സഞ്ജീവൻ എന്നെ നോക്കി കാരണം .എന്റെ പഴയ സ്വഭാവത്തിന് ആണേൽ കിഴവൻ ഇപ്പോൾ എല്ലും പല്ലും ഒടിഞ്ഞു വഴിയിൽ കിടന്നേനെ .
അഹ് പിന്നെ സാറെ..ന്യായർ അവര്ക് രാവിലെ മുതൽ പ്രാർത്ഥന ഉണ്ട് ..അന്നേരം ,വരിക ഇല്ല പിന്നെ ഡോക്ടർ ക്ക് വേണ്ടി ,അവർ പ്രാർത്ഥിക്കും എപ്പോഴും .
അയാൾ പറഞ്ഞു നിർത്തി .
ഞാൻ പറഞ്ഞു ..നന്ദി..ഞാൻ നിങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം ..അത് കേട്ട് അയാൾ സന്തോഷിച്ചു
പക്ഷെ …ഇവരെ ഇവിടെ ജോലിക്ക് വേണ്ട..
അത് കേട്ട് എല്ലാവരും ഞെട്ടി ..
അയാൾ ഒന്നും മിണ്ടാതെ എന്നെ നോക്കി .
എഡോ ,,എനിക്ക് വേണ്ട ഡിമാൻഡ്..ഉള്ള ആളെ എനിക്ക് ഞാൻ പറയുന്ന രീതിയിൽ ..ഞാൻ പറയുന്ന സമയത് കിട്ടും .ദേ ഈ നിൽക്കുന്ന ആങ്ങളയും പെങ്ങളും വർഷങ്ങൾ ആയി എന്റെ കൂടെ ഉള്ളവർ ആണ് .ഇന്നും ഈ വീട്ടിൽ ഇവന്റെ പെങ്ങന്മാർ വന്നാൽ ,പത്തു പൈസ വാങ്ങാതെ എന്റെ അടുക്കള കയറി എനിക്ക് വേണ്ടി ഞാൻ ആഗ്രഹിക്കുന്നത് ചെയ്തു തരും .അത് അവര്ക് എന്നെ നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ആണ് .
തന്റെ ഈ ഡിമാൻഡ് ഒന്നും ഞാൻ അംഗീകരിക്കില്ല…തനിക്ക് തിരിച്ചു പോകാം .വന്നതിലും സംസാരിച്ചതിലും സന്തോഷം
അതോടുകൂടി ..കാർണോർ ഒന്ന് അടങ്ങി..
അല്ല ഡോക്ടറെ..ഞാൻ പറഞ്ഞു എന്നെ ഉള്ളു ..ഡോക്ടർ സംസാരിച്ചോ…എല്ലാം മുകളിൽ ഇരുന്നു ആണല്ലോ തീരുമാനം .അയാൾ മുകളിലേക്കു നോക്കി
ഞാൻ ആ ചേട്ടത്തിയെ നോക്കി പറഞ്ഞു .നിങ്ങൾ എന്റെ ആനിയോട് പറഞ്ഞത് കൊണ്ട് ആണ് ,ഞാൻ സമ്മതിച്ചത് .ഇവരെ ഇവിടെ ജോലിക് നിർത്തണം എങ്കിൽ ..ആനി പറയും അതിന്റെ കാര്യങ്ങൾ..പിന്നെ ഈ കാർന്നോരെ ഈ പരിസരത്തു കണ്ടു പോകരുത് .സമ്മതം ആണേൽ ,ഇങ്ങേരെ വിളിച്ചോണ്ട് പോകുക ,ഈ രണ്ടു പെണ്ണുങ്ങൾക് ഉം ഇപ്പോൾ ഇവിടെ നിൽക്കാം ബാക്കി ആനി അവര്ക് പറഞ്ഞു കൊടുക്കും .
കാർണോർ ഉടനെ ഇടപെട്ടു..അല്ല..അങ്ങനെ വേണ്ട..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.