അപ്പോൾ ആ ഫോൺ എടുത്തേക്കണം..കൈയിൽ ഫോൺ ഉണ്ടാകണം .അഹ് പിന്നെ ,ആനി പറഞ്ഞു ,പൈസ ഇല്ലാത്ത കൊണ്ട് റിൻസി യുടെ മകളെ സ്കൂളിൽ വിടുന്നില്ല എന്ന് .കുട്ടിയുടെ പഠനം മുടക്കരുത് ..ഞാൻ അവളെ പടിപികം.ഇവിടെ അടുത്ത് ഒരു സ്കൂൾ ഉടല്ലോ ആനി .നിന്റെ മക്കളെ ഞാൻ ചേർത്ത സ്കൂൾ .
അയ്യോ സാറെ..അവിടെ ഫീസ് കൂടുതൽ ആണ്.ചേട്ടത്തി ആണ്.
ഇത് കേട്ടു ആനി ചിരിച്ചു പറഞ്ഞു ..അമ്മച്ചി ..ആ ഫീസ് സാർ ആണ് അടക്കുന്നത് ..എന്റെ ഉം ആര്യയുടേം മക്കൾ കഴിഞ്ഞ നാലു വര്ഷം ആയി സാറിന്റെ ചിലവിൽ ആണ് പടികുനത് ..
അഹ് ..ആനി ..തിങ്കളാഴ്ച തന്നെ ആ കുട്ടിയെ അവിടെ കൊണ്ട് ചേര്ക്കു ..പ്രിൻസിപ്പൽ നെ ഞാൻ വിളിച്ചു പരന്ജോളം ..ഫീസ്..ഞാൻ ഓൺലൈൻ അടക്കും..എന്നിട്ട് ചൊവ്വാഴ്ച മുതൽ കുട്ടി പോകട്ടെ…കുട്ടികളെ പഠിപ്പിക്കാതെ വിടുന്നത് ശെരി അല്ല..
ഇത് കേട്ടപ്പോൾ..അവർ എല്ലാം എന്നെ കൈകൂപ്പി തൊഴുതു .
അഹ് …ബാക്കി എല്ലാം ആനി പഠിപ്പിക്കും .പിന്നെ..ചേട്ടത്തി…സ്നേഹം ആണേൽ..സേവ്യർ അങ്ങേ അറ്റം സ്നേഹം ആണ് ..വെറുപ്പിക്കാൻ വന്നാൽ സേവ്യർ പിന്നെ പത്തി അടിച്ചു താഴ്ത്തും .അത് കാര്നോരോട് പറഞ്ഞേക്കുക ..അങ്ങേരെ ഈ ബൗണ്ടറി ഒരു പ്രദേശത്തും ഞാൻ കാണരുത് .
അയ്യോ ഇല സാറെ..
അഹ്..എന്നാൽ നിങ്ങൾക് കൊല്ലം..
അഹ് ..പിന്നെ…റിൻസി ടിൻസി ..നിങ്ങൾ ഇവിടെ എന്ത് ഉണ്ടാക്കിയാലും നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കൊച്ചിന് കൂടി ഉള്ളത് കൊണ്ട് കൊടുക്കുക .ഇറച്ചി എക്കെ ഉണ്ടാക്കുമ്പോൾ പ്രത്യേകിച്ച് ..അതൊക്കെ ആനി പറഞ്ഞ മനസ്സിൽ ആക്കി കൊടുക്കുക..ശെരി എനിക്ക് അല്പം ജോലി ഉണ്ട് ..ആനി ..ഡി ദേ . പതിനായിരം ഉണ്ട് ,ഇവരുടെ വസ്ത്രങ്ങൾ എല്ലാം ഇന്ന് തന്നെ വൈകിട്ട് വാങ്ങണം .ഹരി വരും …
അഹ് ശെരി സാർ..
ശെരി..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.