ഞാൻ അങ്ങൊട് കയറി..ആനി ഒരു അഞ്ചു മിനിറ്റ് പോലും സംസാരിക്കേണ്ടായി വന്നില്ല..എല്ലാം അവര്ക് സമ്മതം..ഫുൾ ടൈം ഇവിടെ എന്റെ കൂടെ താമസിച്ചോളാം എന്ന് വരെ ആയി .കാരണം ഇവരുടെ വീടിനും .എന്റെ വീടിനും ഇടയ്ക് ഉള്ള മതിലിൽ ഒരു ഗേറ്റ് ഉണ്ട് ,,ചെറുത് .അത് വഴി പുഷ്പം പോലെ അങ്ങൊട് വരാം .അത് ഞാൻ ഇതുവരെ തുറന്നിട്ടില്ല..തുറന്നാൽ പിന്നെ എളുപ്പം ആണ്..എന്റെ വർക്ക് ഏരിയ വഴി ഇവർക്കു അകത്തു കയറാം .
ആനി എല്ലാം പറഞ്ഞു ..അവർ സമ്മതം ഏന് പറഞ്ഞു അകത്തു വന്നു ..
അഹ് ..ചേട്ടത്തി..രണ്ടു പേർക്കും ആദ്യ മാസം ഞാൻ അയ്യായിരം രൂപ വെച്ച് കൊടുക്കും .എനിക്ക് എല്ലാം കൊണ്ട് ഇഷ്ടപെട്ടാൽ ,അടുത്ത മാസം മുതൽ രണ്ടു പേർക്കും ,പതിനായിരം മാസം .
പിന്നെ,എല്ലാ നേരവും ഇവിടെ നിന്നും തന്നെ ഇവർക്കു ഭക്ഷണം കഴിക്കാം ,ഈ വീട്ടിലെ സൗകര്യങ്ങൾ എല്ലാം ഉപയോഗികം .ദേ ..എസി ഉണ്ട് .ടിവി ഉണ്ട് .എല്ലാം ആനിയോട് ചോദിച്ചാൽ അവൾ പഠിപ്പിച്ചു തരും .പിന്നെ ,ഒരേ ഒരു കാര്യം ഉള്ളത് ,ഇവിടെ ഗസ്റ്റ് എക്കെ വരും അപ്പോൾ വൃത്തി ആയി നിൽക്കണം .അതിനുള്ള വസ്ത്രങ്ങൾ ഉൾപ്പടെ ഞാൻ വാങ്ങി തരും ..ആനി ,ഉണ്ട് ഇവിടെ ഇന്ന് .ഇവൾ എല്ലാം പറഞ്ഞു പഠിപ്പിക്കും .എല്ലാം ഓക്കേ ആണേൽ..അവളുടെ കൂടെ വൈകിട് ,ടൌൺ പോകുക..അതും എന്റെ വണ്ടിയിൽ ഡ്രൈവർ കൊണ്ട് പോകും .അവൾ ഉഡുപ്പി വാങ്ങി തരും…അതെല്ലാം ഇട്ടു വേണം നിൽക്കാൻ .സമയം ഒന്നും എനിക്ക് ഉറപ്പ് തരാൻ പറ്റില്ല കാരണം ,എന്റെ ജോലി സമയം അങ്ങനെ ആണ് ..ഇവർക്കു ഇവിടെ ഇരുന്ന് ഇഷ്ടം ഉള്ളത് ചെയ്യാം ,പിന്നെ ഞാൻ വരുമ്പോൾ ആ പറയുന്ന കാര്യങ്ങൾ ചെയ്യണം ,ഒപ്പം ഗസ്റ്റ് ഉണ്ടേൽ അവര്ക് ഭക്ഷണവും . പിന്നെ രണ്ടുപേർക്കും കൂടി ഒരു ഫോൺ ഞാൻ വാങ്ങി തരും ,ഈ വീട് നിങ്ങളെ ഏല്പിച്ചു ആണ് പോകുന്നത് .നിങ്ങൾ രണ്ടും അല്ലാതെ വേറെ ഒരു ഈച്ച പോലും കയറാൻ പാടില്ല ഞാൻ ഇല്ലാത്തപ്പോൾ അത് നിർബന്ധം ആണ് എനിക്ക് .അതുപോലെ .ഇവിടെ നിന്നും നിങ്ങളുടെ വീട്ടിൽ പോകുക ആണ് എങ്കിൽ ഞാൻ വരാറാകുമ്പോൾ ഞാൻ വിളിക്കും
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.