ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 389

ചൈത്ര പറഞ്ഞു ..സാരമില്ല..പാറു ..അന്ന് നിങ്ങൾ രണ്ടും എന്നോട് സംസാരിച്ചപ്പോൾ ഒരേ ഒരു വർത്തമാനം മാത്രം ആണ് നിങ്ങളോടു ഞാൻ പറഞ്ഞത് ..ഇ മനുഷ്യന്റെ കൂടെ പകലും രാത്രിയും ഇല്ലാതെ കഴിഞ്ഞവൾ ആണ് ഞാൻ ..എനിക്ക് അറിയാം എന്ന് ..അഹ് ..സാരമില്ല..കഴിഞ്ഞത് കഴിഞ്ഞു…
ഞാൻ ചിരിച്ചു ..സാരമില്ല പാർവതി …വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം അറിയിച്ചേക്കു …എനിക്ക് ആരോടും വിരോധം ഇല്ല ..ഏട്ടാ…അവൾ വിളിച്ചു ..
എന്താ പാർവതി..
ഏട്ടാ ചേച്ചി…
ഉം…
ചേച്ചിയോട് ഏട്ടൻ ക്ഷമിക്കുമോ…
അഹ് …ഞാൻ പണ്ട് തന്നെ ക്ഷമിച്ചു പാർവതി .ഞാൻ എന്റെ കണ്ണിന്റെ മുകളിൽ ആയി ഉള്ള ഒരു മുറിവ് കാണിച്ചു ,അന്ന് കെട്ടുതാലി വലിച്ചു എറിഞ്ഞപ്പോൾ ഉണ്ടായത് ആണ് ,ഇതിന്റെ വേദന ഞാൻ മറന്നു പക്ഷെ ..അത് ഉണ്ടാക്കിയ വേദന..അത് ഇന്നും ഉണ്ട് …
പിന്നെ പാർവതി ഉം അന്ന് എന്നെ പറഞ്ഞത് ..എല്ലാം ഓര്മ ഉണ്ടല്ലോ…
എല്ലാം കഴിഞ്ഞു പാർവതി….അയാളോടും എനിക്ക് ദേഷ്യം ഇല്ല..ഏട്ടാ…
ഉം ..
സഞ്ജുവിന്റെ ചതിയിൽ ഞങ്ങൾ പെട്ട് പോയത് ആണ് ഏട്ടാ ..

ഉം …
പാർവതി …
പാർവതി ആ ചതിയിൽ പെട്ട് എന്ന് പറഞ്ഞൽ എനിക്ക് മനസ്സിൽ ആകും..പക്ഷെ ലക്ഷ്മി അങ്ങനെ അല്ല ..ഏകദേശം അഞ്ചു ആറു മാസം അയാൾ സംസാരിക്കാതെ ഇരുന്നു ..ഞാൻ ചോദിച്ചപ്പോൾ എല്ലാം ഒഴിഞ്ഞു മാറി .അയാളുടെ കഴുത്തി എന്റെ താലി കിടപ്പുണ്ട് ആ സമയം എല്ലാം ,ഈ സഞ്ജു അല്ല ആര് ആണേലും ,ആദ്യമേ ,എന്നോട് പറയേണ്ടത് ഒരു ഭാര്യയുടെ കടമ ആണ് …

പാർവതി ,,,ക്ക് ..അതിന്റെ ആവശ്യം ഇല്ല കാരണം പാർവതി എന്റെ ഭാര്യ ആയിരുന്ന പെൺകുട്ടി യുടെ സഹോദരി ആണ് ..

The Author

41 Comments

Add a Comment
  1. story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?

  2. ഒന്നും പറയാൻ ഇല്ല mind blowing ?❤‍?.
    ഇജ്ജാതി ട്വിസ്റ്റ്‌ കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക്‌ എന്ക്കിലും deserve chyynond ❤️?.
    ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.

Leave a Reply

Your email address will not be published. Required fields are marked *