ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 389

അഹ് ..വേണ്ട..എങ്കിൽ നമസ്കാരം..നിങ്ങൾ പോയ്കോ
അയാൾ ഉടനെ എണീറ്റ് ..ഡോക്ടറെ…ഞാൻ ഒന്ന് വിളിച്ചാൽ ഡോക്ടർ ഭസ്മം ആകും ഓർത്തോ ..അതോടു കൂടി എനിക്ക് ദേഷ്യം വന്നു .എന്നിട്ടും ഞാൻ മയത്തിൽ പറഞ്ഞു
എഡോ കാർന്നോരെ …എന്റെ പഴയ കാലം ആയിരുന്നേൽ..താൻ ഇപ്പോൾ എല്ലൊടിഞ്ഞു എന്റെ ആശുപത്രി തന്നെ കിടന്നേനെ ..ക്ഷമ കൂടുതൽ ഞാൻ പഠിച്ചത് കൊണ്ട് ആണ് തൻ ഇത്രേം നേരം ഇവിടെ നിന്നും ചിലച്ചത് .ഇനി ഒരു അക്ഷരം താൻ സംസാരിച്ചാൽ..താൻ പിന്നെ ഇവിടെ നിന്നും നടന്നോണ്ടു പോകില്ല..ഇത്രേം ആയപ്പോൾ ചേട്ടത്തി കേറി ചൂടായി ..കാര്നോരോട് ..
നിങ്ങൾക് മതി ആയില്ലേ ..എന്നേം പിള്ളേരെ ഉം ഇട്ടു കഷ്ടപെടുത്ത
നിങ്ങളുടെ ഈ സ്വഭാവം കാരണം എന്റെ പിള്ളേർ പത്താം ക്ലാസ് പോലും പഠിച്ചിട്ടില്ല ..ഒരു നല്ല ജോലിഇല ..ആരും ഒട്ടു കൊടുക്കില്ല .അവസാനം കർത്താവ് ആയി ആനികൊച്ചിന്റെ രൂപത്തിൽ വഴി കാണിച്ചു തന്നപ്പോൾ അതും മുടക്കമോ…കൊല്ലും നിങ്ങളെ ഞാൻഅതോടു കൂടി കാരണവർ അടങ്ങി..അല്ലേലും ചേട്ടത്തി മാർ വാ തുറന്നാൽ പിന്നെ രക്ഷ ഇല…
നിങ്ങൾ ഇപ്പോ; വീട്ടിലേക്ക് പൊയ്ക്കോണം.നിങ്ങൾക് തിന്നാൻ ഉള്ളത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് ..ഈ പിളേറെ പെറ്റതും അവരെ ഇതുവരെ വളർത്തിയതും ഞാൻ തന്നെ ആണ് .അല്ലാതെ നിങ്ങൾ അല്ല .കാലങ്ങൾ ആയി തുടങ്ങിയ കഷ്ടപ്പാട് എനിക്ക് എന്റെ പിള്ളേരെ എങ്കിലും രക്ഷിക്കണം ..ആന്തുണ ആണ് ഏന് കരുതി ആണ് ഇങ്ങോട്ടേക്കു ,ഇറങ്ങിയപ്പോൾ വന്നോട്ടെ ഏന് കരുതിയത് ..

ഇത്രേം ആയപ്പോൾ മൂപ്പർ കർത്താവിനെ വിളിച്ചു ഓടി ..
സാറെ..സാര് എന്ത് പറഞ്ഞാലും ഇവർ അനുസരിക്കും .ഇവർ രണ്ടും മാത്രം അല്ല .ഇനി ഒരുത്തി കൂടെ ഉണ്ട് ,ഇവളുടെ മകൾ ,അതും പത്തു വയസും .അതിനു പ്രായപൂർത്തി ആയതിന്റെ കാര്യങ്ങൾ പോലും നേരെ ചെയ്യാൻ പറ്റുന്നില്ല .അവർ കരയുന്നു ..ഇത് കണ്ടു .മക്കൾ രണ്ടും മിണ്ടാതെ നില്കണ് ..

നാൻ പറഞ്ഞു …
അഹ് കുഴപ്പമില്ല …ആനി പറഞ്ഞിരുന്നു ഏലാം…അവൾ ഇപ്പോ നിങ്ങളോടു സംസാരിക്കും ..എല്ലാം സമ്മതം ആണേൽ അകത്തേക്ക് വാ..ശമ്പളം സംസാരികം ..

The Author

41 Comments

Add a Comment
  1. story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?

  2. ഒന്നും പറയാൻ ഇല്ല mind blowing ?❤‍?.
    ഇജ്ജാതി ട്വിസ്റ്റ്‌ കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക്‌ എന്ക്കിലും deserve chyynond ❤️?.
    ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.

Leave a Reply

Your email address will not be published. Required fields are marked *