Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭൂതം 2 [John Honai] 335

Kambi Views 77990

ഭൂതം 2

Bhootham Part 2 | Author : John Honai | Previous Part

അതിശക്തമായ ആ വെളിച്ചത്തിൽ കുറച്ച് നേരത്തേക്ക് എന്റെ കണ്ണ് തുറക്കാൻ കഴിയാതെ ഞാൻ നിലത്തിരുന്നു. എണീറ്റോടാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ ശ്വാസം നിലച്ച പോലെ ഒക്കെ എനിക്ക് തോന്നി.

വെളിച്ചം കുറഞ്ഞു സാധാരണ അവസ്ഥയിൽ ആയപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. എന്താണ് ഞാൻ കാണുന്നെതെന്ന് എനിക്ക് മനസ്സിലാക്കാൻ പോലും കഴിയുന്നില്ല.ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ മുറിയിൽ എന്റെ മുന്നിൽ തൂവെള്ള നിറത്തിൽ ഒരു മേഘം താഴേക്ക് ഒഴുകുന്നു. പഞ്ഞി പോലെ അങ്ങനെ അത് എന്റെ മുന്നിൽ കിടന്നു ഒഴുകുന്നു. മെല്ലെ മെല്ലെ ആ മേഘ കൂമ്പാരം അലിഞ്ഞില്ലാതെ ആയി കൊണ്ടിരുന്നു. ഒരു രൂപം അതിനുള്ളിൽ നിന്നും തെളിഞ്ഞു കാണാൻ തുടങ്ങി.

എന്റെ മനസ്സിൽ നിന്നും എന്റെ ഓർമയിലെ കഥകൾ എന്നോട് പറഞ്ഞു…. ഭൂതം… എന്റെ അവസാനമടുത്തു കഴിഞ്ഞു.

മേഘം നീങ്ങി രൂപം എന്റെ മുന്നിൽ തെളിഞ്ഞപ്പോൾ ഞാൻ കണ്ണ് തള്ളി നിന്നു പോയി.

ഭീകരരൂപിയായ ഭീമാകാരനായ ഭൂതം…. നിങ്ങളെ പോലെ ഞാനും പ്രതീക്ഷിച്ചത് അത് തന്നെയായിരുന്നു.

പക്ഷെ എന്റെ മുന്നിൽ ഞാൻ കാണുന്നത് ഒരു ഭീകര സത്വമല്ല. നല്ല വടിവൊത്ത മേനിയാൽ അഴകാർന്ന ഒരു സ്ത്രീരൂപം.

ഒരു പെണ്ണിന്റെ ഭംഗി എന്തായിരിക്കണമോ അങ്ങനെ അഴക് ഒഴുകുന്ന ഒരു പെണ്ണ്. റോസ് കളർ തുണിയാൽ മുലക്കച്ച കെട്ടിയിട്ടുണ്ട്. അതെ കളർ തുണി കൊണ്ട് ഇടുപ്പും ചന്തിയും മാത്രം മറച്ചു കൊണ്ട് പൊക്കിളിനു താഴെ മടികുത്തു കുത്തിയിരിക്കുന്നു. ഉള്ളിലേക്ക് കുഴിഞ്ഞ നല്ല ഭംഗിയുള്ള പൊക്കിൾ കുഴി. ഒരു രോമം പോലും ഇലാത്ത വെളുത്ത മൃദുലമായ ശരീരം.

ഇടത് കയ്യിൽ കക്ഷത്തിനു താഴെയായി കയ്യിൽ എന്തോ ഒരു ആഭരണം. കഴുത്തിലൂടെ പൂണൂൽ പോലെ വെള്ളി നിറത്തിലുള്ള ഒരു ചരട് മാറിന് കുറുകെ കെട്ടിലുണർന്നു കിടക്കുന്നു.

അരയിലൂടെ ആ മിനുസമാർന്ന വയറിനെ പുണർന്നു ഒരു തകിട് കെട്ടിയ അരഞ്ഞാണം.

നെറ്റിയിൽ പൊട്ട് പോലെ എന്തോ ചെറിയ മുദ്ര കാണാം.

The Author

39 Comments

Add a Comment
  1. Story epoo varum bro daily check cheyunund .vegan konduvaa next part

  2. Etta nxt part ennu varum💯💯💯

    1. Next part evide daaa
      Vegam upload chey

  3. Bro nxt part ennu varum🥰🥰🥰🥰❤❤❤💕

  4. Katha adipoli.waiting machaneeyyyy

  5. Hi good story, I wish to have one ghost with me too.. 🙂
    Please don’t delay the next part..
    All the best

  6. Nice story aan ketto nannaayi munnott povuka sthiram cleeshekal peduthathe sradhikkuka ok
    .

  7. പ്രിയ വായനക്കാരെ…

    ഈ കഥയുടെ അടുത്ത ഭാഗത്തിനായി നിങ്ങൾ കാത്തിരിക്കുകയാണെന്ന് അറിയാം. കുറച്ചു തിരക്കുകൾ ഇപ്പോൾ ഉള്ളത് കൊണ്ട് അടുത്ത ഭാഗം കുറച്ച് വൈകുന്നതായിരിക്കും. ക്ഷമിക്കുക.

