ഞാൻ ക്ഷമിച്ചു …
ഇയാൾ പൊയ്ക്കോളൂ …
പാർവതി പിന്നെയും അവിടെ തന്നെ ഇരുന്നു എന്നെ നോക്കി
എന്താ പാർവതി .എന്നിൽ നിന്നും എന്തേലും സഹായം വേണോ
ഏട്ടാ…ക്ഷമിക്കണേ ഏട്ടാ…ഞാൻ അന്ന് അരുതാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു പോയി ..
അഹ് ..സാരമില്ലെടോ ..അതൊക്കെ കഴിഞ്ഞു .പിന്നെ അടുത്ത ദിവസം ഞാൻ വരുന്നുണ്ട് മുത്തശ്ശനെ കാണുവാൻ .
അഹ് ശെരി ഏട്ടാ…
അങ്ങനെ കുറച്ച നേരം കൂടി കഴിഞ്ഞു അവൾ പോയ് .കോൺഫറൻസ് ഇല്ലാത്ത ഒരു ദിവസം ,ലക്ഷ്മി ജോലിക്ക് പോയ ഒരു സമയം ഞാൻ ആ തറവാട്ട് ചെന്ന് ..
മുത്തശ്ശൻ ഇപ്പോൾ എണീറ്റ് നടക്കും ..
എന്നെ കണ്ടു പുള്ളിയുടെ കണ്ണിൽ നിന്നും കണ്ണുനീര് ഇറങ്ങി ,അമ്മായിയും കരഞ്ഞു .
അവിടെ ലക്ഷ്മിക്ക് ഒഴിച്ച ബാക്കി എല്ലാവര്ക്കും ഓരോ സാധനങ്ങൾ വാങ്ങി ആണ് ,,ഞാനും ചൈത്ര ഉം വന്നത് ..കുഞ്ഞിന് ഒരുപാട് കളിപ്പാട്ടങ്ങൾ..അങ്ങനെ കുറെ ..
അതെല്ലാം കൊടുത്തു.
മുത്തശ്ശൻ എന്നെന്നോട് ചോദിച്ചു …എഡോ…തനിക്ക് താങ്ങാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞിട്ടും ,താൻ ഈ കുടുംബത്തെ വീണ്ടും സഹായിച്ചു .ഇന്ന് തന്റെ കാരുണ്യത്തിൽ ആണ് ഞങ്ങൾ കഴിയുന്നത് പോലും .അതുകൊണ്ടു തന്നോട് ചോദിയ്ക്കാൻ ഉള്ള അർഹത ഇല്ല..എങ്കിലും ചോദിക്കുക ആണ് .എന്റെ മോളോട് ക്ഷമിക്കാൻ സാധിക്കുമോ .അവളെ താൻ വീടും സ്വീകരിക്കുമോ .ഞാൻ ചിരിച്ചു …
മുത്തശ്ശാ ..ഒരു രണ്ടു വര്ഷം മുൻപ് ,അതായത് സത്യങ്ങൾ എല്ലാം ബോധ്യപ്പെട്ട സമയത് ഈ ചോദ്യം ലക്ഷിമി എന്നോട് ചോദിച്ചിരുന്നു എങ്കിൽ …അവളുടെ കാരണം നോക്കി രണ്ടു പൊട്ടിച്ചിട്ട് ആണ് എങ്കിലും ഞാൻ ക്ഷമിച്ചു വീണ്ടും സ്വീകരിച്ചേനെ ..പക്ഷെ ,,ബാക്കി എല്ലാവര്ക്കും സത്യം മനസ്സിൽ ആയിട്ടും ,ഈ സഞ്ജു എന്ന് പറയുന്നവനെ ഞാൻ ട്രാപ് ചെയ്തത് ആണ് എന്ന ഭാവത്തിൽ വീണ്ടും കുറെ നാൾ കൂടി അയാളുടെ വാക് കേട്ട് ലക്ഷ്മി ജീവിച്ചു ,ഏകദേശം ഒരു ആറു മാസത്തോളം ,അവസാനം സ്വന്തം സ്ഥലം കൈയിൽ നിന്നും പോയപ്പോൾ ആണ് ലക്ഷ്മിക്ക് ബുദ്ധി ഉദിച്ചത് .ഈ രണ്ടു വർഷത്തോളം ,അയാൾ എന്നോട് മാപ് പറയുകയോ ,ഒന്നും ചെയ്തിട്ടില്ല .ഞാൻ ഒന്നും പ്രതീക്ഷിച്ചിട്ടും ഇല്ല ..

story ? Twists ?. ഒരു വെബ് സീരീസ് ഇറക്കാൻ മാത്രം ഉണ്ട്. powli ?
ഒന്നും പറയാൻ ഇല്ല mind blowing ?❤?.
ഇജ്ജാതി ട്വിസ്റ്റ് കമ്പിക്ക് കമ്പി ത്രില്ല്ന് ത്രില്ല് എനിക്ക് വയ്യ. ഈ കഥ ഒരു 1000 ലൈക് എന്ക്കിലും deserve chyynond ❤️?.
ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക❤️.