നാല് ഹോസ്പിറ്റൽ കൂടി നാല് ഡോക്ടർസ് ,
പാലക്കാട് -ഗായത്രി അയ്യർ
മംഗലാപുരം -ശ്രീയ ചാവേറാപ്പ
സേലം -സെൽവം മണികണ്ഠൻ
വിജയവാഡ -കാരി വിനോദ് കുമാർ
ഇവർ നാല് പേരും പ്രൊജക്റ്റ് ഹെഡ് ഡോക്ടർസ് .നാലു പേരുടേം ചീഫ് ഡോക്ടർ ഞാൻ .
ഈ നാല് പേരുടേം കൂടെ ഓരോ സ്റ്റേറ്റ് ലും ,പന്ത്രണ്ടു ജൂനിയർ ഡോക്ടർ മാർ ,അവർ തന്നെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ സെലക്ട് ചെയ്തവർ .
ഇനി ,ഈ നാല് സ്ഥലത്തും ,കൂടി ടാറ്റ അനാലിസിസ് ആൻഡ് കമ്മ്യൂണിക്കേഷൻ വിങ് ,അതായത് ,കമ്പ്യൂട്ടറിന്റെ സഹായത്തോടെ നാല് സ്ഥലങ്ങളിലെ ജോലികളെ കോർഡിനേറ്റ ചെയ്തു കൊണ്ട് പോകണം .നാല് സ്ഥലത്തു ഉം ,അഞ്ചു കമ്പ്യൂട്ടർ മിടുക്കർ ആകും ഉണ്ടാകുക ,അങ്ങനെ നാലു സ്ഥലവും കൂടി ഇരുപതു പേര് .ഈ കമ്പ്യൂട്ടർ കമ്മ്യൂണിക്കേഷൻ ന്റെ തലപ്പത്തു അതായത് ചീഫ് ആയി സ്ഥാനം ഏൽക്കാൻ ഉള്ള ഓഫർ ആണ് നിനക്കു .നിനക്കു ഇഷ്ടം എങ്കിൽ മാത്രം ,മാസം രണ്ടു ലക്ഷം രൂപ നിന്റെ ശമ്പളം ,ഈ പ്രൊജക്റ്റ് ന്റെ പ്രധാന ഡോക്ടർ ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു കൂടെ നടക്കുക ഇരുപത്തിനാലു മണിക്കൂർ ഉം .ആ പ്രധാന ഡോക്ടർ ആണ് ഡോക്ടർ സേവ്യർ അലക്സാണ്ടർ .
അവൾ ചിരിച്ചു .ആഹാ ..ഞാൻ കുറെ കാലം ആയി ആഗ്രഹിച്ച ഒരു പണി .അച്ചായന്റെ കൂടെ നടക്കാൻ എനിക്ക് ജോലി ഒന്നും വേണ്ട..വെറുതെ കൂടെ നടന്നോളാം .
അഹ് എടി..കഴിഞ്ഞില്ല..നിനക്കു അമേരിക്ക നിന്നും ഒരു ഓഫർ ഉണ്ട് ,അത് മാസം നാല് ലക്ഷം രൂപ ആണ് ശമ്പളം പോരാത്തതിന് ,അവിടെ നിനക്കു സ്വന്തമായ അപാർട്മെന്റ് ഉം എല്ലാം .
എന്റെ പൊന്നു അച്ചായാ ..എനിക്ക് അച്ചായന്റെ കൂടെ മതി
ഞാൻ പറഞ്ഞു .എടി ..എന്നോട് ഉള്ള സ്നേഹം കൊണ്ട് മാത്രം ഇത് ഏറ്റെടുക്കേണ്ട …നീ ,ശെരിക് ആലോചിച്ചാൽ മതി .
അച്ചായാ …ഞാൻ ആലോചിച്ചു തന്നെ ആണ് പറഞ്ഞത് ..അച്ചായൻ എന്നെ വെറുക്കില്ല എങ്കിൽ ഞാൻ ഒരു കാര്യം തുറന്നു പറയാം
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.