അഹ് ..അതടി പെണ്ണെ നിന്നോട് ഞാൻ പറഞ്ഞത് ..ഞാൻ വയസ്സൻ ആയി ..ഏന് ..അന്നേരം നിനക്കു എന്നെ തന്നെ വേണം..ഏന് ആളെ..
ഹഹ..അച്ചായാ…നിങ്ങൾ..തൊണ്ണൂറു വയസുള്ള പാട് കിളവൻ ആയാലും എനിക്ക് നിങ്ങളെ മതി …അത് വേറെ ഒന്നും കൊണ്ട് അല്ല ..എന്റെ മനസ്സിൽ അച്ചായൻ കേറി അങ്ങ് പിടിച്ചു പോയി..
അഹ് …എടുത്തോ…എനിക്ക് ഉം നിന്നെ ഇഷ്ടം ആണ്…
അവൾ എന്നെ പ്രതീക്ഷയോടെ നോക്കി .
അഹ് .അച്ചായാ..പാർവതിക്ക് ഒന്ന് സംസാരിക്കണം ഏന് ഉണ്ട് ..
അതിനെന്താടി..സംസാരിക്കാമല്ലോ….എനിക്ക് വിരോധം ഒന്നും ഇല്ല .
അവൾ ഇവിടെ തന്നെ ആണ് താമസം ,അവരെല്ലാം കൂടി രണ്ടു മുറികൾ ആയി .
അഹ്..എന്നാൽ വൈകിട്ട് നമുക് ഡിന്നർ നു സംസാരിക്കാം .ഇന്നെന്തോ ഡിജെ പാർട്ടി എക്കെ അല്ലെ ..എല്ലാം കൂടി രാത്രി മൂന്ന് മാണി വരെ..
അഹ് അതെ അച്ചായാ ..നാളെ ന്യായർ അവധി അല്ലെ..അതിന്റെ…
അഹ്…അപ്പോൾ..അവൾ ഡിന്നർ സമയത് വരട്ടെ..നമുക് ഇവിടെ തന്നെ ഇരിക്കാം..ഇങ്ങോട് എന്തായാലും ഡിജെ കാറ് വരില്ല..
ഹഹ ..
അങ്ങനെ ..രാത്രി ഒരു ഏഴര കഴിഞ്ഞപ്പോൾ ..ഡിന്നർ തുടങ്ങി…സ്പെഷ്യൽ ആളുകൾക്കു അതായത് ,,ഞാൻ രേണുക പിന്നെ ചൈത്ര .പിന്നെ മെയിൻ ഡോക്ടർമാർ അങ്ങനെ ഉള്ളവർ മാത്രം ആണ് റെസ്റ്റുകാരെന്റ് ന്റെ ആകാത്ത .ബാക്കി എല്ലാവര്ക്കും കോമണ് ബുഫെ ഹാൾ ആണ് .
ചൈത്ര ഞങ്ങൾ മൂന്ന് പേർക്കും വേണ്ടി സീറ്റ് ബുക്ക് ചെയ്തു ഇരുന്നു .
ഞാൻ അല്പം വൈകി ആണ് വന്നത് .ചൈത്രയും അവളും നേരത്തെ എത്തി .
എന്നെ കണ്ടു പാർവതി സീറ്റ് നിന്നും എണീറ്റ് ..
ഞാൻ അവളോട് പറഞ്ഞു ..ഇരിക്ക് പാർവതി .
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.