അവൾ ഇരുന്നു…അവൾ എന്നെ വിഷമിച്ചു നോക്കി ..എനിക്ക് മനസ്സിൽ ആയി പാറു എന്ന് വിളിച്ചിരുന്ന ഞാൻ ആണ് ..പാർവതി എന്തുണ്ട് വിശേഷം സുഖം ആണോ .
അവൾ തല ആട്ടി.
ആഹ് …എങ്ങനെ ഉണ്ട് ..പുതിയ പോർജെക്ട ഹാർഡ് വർക്ക് ചെയ്യണം .അങ്ങനെ ആണേൽ ഒരുപാട് ഉയരത്തിൽ ഏത്തം .
അവൾ തലയാട്ടി .
ചൈത്ര കഴിക്കുവാൻ വല്ലതും പറഞ്ഞോ .
അഹ് ഇല്ല അച്ചായാ ..
എന്നാൽ പറ…
അപ്പോഴേക്കും വെയ്റ്റർ വന് ..ഞങ്ങൾ ഓർഡർ കൊടുത്തു വിട്ടു ..
അയാൾ സ്റ്റാർട്ടർ സൂപ്പ് കൊണ്ട് വെച്ച് ..
ഞങ്ങൾ അത് കുടിച്ചു ..പാർവതി ഒരു ഇളം നീല ചുരിദാർ ഉം ,കഴുത്തിലേക്ക് കയറ്റി അതിന്റെ ഷാൾ മടക്കി വെച്ചിട്ടുണ്ട് ,കഴുത്തിൽ ഒരു മാല ,കാതിൽ കമ്മൽ ,പൊട്ടും തൊട്ടു ഇരിക്കുന്നു.
പാർവതി..എന്താ സംസാരിക്ക്…ചൈത്ര ആണ് പറഞ്ഞത് …അവൾ എന്നെ നോക്കി…അനന്തെട്ട…ഞങ്ങളോട് ക്ഷമിക്കണം.
ഞാൻ നോക്കി ..
അനന്തെട്ട..മഹാപാപം ആണ് ..ഞാൻ അന്ന് പറഞ്ഞത് ..ഇന്നും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല ഒന്നും .സത്യം എല്ലാം അറിഞ്ഞു തകർന്നു പോയി അനന്തെട്ട ..അപ്പോഴേക്കും ഒരുപാട് വൈകി പോയി.അനന്തേട്ടന്റെ കാലു പിടിച്ചു പറയാൻ വേണ്ടി .എന്ത് ചെയ്യണം ഏന് അറിയാതെ ഇരിക്കുക ആയിരുന്നു ..അഹ് .സാരമില്ല പാർവതി…ഓര്മ കാണുമല്ലോ ഒരു വാക്യം ഞാൻ പറഞ്ഞത് ..നിങ്ങൾക് കാലം നൽകും മറുപടി ഏന് …അഹ് കഴിഞ്ഞത് കഴിഞ്ഞ പാർവതി..എനിക്ക് ദേഷ്യം വിരോധം ഒന്നുമില്ല .അല്ലേൽ ഉം .ഈ ചെറിയ ജീവിത കാലയളവിൽ..അതിനൊന്നും പ്രസക്തം ഇല്ല ..

അവൾ ആകെ വിങ്ങി പൊട്ടി നിൽക്കുക ആണ് എന്ന് എനിക്ക് മനസ്സിൽ ആയി .ഇനി വല്ലതും പറഞ്ഞാൽ…ഇവൾ പൊട്ടിക്കരയും അവസാനം നാട്ടുകാർ കമ്പ്ലീറ്റ് കാണും..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.