ഞാൻ പറഞ്ഞു …ഫുഡ് കഴിക്ക പാർവതി .അതിനു ശേഷം എന്റെ മുറിയിൽ പോകാം..നമുക് സംസാരിക്കാം..
ഞങ്ങൾ ഫുഡ് കഴിച്ചു കഴിഞ്ഞു നേരെ എന്റെ മുറിയിൽ കയറി..ഞാനും പാറുവും ,ചൈത്ര ഉം ,,
ചൈത്ര പോയി ഫ്രഷ് ആയി ഒരു നൈറ്റ് ഡ്രസ്സ് ഇട്ടു വന്നു ,അവളുടെ മുറി തൊട്ടു അപ്പുറത് ആണ് .എന്റെ മുറിയുടെ അടുത്ത മുറി..
പാർവതി .ഉം ഫ്രഷ് ആയി ..
ഞാൻ അവിടെ പുറത്തേക്ക് ഉള്ള ബാൽക്കണി ഇരുന്നു ..ഒരു പെഗ് എടുത്തു ..ഇവർ രണ്ടും എന്റെ അടുത്ത് ഇരുന്നു .
ചൈത്ര അവളോട് പറഞ്ഞു ..സാരമില്ല പാർവതി ..ഏട്ടന് ഉം എനിക്ക് ഉം ഒന്നും ദേഷ്യം ഇല്ല…
പാറു പർണജൂ ..അല്ല ചേച്ചി…ഇനി ഉം ഉണ്ട് ..
സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോഴേക്കും എല്ലാം വൈകി പോയി ഇരുന്നു ..ലക്ഷ്മി ചേച്ചി യുടെ പേരിൽ ഉള്ള ഞങ്ങളുടെ സ്ഥലം മുഴുവൻ ,സഞ്ജീവൻ കൈകൾ ആക്കി ..പിന്നെ..അതിന്റെ കേസ് ഉം മറ്റു കാര്യങ്ങൾ നടത്താൻ മുത്തശ്ശൻ കുറെ ഓടി ..അവസാനം മുത്തശ്ശൻ തളർന്നു വീണു ..തറവാട്ടിൽ കിടപ്പാണ് .
എനിക്ക് ഉം ചേച്ചി ക്കും മുന്നോട് പഠിക്കാനോ ഒന്നും സാധിച്ചില്ല..മുത്തശ്ശന്റെ കട..ഞാൻ ഉം അമ്മയും ചേർന്ന് നടത്തി പക്ഷെ ..അത് കൊണ്ട് ജീവിക്കാൻ മാത്രം ഉള്ളത് കിട്ടി എന്ന് പറയാം..
അന്ന് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള കൃഷ്ണൻ നമ്പൂതിരി ,ഒരു ദിവസം വീട്ടിൽ വന്നു .എന്റെയും ലക്ഷ്മിയുടെയും ,പഠനം ,എല്ലാം സ്പോൺസർ ചെയ്തു .ഞങ്ങൾ ക്ക് തന്നെ അത്ഭുതം ആയി ..ഫുൾ ഫീസ് അദ്ദേഹം അടച്ചു .പിന്നെ രണ്ടു വര്ഷം കൊണ്ട് ,അദ്ദേഹം തന്നെ ഞങ്ങളുട സ്ഥലം എല്ലാം തിരിച്ചു പിടിച്ചു തന്നു .കുഞ്ഞിന് വേണ്ടത് എല്ലാം വാങ്ങി തന്നു ..ഒരു വാക് പോലും പറയാതെ ..
പരീക്ഷ പാസ് ആയി .ഞങ്ങൾ രണ്ടും ആദ്യം അദ്ദേഹത്തിന്റെ കാൽക്കൽ കൊണ്ട് സർട്ടിഫിക്കറ്റ് വെച്ച് നമസ്കരിച്ചു ..
അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു …ഇതൊന്നും അദ്ദേഹം ചെയ്തത് അല്ല..അദ്ദേഹം വെറും ബിനാമി ആണ് ..ഞങ്ങളെ പഠിപ്പിച്ചതും ,ചിലവുകൾ തരുന്നതും ,മുത്തശ്ശന്റെ ചികിത്സയും എല്ലാം സ്പോൺസർ ചെയ്തത് ..ഏട്ടൻ ആണ് എന്ന് ..
ഇത് കേട്ടു ചൈത്ര ചിരിച്ചു ..
ഞാൻ ഒന്നും മിണ്ടാതെ കേട്ട് ഇരുന്നു..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.