എന്നാൽ ലക്ഷ്മി അങ്ങനെ അല്ല..എന്റെ കൂടെ കിടന്നവൾ..ആണ്..പരസ്പരം ഏലാം പങ്കു വെച്ചവർ ..
ഇനി പാർവതി അറിയാത്ത ഒരു കാര്യം ഞാൻ പറയാം ..ലക്ഷ്മി ..പല ദിവസങ്ങളില് ക്ലാസ് പോകാതെ ഈ പയ്യന്റെ കൂടെ ,കറങ്ങി നടന്നു .എന്റെ കുഞ്ഞിന്റെ ‘അമ്മ ആണ് എന്നത് പോലും ഓർക്കാതെ ..
ഞാൻ എന്നിട്ട് എന്തെങ്കിലും പറഞ്ഞോ നിങ്ങളോടു ..ഇല്ലല്ലോ ..
ഏട്ടാ..എനിക്ക് അറിയാം..ചേച്ചി..എല്ലാം ഞങ്ങളോട് പറഞ്ഞു ..
ചേച്ചിയ്ക്ക് ഭ്രാന്ത് ആയിരുന്നു ,ഏട്ടൻ എന്ന് പറഞ്ഞാൽ.ആ ഭ്രാന്ത് ന്റെ ..
അഹ് ..നിർത്തു പാർവതി…..
ഇതൊക്കെ സിനിമ യിൽ പറയാം ..ജീവിതത്തിൽ ഇല്ല..
ലക്ഷ്മി ഒരു ഭാര്യയുടെ കടമ അല്ല ചെയ്തത് ..ഒരു അമ്മയുടെ കടമ അല്ല .
ലക്ഷ്മി ഈ സഞ്ജുവിന്റെ കൂടെ എന്റെ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട ദിവസം ,ശരീരം പങ്കിട്ട കാര്യം നിനക്കു അറിയാമോ…
അഹ്..അറിയാം ഏട്ടാ…ചേച്ചി..എല്ലാം പറഞ്ഞു ..
ചേച്ചിയുടെ വാശി അങ്ങനെ ആയിരുന്നു ..
ഹ്മ്മ്..പാർവതി …വാശി കൊണ്ട് തന്റെ ചേച്ചി നേടിയത് എല്ലാം നേടട്ടെ…
എനിക്ക് ഇപ്പോഴും നിങ്ങളോടു ഒന്നും വിരോധം ഇല്ല ..പാർവതി എന്റെ ഈ ടീം വന്നത് പോലും ..ഞൻ തീരുമാനിച്ചിട്ട് ആണ് .കാരണം ..പാർവതി …എന്നെ എത്ര മോശം വാക്കുകൾ കൊണ്ട് പറഞ്ഞാലും ..അനിയത്തി എന്നും അനിയത്തി ആയിരിക്കും ..അതുകൊണ്ടു..പഠിക്കുക നന്നായി .
പിന്നെ തന്റെ ചേച്ചി എന്റെ ഗ്രൂപ്പിൽ കയറാൻ ലിസ്റ്റ് കൊടുത്തിരുന്നു..അത് വെട്ടിയത് ഞാൻ അല്ല ..ഗായത്രി ആണ് .നിങ്ങളുടെ ബോസ്..അയാൾ എന്റെ പഴയ സ്ടുടെന്റ്റ് ആണ്..എല്ലാ കാര്യങ്ങളും അയാൾക് അറിയാം ..ഗായത്രി നിങ്ങളുടെ ടീച്ചർ കൂടെ അല്ലെ ..
അഹ്..അതെ ട്ടാ..
ഉം.
ഏട്ടാ..ചേച്ചി ആകെ മാറി ..ഇപ്പോൾ ..
ഞാൻ തടഞ്ഞു.പാർവതി…
തന്റെ ചേച്ചി .മാറുകയോ എന്താ ഏന് വെച്ചാൽ ചെയ്യട്ടെ…എനിക്ക് ബുദ്ധിമുട്ടു ഇല..
story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.