ഉം ശെരി ..അഹ്..അത് പോട്ടെ….
പിന്നെ…എനിക്ക് രണ്ടു പെഗ് അടിക്കണം…
നമുക് റൂമിലേക്കു പോകാം.അവിടെ ഓർഡർ ചെയ്തു വരുത്താം .
അഹ്..എന്നാൽ വാ..അച്ചായാ …
ഞങ്ങൾ ഇറങ്ങി ..
ഞങ്ങൾ തിരികെ മുറി എത്തി .അവൾ തന്നെ എനിക്ക് വേണ്ടി ഉള്ള പെഗ് എല്ലാം റെഡി ആക്കി .
ഞാൻ ഓരോന്നും ആലോചിച്ചു കൊണ്ട് ഇരുന്നു
അവൾ എന്റെ അടുത്ത് വന്നു ഇരുന്നു ..
അച്ചായാ ..എന്താ ആലോജിക്‌നാഥ്
അഹ് .ഒന്നുമില്ലടി പാലക്കാട് എന്ന സ്ഥലത്തോട് തന്നെ ഒരു വിരക്തി ആണ് .ഇനിയും അങ്ങൊട് പോകണമല്ലോ എന്ന് ഓർത്തു ആണ് മടുപ്പും .പിന്നെ..ഇതിൽ ഏറ്റവും വിചിത്രം ആയ കാര്യം ,നമ്മളുടെ കുടക് യാത്ര ആണ് .ഇനി ആ ഫ്രോഡിന്റെ കയ്യിൽ നിന്നും നിന്റെ അച്ഛന്റെ അച്ഛന്റെ സ്വത്തുക്കൾ നമുക് തിരിച്ചു പിടിക്കണം .അത് കൂടി ഉണ്ട് ബാക്കി .ഹ്മ്മ് ..
അച്ചായാ പാലക്കാട് നമ്മുടെ പരിപാടി എങ്ങനെ ആണ് ഏന് മുതൽ ആണ് .
അഹ് എടി…നിനക്കു ഓക്കേ ആണേൽ ,നാളെ തിരിച്ചു ചെന്നിട് നിനക്കു അപ്പോയ്ന്റ്മെന്റ് ലെറ്റർ തരും .പിന്നെ ഒരു മൂന്ന് ദിവസം കഴിഞ്ഞു ,പാലക്കാട് നമ്മൾ പോകണം ,അവിടെ സഞ്ജീവൻ ഉണ്ടല്ലോ മാനേജർ ആയി .അവൻ അവിടെ ,ഒരു വീട് എടുത്ത് ഇട്ടിട്ടുണ്ട് ,ഞാൻ പറഞ്ഞത് പോലെ തന്നെ ഉള്ള ഒരെണ്ണം ,
ഒരു രണ്ടു നില ,എല്ലാ സൗകര്യങ്ങളും ,മുന്നിൽ ഉം പിന്നിൽ ഉം അല്പം കൃഷി ,പിന്നെ ,അതിന്റെ വലത് വശത്തു ആണ് സഞ്ജീവനും കുടുംബവും താമസിക്കുന്നത് .അവർ തന്നെ ,ആകും ഇനി വീട് ജോലി ..
..ആഹ് അച്ചായാ ഞാൻ …ചെയ്യാം എല്ലാം
അഹ്..എടി …പെണ്ണെ .വലിയ ഒരു ജോലി ഉത്തരവാദി ആണ് നീ .അതിന്റെ ഇടയ്ക് എനിക്ക് ഒരു ചായ ഇട്ടു തരാൻ പോലും സാധിക്കാത്തില്ല .പിന്നെ നിനക്കു ജോലി പാലക്കാട് ഹോസ്പിറ്റൽ തന്നെ ഉള്ള ഒരു വലിയ കോൺഫറൻസ് ഹാൾ ആണ് .അവിടെ ഇരുന്നു കൊണ്ട് ആണ് ,ഈ നാല് സ്ഥലങ്ങളിലേക്കും പരസ്പരം .ചേർക്കേണ്ടത്.
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.