveless blouse ആക്കിയത്. എന്നാൽ കഴിയും വിധം പ്രതീക്ഷകൾ നിറവേറ്റാം…

  9. Kollam bakki porattee

  10. Nalla intro ayitto… Baki prethishikunu

  11. കൊള്ളാം നല്ല ഇന്ട്രെസ്റ്റിംഗ് ആയ സ്റ്റോറി.

  12. നൈസ് മാന്
    നെക്സ്റ്റ് പാർട്ട്‌ enna
    Waiting

  13. Super story….

  14. Bro ithu horror catogary anno ethyalum super

  15. ഒത പാട് ഇഷ്ടമായി. നല്ല തീം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. നല്ല തീം അടിപൊളി

  17. Njan ezhuthanam enn vicharicha theme aayirunnu. Anyway good story continue

    1. Ningalum ezhuthu… theerchayaayum njanum aa kadha vaayikkum.

  18. mr____attitude___

    Different aaya oru content aaa

    Adutha part udane indavoo

    1. Pettennu thanne undaavum… thudarnnu vaayikkuka…

  19. കിടുക്കി ബ്രോ ഗംഭീര തുടക്കം ????? നല്ല തീം ആണ് തുടർന്ന് എഴുതുക

  20. Nice story and good beginning, keep it up

  21. Aiwa.. നല്ല തീം ..ഒത്തിരി ഇഷ്ടായി ചേട്ടായി…ഒരുപാട് വൈകിപ്പിക്കാതെ അടുത്ത പാർട് വരും എന്ന് പ്രതീക്ഷിക്കുന്നു??

  22. Kollaam, nalla theme aanu , plz continue bro..

  23. Interesting story

  24. Super adipoli… Ingane ulla fantacy storykal enikku valiya ishtam annu.. Next partnu veendi katta waiting….

  25. Dear John, കഥ നല്ല തുടക്കമാണ്. വിളക്ക് തുറന്ന് ഭൂതത്തെ തുറന്നു വിട്ടാൽ അതു രാജീവിന്റെ കൂടെ കാണുമല്ലോ. അപർണ മാഡത്തിന്റെ വീട്ടിൽ വച്ചു രാജീവ്‌ കണ്ട സ്വപ്നം ഭൂതം നിറവേറ്റി കൊടുക്കട്ടെ. Waiting for the next part.
    Regards.

  26. കക്ഷം കൊതിയൻ

    jhon honai…

    അപർണ മേടത്തിന്റെ കൂടെയുള്ള ആ പെട്ടെന്നുള്ള പ്രവർത്തികൾ ഒരു സ്വപ്‍നം ആവണം എന്നു നൂറുവട്ടം മനസ്സിൽ ചൊല്ലിയിരിക്കുകയായിരുന്നു.. അതു അവസാന പേജിൽ സ്വപനമാണെന്നേറിഞ്ഞപ്പോൾ സമാധാനമായി..

    കാരണം നല്ല രീതിയിൽ അച്ചടക്കത്തിൽ തുടങ്ങിയ കഥ പെട്ടെന്നു തന്നെ എല്ലാവരും കൊതിക്കുന്ന ആ സുന്ദരിയുടെ മണം ഇത്രപെട്ടെന്ന അനുഭവിച്ചാൽ എന്തുണ്ട് കാര്യം.. ഒരിക്കലും ഒരു മെട്രോ പോലെയാവരുത് ഈ നോവൽ..പതിയെ പതിയെ മുന്നോട്ടു പോകണം..

    പിന്നെ ആ അത്ഭുതവിളക്കിന്റെ കാര്യമുള്ളത്കൊണ്ടും ഈ കഥ മറ്റുകഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നു..

    ഒരു കാര്യംകൂടിയുണ്ട് അവനെ പോലെതന്നെ എനിക്കും അപർണ മേടത്തിന്റെ കക്ഷം കണ്ടു കൊതിയാവുന്നു..അതൊന്നു മണത്തു ആസ്വദിക്കാനും നേരം വെളുക്കുന്നതുവരെ അതിൽ മുഖം പൂഴ്ത്തികിടന്നുറങ്ങാനും അവനെപോലെ ഈ കക്ഷം കൊതിയനും ആഗ്രഹിക്കുന്നു.. പിന്നെ ആകെയുള്ള സമാധാനം അവന്റെ കയ്യിലുള്ള അത്ഭുതവിളക്കാണ്..

  27. Nice brooo .. pls continue

  28. World famous lover

    അടിപൊളി പുതിയ തീം, പ്ലീസ് continue ❤️❤️❤️ഈ fantacy genre adhikam കണ്ടിട്ടിലാ അതോണ്ട് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law