അങ്ങനെ എല്ലാം കൊണ്ട് നല്ല രീതിയിൽ പോയി .ചൈത്ര തിരികെ വന്നു നേരെ എന്റെ റൂമിലേക്കു ആയിരുന്നു .എന്നെ ഒരുപാട് മിസ് ചെയ്തു ഏന് പറഞ്ഞു കരഞ്ഞു .ഞാനും ആകെ മാറി പോയി ഇരുന്നു .ഒരുപാ യാത്രകൾ ,ജീവിത യാതനകൾ ,കോലം തന്നെ മാറി .അങ്ങനെ ചൈത്ര വന്നു .അവളുടെ നിര്ബന്ധ പ്രകാരം ,ഒരു ബ്യൂട്ടി പാരലൗർ അതും ബാംഗ്ലൂർ വരെ പോയി എന്നെ നേരെ ചൊവ്വേ ഒരുക്കി എടുത്തു .
അതിലം കഴിഞ്ഞു ബാംഗ്ലൂർ ഉള്ള ഒരു ഹോട്ടൽ മുറിയിൽ ഞങ്ങൾ കഴിഞ്ഞു .അവിടെ റെസ്റ്റുകാരെന്റ് വെച്ച് ,ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ …
അച്ചായാ ..അച്ചായൻ ആകെ മാറി പോയി .എത്ര ലൈവ് ആയിരുന്നു .ഇപ്പോ;നോക്ക് ,,ആകെ നിശബ്ദദ ,
ഞാൻ ചിരിച്ചു .
അത് നീ അടുത്ത് ഇല്ലാതെ ഇരുന്നത് കൊണ്ട് ആണ്
അഹ് ..അച്ചായാ .
അഹ്…പിന്നെ…ഒരു വലിയ ദൗത്യം നിന്നെ ഏല്പിക്കാൻ പോകുക ആണ് ,ഒപ്പം മറ്റൊരു പ്രധാന കാര്യവും .
വലിയ ഒരു ബിഗ് ബജറ്റ് പ്രൊജക്റ്റ് തുടങ്ങാൻ പോകുക ആണ് ,ഏഴു വർഷത്തെ ,അതിൽ നാല് സംസ്ഥാനങ്ങൾ ,
കേരളം -പാലക്കാട്
തമിഴ്-സേലം
ആന്ധ്ര -വിജയവാഡ
കർണാടക -കൂർഗ്
ഇങ്ങനെ നാല് പ്രദേശങ്ങൾ ആയി ,ഇവർ ഹോസ്പിറ്റൽ തുടങ്ങി ,ഇവിടെ എല്ലാം കൂടി ആണ് ചെയേണ്ടത് .
നാലു ഹോസ്പിറ്റൽ ഉം കൂടി നാല് ഡയറക്ടർ മാർ ,ആ നാല് പേരുടേം കൂടി കോർഡിനേറ്റർ ചീഫ് ഡയറക്ടർ രേണുക മാഡം
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.