ഓ….എന്റെ അച്ചായാ…
അവൾ ടിവി വെച്ച് ..
ന്യൂസ് കണ്ടു ഞങ്ങൾ രണ്ടുപേരുടേം ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു ..കമ്പ്യൂട്ടർ സ്പൂഫിങ് ഉം ,ഗ്രാഫിക്സ് ഉം ഉപയോഗിച്ച് ,ഒരുപാട് പേരെ തട്ടിപ്പിൽ കൂടി ഭീഷണിപ്പെടുത്തു കുടുംബങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ .സഞ്ജു ആയുർവേദ കോളേജ് പാലക്കാട് പഠിക്കുന്നു .സഞ്ജീവ് ഒളിവിൽ ആണ് കഴിഞ്ഞ ആഴ്ച രാത്രി ,അടുത്ത കോളേജിലെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ,സഞ്ജു എന്ന ആയുവേദ വിദ്യാർത്ഥി കുടുങ്ങിയത്പെൺകുട്ടികളുടെ മോർഫിങ് ചിത്രങ്ങളും ,കമ്പ്യൂട്ടർ സ്പൂഫിങ് ഉപയോഗിച്ച് ,അതെ നമ്പർ നിർമിച്ചു കൊണ്ട് വ്യാജ സന്ദേശങ്ങളുൽ അയച്ചാണ് ഇയാൾ പിടിയിൽ ആയത് .

സഞ്ജുവിന്റെ ഈ തട്ടിപ്പിന് ഇരയായി ,കഴിഞ്ഞ രണ്ടു വർഷത്തിന് ഇടയ്ക് കുടുംബം നശിച്ചവർ വളരെ ഏറെ എന്ന് ആണ് ,സഞ്ജുവിന്റെ ,കോളേജ് താനെ അയാളുടെ തട്ടിപ് കാരണം ജീവിതം നശിച്ചു ആത്മഹത്യാ ചെയ്യാൻ ഒരുങ്ങിയ ,ശ്രീദേവി പറയുന്നത് .
ഇതേ കോളേജിലെ ഒരു അദ്ധ്യാപിക യെയും സഞ്ജു ഇപ്രകാരം ,ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്ഷം ആയി ,അമ്പതു ലക്ഷം രൂപയോളം കൈകൾ ആക്കി എന്ന റിപ്പോർട്ട്.
സഞ്ജു കോളേജ് നു പുറത്തു ഒരു വാടക വീടെടുത്തു ആണ് താമസം,കമ്പ്യൂട്ടർ അതീവ പരിജ്ഞാനം ഉള്ള ഇയാൾ ,ആഡംബര ജീവിതത്തിനു വേണ്ടി ആണ് ഇപ്രകാരം തട്ടിപ്പുകൾ നടത്തുന്നത്.
സഞ്ജുവിന്റെ വീട് റൈഡ് ചെയ്തു ലാപ്ടോപ്പ് ഉം ,കമ്പ്യൂട്ടർ ഉം എല്ലാം പോലീസ് കണ്ടെടുത്തു .സൈബർ വിദഗ്ധർ അവ ഏലാം അന്വേഷിച്ചു വരുന്നു ,കൂടുതൽ സ്വത്തും ,പണവും ഉള്ള പെൺകുട്ടികളെ ആണ് ഇയാൾ നോട്ടം ഇടുക .കോട്ടയം കാരി ഒരു അനില മാത്യു ,ആണ്
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.