    വന്നുകഴിഞ്ഞാൽ തുടർന്നും support ചെയ്യുക.

    നന്ദി….
    John Honai

    1. Epoo varum daily check cheythu maduthu vegan avatee

  8. Broooo katta waitingil anuttoo

  9. വ്യത്യസ്ഥമായ കഥ, ഇത്തരംകഥകൾ വായിക്കാൻ ഒത്തിരി ഇഷ്ട്ടം ആണ്, പേജ്‌ കുറഞ്ഞു പോയി അടുത്ത ഭാഗത്തിൽ പേജ്‌ കൂട്ടി എഴുതണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.

  10. Adutha part ep varum

  11. സൂപ്പർ
    നന്നായിട്ടുണ്ട്. തുടരുക.

  12. Adutha part eppol varum

    1. എഴുതി കൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങളുടെ ഭൂതം നിങ്ങളെ തേടി വരും

  13. വായനക്കാരൻ

    വൗ, വേറലെവെൽ concecpt
    ഇതുവരെ കഥ വളരെ സൂപ്പറാണ്
    എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു
    ബ്രോ ഇതിന്റെ അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോസ്റ്റ്‌ ചെയ്യാമോ
    പിന്നെ ഒരൽപ്പം കൂടി പേജ് കൂട്ടിയിരുന്നേൽ കൂടുതൽ സൂപ്പർ ആകും

  14. രാജു ഭായ്

    വെറൈറ്റി ഭൂതം കൊള്ളാം. വേഗം പോരട്ടെ

  15. Nice kadha nannayittundu

  16. Super.adipoli

  17. Kalakki broo

  18. കലക്കി ബ്രോ ഇങ്ങനത്തെ കഥകൾ വായിക്കാൻ ഒത്തിരി ഇഷ്ട്ടം ആണ് പേജ്‌ കുറഞ്ഞു പോയി അടുത്ത ഭാഗത്തിൽ പേജ്‌ കൂട്ടി എഴുതണം

  19. bro ഇതൊരു വ്യത്യസ്ഥമായ തീം ആണല്ലോ ഞാൻ ഇതുവരെ സ്ത്രീകൾ ഭൂതമായ കഥപാത്രമുള്ള Story വായിച്ചിട്ടില്ല [ യക്ഷികൾ അല്ല ] So അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തൊടെ
    പച്ചാളം

  20. കക്ഷം കൊതിയൻ

    ങേ.. സീൻ ആകെ മാറിയല്ലോ.. ഭൂതം പെണ്ണായില്ലേ..അടുത്ത തവണ പേജുകൾ കൂട്ടിഎഴുതൂ..

    1. Theerchayaayum page koottum….

    2. Nice kadha nannayittundu

  21. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

  22. കഥ ഇതുവരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു.

  23. പേജ് കൂട്ടി അടുത്ത ഭാഗം വേഗം എഴുതി താ ഭായ്

  24. Super…. next part pettannu idane

  25. പേജ് കൂട്ടുമോ

  26. അടുത്ത ഭാഗം മുതൽ കുറച്ചു പേജ് കൂട്ടി വലിയ ഇടവേളകൾ ഇല്ലാതെ പോസ്റ്റ് ചെയ്താൽ. ഈ ഗ്രൂപ്പിലെ മികച്ച കഥകളുടെ പട്ടികയിൽ താങ്കളുടെ കഥയും ഇടം പിടിക്കും …

  27. Ooohh brooo ithuvare adipoliyayittund
    Keep going
    Adutha part pettannundakumo?

  28. ചേട്ടായി..
    ഇതുവരെ വായിച്ചതിൽ വെച്ച് വെത്യസ്തമായ theme ആണ്..so pls continue
    ഇച്ചിരി കൂടെ പേജ് കൂട്ടി എഴുതു ചേട്ടായി…ഇതൊന്ന് മുറുകി വന്നപഴേകും കഴിഞ്ഞു..

    ♥️♥️

  29. കൊള്ളാം ബ്രോ, കഴിയുമെങ്കിൽ അടുത്ത പാർട്ട് പേജുകൾ കൂട്ടി എഴുതണം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: