ബിബിനയുടെ മദനോത്സവ രാവ് [Smitha] 268

അവളുടെ വാക്കുകൾക്ക് അത്രമേൽ ആജ്ഞാശക്തിയുണ്ടായിരുന്നതിനാൽ അയാൾക്ക് എഴുന്നേൽക്കാതിരിക്കാൻ കഴിഞ്ഞില്ല.
“പോകണം!”
അവൾ പുറത്തേക്ക് വിരൽ ചൂണ്ടി.
“അല്ല..നിങ്ങടെ ഇവടെ ഒരു മറുകുണ്ട്….”
അയാൾ തന്റെ കീഴ്ച്ചുണ്ടിന്റെ താഴെ തൊട്ടുകൊണ്ട് പറഞ്ഞു.
“അപ്പം ഞാൻ കരുതി….”
“എന്ത് കരുതി? അവിടെ മറുകുള്ള എല്ലാ പെണ്ണുങ്ങളും ആണിനെ കാണുമ്പഴേ കയറ് പൊട്ടിക്കൂന്നോ? ബിബിനയ്ക്ക് ഇഷ്ടപ്പെടണമെങ്കി നിങ്ങള് പോരാ സാംസൺ മൊതലാളി! അതിന് ദേവൂം സുഭദ്ര..പിന്നെയാരാ ആലീസും ആ ..അവർക്കൊക്കെ പറ്റും…”
അവറാൻ പറഞ്ഞ പേരുകളോർമ്മിച്ച് ബിബിന പറഞ്ഞു.
സാംസൺ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
“ചേച്ചി…”
നീലപ്പുകയുടെ സൈക്കഡലിക് ലഹരിയിൽ വിയർപ്പിലും രേതസ്സിലും മദജലത്തിലും മുങ്ങിക്കിടന്ന ആ രാത്രി സാജുമോൻ ചോദിച്ചു.
“പറ ചക്കരേ…”
അവനെ പ്രണയത്തോടെ തഴുകിക്കൊണ്ട് താൻ ചോദിച്ചു.
“ഈ മറുക്…”
സാജുമോൻ തന്റെ കീഴ്ചുണ്ടിന് താഴെ മറുകിൽ തൊട്ടു.
“എന്ത് രസാ ഇത് കാണാൻ!”
“ഹഹഹ…കുട്ടാ അതാണ് കാമ മറുക്!”
“കാമ മറുകോ? മറുകിനു പോലും പേരുണ്ടോ?”
“പിന്നില്ലേ?”
താൻ പറഞ്ഞു.
“കീഴ്ച്ചുണ്ടിനു മറുകുള്ളവർക്ക് ഭയങ്കര കഴപ്പും കാമവുവാടാ കുട്ടാ…അതല്ലേ എന്നെക്കാൾ അഞ്ചു വയസ്സ് കുറവുള്ള നിന്നോടെനിക്ക് ഇത്രേം കഴപ്പ്!”
ബിബിനയുടെ വിരലുകൾ മറുകിനെ തഴുകി.
“എന്റെ മോനെ….”
മിഴികളിൽ നീർ നിറച്ച് അവൾ മന്ത്രിച്ചു.
“നീയേ എന്നെ തൊട്ടിട്ടുള്ളൂ…നിന്റെ ഓർമ്മയിലാണ് ഞാൻ….”
അവൾ കണ്ണുകളടച്ചു.
അപ്പോൾ സാജുമോൻ തന്നെ തൊടുന്നത് അവൾ അറിഞ്ഞു.
അതെ…
തന്റെ തോളിൽ അവന്റെ കൈ അമർന്നിരിക്കുന്നു. ബിബിന മറുകിൽ അമർത്തി കണ്ണുകളടച്ച് അവന്റെ സ്പർശം ആസ്വദിച്ചു. അവളിൽ നിന്ന് ഒരു അമർത്തിയ സീൽക്കാരം പുറപ്പെട്ടു.
അവനെ കാണാനുള്ള ആർത്തിയോടെ അവൾ കണ്ണുകൾ തുറന്നു.
“എനിക്കറിയാരുന്നു…”
സാജുമോൻ സാംസൺന്റെ ശബ്ദത്തിൽ സംസാരിക്കുന്നത് അവൾ കേട്ടു.
“നിനക്ക് എന്റെ വർത്താനം ശരിക്ക് സുഖിച്ചു എന്നെനിക്കറിയാറുന്നു. അതല്ലേ നീ കണ്ണടച്ച് സുഖിച്ച് മറുകിൽ തൊട്ടോണ്ട്‌ ഇരിക്കുന്നെ? കള്ളി! അന്നേരം അങ്ങനെ പറഞ്ഞപ്പം എന്നാ ഒരു പോസാരുന്നു!”
തന്റെ തോളുകളിൽ സാംസൺന്റെ കൈത്തലം അമരുന്നത് ബിബിന അറിഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

77 Comments

Add a Comment
  1. Sorry Smitha,

    Katha vayikan vittupoi, engane patti ennu ariyilla. Super duper.

    thank you.

  2. പവിത്രൻ

    Pure class സ്മിതാമ്മ

  3. പ്രിയപ്പെട്ട സ്മിത,

    കഥയിലൂടെ സഞ്ചരിച്ചപ്പോൾ പലതരം വികാരങ്ങളിലൂടെ കടന്നുപോയി. ചിതറിക്കിടക്കുന്ന ചിത്രങ്ങൾ…തുടക്കമെവിടെ…ഒടുങ്ങിയതെവിടെ! സൂക്ഷിക്കുക.. അടൂർ ചിലപ്പോൾ പടമാക്കിയേക്കാം!

    ഏതായാലും നല്ല വായനാസുഖമുണ്ടായിരുന്നു. മാറിമറിഞ്ഞു വന്ന കഥയുടെ ഭാഗങ്ങൾ ഒരു റോളൾ കോസ്റ്ററിലിരുത്തി അമ്മാനമാട്ടി. ബിബിനയുടെ സ്വഭാവവും, മലബാർ ഭാഷയും ക്ഷ ഇഷ്ടായി.ഒരു സാരോപദേശ കഥ… വ്യത്യസ്തമായ ഒന്ന്‌..മം…നന്നായിട്ടുണ്ട്.

    ഋഷി

  4. നല്ല കഥ. ഇഷ്ടായി ചേച്ചി..✊

    1. Thank you so much, Kamal

  5. Dark Knight മൈക്കിളാശാൻ

    എന്തൂട്ട് കഥയാ ഇത്? നിങ്ങളും ബിബിനയെ പോലെ കഞ്ചവടിച്ചിരിക്കുമ്പോ എഴുതിയതാണോ ഈ കഥ. ഹൊറർ തീം അല്ലെങ്കിലും ഒരു ഭീകരത ഫീൽ വരുന്നു.

    ഞാനേറെ കാണാൻ ആഗ്രഹിക്കുന്നതാണ് മലബാറിലെ തെയ്യങ്ങൾ. വയനാട്ടുകുലവൻ തെയ്യം. ആദി ദിവ്യൻ അല്ലെങ്കിൽ ആദി തീയൻ എന്നൊക്കെ അറിയപ്പെടുന്നതാണ് ഈ തെയ്യം (യൂട്യൂബിൽ വീഡിയോ കണ്ട അറിവ് മാത്രമാണിത്). ഇത് പോലെ തന്നെ കതിവനൂർ വീരന്റെയും കഥ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.

    1. നല്ലയാളാ, എന്നെപ്പറ്റി അങ്ങനെയൊക്കെയാണോ കരുതിയിരിക്കുന്നെ? കഞ്ചാവ്! അതും എന്നെപ്പറ്റി!!

      ആ സിമോണ ഇങ്ങോട്ട് വരട്ടെ. പറഞ്ഞ് കൊടുക്കുന്നുണ്ട്!

      എന്നാലും ഇഷ്ടമായി ഒരുപാട്, പറഞ്ഞ വാക്കുകളിലെ അഭിനന്ദനം….

    2. I love this story very much

  6. പൊന്നു.?

    സ്മിതേ(ച്ചീ)…..
    ആർകൊക്കെ ഇഷ്ടപ്പെട്ടാലും, ഇല്ലങ്കിലും…. എനിക്ക് ഒരുപാട് ഇഷ്ടായി…..?

    ????

    1. താങ്ക്യൂ പൊന്നൂസ്…സന്തോഷമായി. എഴുതിയത് വെറുതെയായില്ല എന്നുറപ്പായി.

  7. ഡിയർ smitha, ഞാൻ ഒരു കമ്പികഥ വായനക്കാരനാണ്, വിത്യസ്ത അവതരണ ശൈലി സ്മിതയെ മികവുറ്റതാക്കുന്നു. Love യു സ്മിത ഫോർ യുവർ story എഴുതാനുള്ള മികവിന് കഴിവിനെ അഭിനന്ദിക്കുന്നു. Congradulations ആൻഡ് expecting മോർ സ്റ്റോറീസ് from യുവർ ഹാർഡ് ഡിസ്ക് brain. താങ്ക് you.

    1. അഭിനന്ദന വാക്കുകൾക്ക് വളരെ നന്ദി. കഴിയുന്നത് പോലെ നന്നാക്കി എഴുതാം. താങ്ക്യൂ.

  8. കമ്പിക്കുട്ടൻ ഓപ്പൺ ചെയ്യുന്നത് വായനാശീലം വർദ്ദിപ്പിക്കാനല്ല . ഞാനും മറ്റുള്ളവരും (അങ്ങനെ ആയിരിക്കണം ). എന്റെ തുടക്കം ഉറപ്പായിട്ടും അങ്ങനെയാണ് . അങ്ങനെയെങ്കിൽ എഴുത്ത്കാരോടും കഥാപാത്രങ്ങളോടും അടുപ്പം തോന്നുന്നത് എന്തിനാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . പക്ഷേ ചില അവസരങ്ങളിൽ ചില കഥാപാത്രങ്ങൾ എന്റെ അനുഭവങ്ങളുടെ പ്രതിഫലനങ്ങൾ ആകാറുണ്ട് . ചില സന്ദർഭങ്ങൾ ഞാൻ ആഗ്രഹിക്കുന്ന എന്റെ തന്നെ ഭാവന ആയി തോന്നാറുണ്ട് . അത്തരം സന്ദർഭങ്ങളിൽ കഥാപാത്രങ്ങളും അവരെ സൃഷ്ടിക്കുന്ന എഴുത്ത്കാരും പ്രീയപ്പെട്ടവരാകുന്നു .

    ബിബിന മനസ്സിൽ ഒരുതരം വികാരവും നൽകാതെ കടന്നു പോയി . എഴുത്ത്കാരി പ്രീയപ്പെട്ടവൾ ആകുമ്പോൾ പ്രതികരിക്കേണ്ടത് ഉത്തരവാദിത്വം ആകുന്നു .

    മനു

    1. ഈ കഥ താങ്കളിൽ ഒരു വികാരവും സൃഷ്ടിച്ചില്ല എങ്കിൽ തീർച്ചയായും അത് എഴുതിയ എന്റെ പോരായ്മയും കഴിവില്ലായ്മയും തന്നെയാണ്.

      സംശയമില്ല.

      1. കഴിവില്ലായ്മ എന്നൊക്കെ പറഞ്ഞ് എന്നെ ധര്മസങ്കടത്തിൽ ആക്കല്ലേ സ്മിതാമ്മേ . ആ കഥാപാത്രത്തെ ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് എന്റേതായ ചില കാരണങ്ങൾ ഉണ്ട് . അത് ഞാൻ ആദ്യം തന്നെ എഴുതിയട്ടുണ്ടല്ലോ .

  9. ഇത് സ്മിതയുടെ കഥ ആയിരുന്നോ? ഇപ്പോഴാണ് കണ്ടത്.

    ഡാവിഞ്ചി കോഡ് പരിഭാഷപ്പെടുത്തി ഇടുന്നത് കണ്ടു. സത്യത്തില്‍ എനിക്ക് ചരിത്രത്തെ വികലമാക്കുന്ന കൃതികളോട് വിയോജിപ്പുണ്ട്. ഇതിന്റെ ഇതിവൃത്തം എനിക്കറിയാം. വടക്കന്‍ വീരഗാഥ എന്ന എം ടിയുടെ ഭാഷ്യത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. അത് കഥ ആണെങ്കിലും അടിസ്ഥാന കഥയെ വികലമാക്കി പേരെടുക്കാന്‍ ശ്രമിക്കുന്നതിനോട് യോജിപ്പില്ല. മഹാത്മാ ഗാന്ധിയെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും, വീരപ്പനെ മഹാന്‍ ആക്കുന്നതും ഒക്കെ നെഗറ്റീവ് പബ്ലിസിറ്റിയുടെ ഭാഗമാണ്. സരിതാ നായര്‍ താരമായി മാറിയതും, സണ്ണി ലിയോണ്‍ ഒരു വിഗ്രഹമായി നില്‍ക്കുന്നതും എല്ലാം ഈ വൈകല്യങ്ങളുടെ പിന്തുടര്‍ച്ചയാണ്. എന്താണ് ഇതുകൊണ്ടൊക്കെ ഗുണം എന്ന് ചോദിച്ചാല്‍, മൂല്യങ്ങള്‍ ഭരണത്ത് വയ്ക്കാന്‍ ഉള്ളതാണ് എന്ന ഉത്തരമാണ് കിട്ടുക. മരിക്കാന്‍ പോകുന്ന മനുഷ്യനെ എന്തുകൊണ്ട് കൊന്നുകൂടാ എന്ന് ചിന്തിക്കുന്ന തീവ്രവാദിയുടെ നിലപാടും മഹത്തായതായി മാറുന്നത് അതുകൊണ്ടാണ്.

    ഭാവനകള്‍, സാഹിത്യം എന്നിവയ്ക്ക് ഒരു ലക്ഷ്യമുണ്ട്; അത് നന്മയുടെ ലക്ഷ്യമാണ്‌. അതില്ലാത്ത എഴുത്തുകള്‍ നിര്‍ജ്ജീവമാണ്. റോഡില്‍ സഞ്ചരിക്കുമ്പോള്‍ വണ്ടിയിടിച്ചു മരിക്കാനും അംഗഭംഗം വരാനും ആരും ആഗ്രഹിക്കാത്തത് പോലെ, അങ്ങനെ നടക്കാതെയിരിക്കാന്‍ മാനസിക ആരോഗ്യമുള്ള, നന്മയും മൂല്യങ്ങളും സൂക്ഷിക്കുന്ന ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ഓരോ സാഹിത്യകാരനും കടപ്പെട്ടിരിക്കുന്നു. ഇത് മറന്നുകൊണ്ടുള്ള എഴുത്തും ചിന്തകളും എന്തിന് എന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കണം; വേണ്ടേ?

    1. ആദ്യമായി വിയോജിക്കാനുള്ള മാസ്റ്ററുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു.

      ആധിപത്യം നേടിയവർ എഴുതുന്ന ചരിത്രങ്ങളാണ് എപ്പോഴും പൊതു ചരിത്രമായി എന്റെയും മാസ്റ്ററുടെയും ചരിത്രമായിപ്പോലും അംഗീകരിക്കപ്പെട്ടത്. നമ്മൾ ചരിത്രത്തിലെ ആരവങ്ങൾ മാത്രമേ കേട്ടിട്ടുള്ളൂ. ചരിത്രത്തിൽ നിശബ്ദ ഇടങ്ങളുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. തമസ്ക്കരിക്കപ്പെട്ട ചരിത്രം. അവയെ വെളിപ്പെടുത്തുന്ന അല്ലെങ്കിൽ ആ ചരിത്രം കുഴിച്ചെടുക്കാൻ ശ്രമിക്കുന്നവരെ, അവർക്ക് പറയാനുള്ളത് കേൾക്കുന്നതിന് മുമ്പ് തടയേണ്ടതുണ്ടോ? ഒന്ന് കേൾക്കുന്നതിൽ എന്താണ് കുഴപ്പം? അവരുടെ അവസാന വാക്കുകൾക്ക് ശേഷം അസ്വീകാര്യമെങ്കിൽ കല്ലെറിയാം, സ്മാർത്ത വിചാരണയ്ക്ക് വിധേയമാക്കാം. നാടുകടത്താം. ശിക്ഷയ്ക്ക് മുമ്പ് വിചാരണ എന്ന സാമാന്യ നീതിനിഷേധിക്കുക എന്ന രാഷ്ട്രീയം ബഹുസ്വരതയുടെ എതിർപക്ഷത്ത് നിൽക്കുന്ന ബജ്റങ് ദൾ, ഐ എസ് അല്ലെങ്കിൽ ഒരു ദൈവം മാത്രമേയുള്ളൂ എന്ന മൗലിക വാദത്തിന്റെ രാഷ്ട്രീയലല്ലേ?

      അധികാരമുള്ളവരുടെ, കടും നിറങ്ങൾ മാത്രമുള്ളവരുടെ പക്ഷം ചേരുക എപ്പോഴും സുരക്ഷിതമാണ്, എളുപ്പമാണ്, ബഹുമാന്യവുമാണ്.

      എന്റെ മാർഗ്ഗം അതല്ല എന്ന് വിനയത്തോടെ പറയട്ടെ. ചെകുത്താൻ ചെകുത്താൻ ആണ് എന്നും ദൈവം ദൈവം ആണെന്നും ഞാൻ വിശ്വസിക്കുന്നത് എനിക്ക് മുമ്പുള്ള തലമുറകൾ എന്നോട് അങ്ങനെ വിശ്വസിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമല്ല. എന്റെ ബോധ്യമാണ്, ബോധ്യങ്ങളാണ് എന്റെ വിശ്വാസങ്ങളുടെയും അവിശ്വാസങ്ങളുടെയും ആധാരം.

      അത്തരം ബോധ്യങ്ങളിൽ ഒന്നാണ് ഡാവിഞ്ചി കോഡിന്റെ ഭാഷാന്തര ശ്രമം എന്ന് ഞാൻ പറഞ്ഞ് അഹങ്കരിക്കുന്നില്ല. മാൻഡ്രേക് – ഫാൻറ്റം കഥകളോട് അഭിനിവേശമുള്ള ഒരു മനസ്സ് എനിക്കുണ്ട്. അത്തരം ഒരു അഭിനിവേശം ഈ കഥയിൽ ഞാൻ കണ്ടെത്തുന്നു.

      അതിന്റെ ഫലമാണ് ഈ ഉദ്യമം.

      1. വലുതായി അറിയില്ല എങ്കിലും, കുറെയൊക്കെ സ്വന്തം നിരീക്ഷണങ്ങളിലൂടെ മനസിലാക്കാന്‍ ശ്രമിച്ച്, മനസിലാക്കാന്‍ സാധിച്ചിട്ടുള്ള ഒരു ചെറിയ വ്യക്തിയാണ് ഞാന്‍. സമൂഹം വലിയവര്‍ എന്ന് പറയുന്നവരുടെയും, അത്തരം പ്രസ്ഥാനങ്ങളുടെയും, വക്താക്കളുടെയും പ്രതിനിധിയായി ഞാന്‍ ഈ നിമിഷം വരെ മാറിയിട്ടില്ല എന്നത് എന്റെ ഉത്തമമായ ബോധ്യമാണ്. പക്ഷേ അതൊരുതരം നിഷേധ സ്വഭാവമല്ല; വേറിട്ട്‌ ചിന്തിക്കുക, വേറിട്ട്‌ സഞ്ചരിക്കുക എന്നൊക്കെയുള്ള വ്യാമോഹങ്ങള്‍ കൊണ്ടുണ്ടായ ഒരു മാനസികാവസ്ഥയാണ്.

        ഞാന്‍ വലിയ മനുഷ്യരുടെ വലിയ എഴുത്തുകള്‍ വായിക്കാത്തതും അവരുടെ ചിന്തകളിലേക്ക് എന്റെ ചിന്ത പണയമായി പോകരുത് എന്ന ഭയം ഉള്ളതുകൊണ്ടാണ്. കാരണം നമ്മെ ബോധ്യപ്പെടുത്തി മാറ്റാന്‍ ചില എഴുത്തുകള്‍ക്ക് സാധിക്കും; സ്മിതയെ ഞാന്‍ അതില്‍ ഉള്‍പ്പെടുത്തില്ല; കാരണം സ്മിതയ്ക്ക് അസാമാന്യ പാണ്ഡിത്യം ഉണ്ട്. എന്നെപ്പോലെയുള്ള സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്. അവര്‍ ചിന്തിക്കുന്ന തലത്തില്‍ എന്റെ ചിന്ത എത്തിയാല്‍, എന്റെ ചിന്ത മരിക്കും എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് ഞാന്‍ എന്റെ രീതിയില്‍, എനിക്ക് സാധിക്കുന്ന തരത്തില്‍ ചിന്തിച്ച് മനസിലാക്കാനാണ് ശ്രമം നടത്തുന്നത്. അതില്‍ നിന്നും എനിക്ക് മനസിലായ സത്യങ്ങളാണ് മേല്‍പ്പറഞ്ഞത്.

        അധികാരമുള്ളവര്‍ രചിക്കുന്ന ചരിത്രം എന്ന പരാമര്‍ശം കുറെയൊക്കെ സത്യമാകാം. പക്ഷെ അധികാരം എങ്ങനെ വന്നു എന്നും, ചരിത്രം അതിനു മുന്‍പേ തന്നെ ഉണ്ടോ എന്നും, അതിന് ആധികാരികത ഇന്ന് കാണുന്ന അധികാര വര്‍ഗ്ഗത്തിന്റെ സംഭാവനയല്ലാതെ തന്നെ ഉണ്ടായിരുന്നോ എന്നുമൊക്കെ പഠിക്കുന്നത് ഗുണം ചെയ്യും. ഇന്ന് കാണുന്ന കാഴ്ചകള്‍ തന്നെയായിരുന്നു ഇന്നലെയും എന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍, നമ്മുടെ ചിന്തകള്‍ക്ക് എന്തോ പ്രശ്നങ്ങള്‍ ഇല്ലേ? കേരള സമൂഹം തന്നെ ഒരു അമ്പത് കൊല്ലം മുന്‍പും, വീണ്ടും ഒരു ഇരുപതു കൊല്ലം മുന്‍പും, വീണ്ടും ഒരു പത്തു കൊല്ലം മുന്‍പും എങ്ങനെയായിരുന്നു? അവിടെ നിന്നും ഇന്നെവിടെ എത്തി നില്‍ക്കുന്നു?

        എല്ലാ ചരിത്രങ്ങളും ഒരെപോലെയോ എല്ലാ റിബലിസവും യഥാര്‍ത്ഥം എന്നോ ഞാന്‍ ധരിക്കുന്നില്ല. കേള്‍ക്കുന്നതിനും മനസിലാക്കുന്നതിനും ഒരു കുഴപ്പവുമില്ല. ഇവിടെ സ്മിത പുതിയ ഒന്നുംതന്നെ പറയുന്നില്ല. ആരുടെയോ ഒരാളുടെ കാഴ്ചപ്പാട് വിവര്‍ത്തനം ചെയ്യുകയാണ്. അതില്‍ ഒരു അപാകതയുമില്ല. പക്ഷെ, ഓരോ കാഴ്ചപ്പാടിന്റെയും അന്തിമ ലക്ഷ്യവും, അതിലേക്ക് അയാളെ നയിച്ച ചേതോവികാരവും ഒക്കെ ചുമ്മാ ചിന്തിക്കാവുന്നതാണ്.

        ഞാന്‍ പറഞ്ഞത് എന്റെ കാഴ്ചപ്പാട് മാത്രമാണ്. ഭാവനകളിലൂടെ സൃഷ്ടിച്ച് ഉണ്ടാക്കുന്ന ഇല്യൂഷനു പിന്നാലെ വലിയ ഒരു വിഭാഗമുണ്ട് എന്നതുകൊണ്ട് അതുപയോഗിച്ച് പേരെടുക്കാന്‍ നോക്കുന്ന ധാരാളം പേരുണ്ട് എന്ന് പറഞ്ഞെന്നെ ഉള്ളൂ. അത് ധൈഷണികമായ കഴിവാണ് എന്ന് എനിക്ക് അഭിപ്രായമില്ല. മനുഷ്യനെ ഏറ്റവും വേഗത്തില്‍ ആകര്‍ഷിക്കാന്‍ ഇടയുള്ള വിഷയം തപ്പിയെടുത്ത് വിവാദപരമായ പരിവര്‍ത്തനം നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്നത്, ദൌര്‍ബല്യം ആണെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഏറ്റവും ഈസിയായ വില്‍പ്പനച്ചരക്ക് മതമാണ്‌ എന്നറിഞ്ഞുകൊണ്ട്‌ അതിനെ ദുരുപയോഗം രാഷ്ട്രീയമായും, സാമ്പത്തികമായും, സാഹിത്യപരമായും ഉപയോഗിക്കുന്നത് ശരിയാണ് എന്ന് ധരിക്കാന്‍ ബഹുഭൂരിപക്ഷത്തിനു സ്വാതന്ത്ര്യം ഉള്ളതുപോലെ, അത് ശരിയല്ല എന്ന് ധരിക്കാന്‍ എനിക്കും സ്വാതന്ത്ര്യം ഇല്ലേ?

        1. സ്വാതന്ത്ര്യം ഉണ്ട്. അതാണല്ലോ ഞാൻ അതിനെ ബഹുമാനിച്ചത്. മതത്തെ മാർപ്പാപ്പയ്ക്ക്യ്ക്കും ഫാദർ റോബിനും ആസാംറാം ബാപ്പുവിനും റാം റഹീമിനും ഒസാമ ബിൻലാദനും ഉപയോഗിച്ച് വിൽക്കാമെങ്കിൽ ഡാൻ ബ്രൌൺന് ദുരുപയോഗം ചെയ്ത് വിൽക്കുന്നതിൽ എന്താണ് തെറ്റ്?

          1. അങ്ങനെയാണെങ്കിൽ ഒരു
            തെറ്റുമില്ല.

            പക്ഷെ ദുരുപയോഗം ആര്
            ചെയ്താലും അത് വെറും
            ‘ദുരുപയോഗം’മാത്രം ആണ്…

            അത് മതത്തിന്റെ ആൾക്കാർ
            ആയാലും…,
            വലിയ സാഹിത്യകാരനായാലും!.

            പക്ഷെ കമ്പിക്കുട്ടനിൽ ‘എന്തും’
            പ്രസിദ്ധീകരിക്കുന്നതിനാൽ
            എഴുത്തിൽ പൂർണ സ്വാതന്ത്ര്യം
            ഉണ്ട്.

          2. മതം ജീവന് തുല്യമാണ് എന്ന് വിശ്വസിക്കുകയും അങ്ങനെ മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവർ ജയിലിലാകുമ്പോൾ മത വ്ശ്വാസികളല്ലാത്തവർക്ക് അവരെക്കാൾ വലിയ ഉത്തരവാദിത്തം ഒന്നുമില്ല മതങ്ങളെ സംരക്ഷിക്കാൻ, മതങ്ങളിലെ അശ്ലീലങ്ങൾക്കെതിരെ സംസാരിക്കാതിരിക്കാൻ. മത വിരുദ്ധർ എന്തിന് മതങ്ങളെ സംരക്ഷിക്കുന്ന രീതിയിൽ എഴുതണം.

            ഡാ വിഞ്ചി കോഡ് വായിച്ച ഒരാൾ യേശുവിനെ മുമ്പെന്നതിനേക്കാൾ തീവ്രമായി അദ്ദേഹത്തെ സ്നേഹിക്കും എന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹത്തോടുള്ള ആരാധന വർധിപ്പിക്കുന്നതിൽ ആ പുസ്തകം എന്നെ സഹായിച്ചിട്ടുണ്ട്.

          3. സ്മിത, ഞാന്‍ എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. സ്മിത എഴുതിയ ഒരു കഥ എടുത്ത് അതിനു മറ്റൊരു ഭാഷ്യം നല്‍കി ആളാകാന്‍ ഞാന്‍ ശ്രമിച്ചാല്‍, ഞാനൊരു ആശയ പാപ്പരത്തം ഉള്ള ആളാണ്‌ എന്ന് തുറന്ന് സമ്മതിക്കുന്നതിന് തുല്യമാകും. ഇവിടെ വിഷയം മതമോ, ദൈവഭക്തിയോ ഒന്നുമല്ല, മറിച്ച് സ്വന്തം ആശയത്തിലൂടെയല്ലാതെ വികല വ്യാഖ്യാനങ്ങള്‍, അത് എം ടി നല്‍കിയാലും ഡാന്‍ ബ്രൌണ്‍ നല്‍കിയാലും ഡാരന്‍ ഷാന്‍ നല്‍കിയാലും എന്നെ സംബന്ധിച്ച് ചീപ്പ് പബ്ലിസിറ്റി അല്ലെങ്കില്‍ ആശയ പാപ്പരത്തം തന്നെയാണ്. എനിക്കൊരു കഥ എഴുതാന്‍ ബൈബിളോ മഹാഭാരതമോ ആവശ്യമില്ല. അതിലെ സംഭവങ്ങള്‍ക്ക് മറ്റൊരു നിറം നല്‍കാന്‍ എനിക്ക് നിസ്സാരമായി സാധിക്കും. വേണമെങ്കില്‍ മസാലയ്ക്കായി കുറച്ച് യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ തന്നെ വളച്ചൊടിച്ച് തിരുകാനും സാധിക്കും. അത് പക്ഷെ നല്ല കഴിവല്ല, മറിച്ച് കഴിവില്ലായ്മയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനെയാണ് എനിക്കിഷ്ടമില്ല എന്ന് പറഞ്ഞത്.

            അല്ലാതെ പ്രവാചകനെ പറഞ്ഞാല്‍ കൈവെട്ടുന്ന, രാമനെ പറഞ്ഞാല്‍ ശൂലം എടുക്കുന്ന, കര്‍ത്താവിനെ പറഞ്ഞാല്‍ വീട് കേറി അടിക്കുന്ന മനോവൈകല്യത്തിന്റെ ആളല്ല ഞാന്‍. ദൈവത്തെ തൊടാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല എന്ന് സ്മിതയെപ്പോലെതന്നെ എനിക്കും അറിയാം. ദൈവത്തെ സഹായിക്കാനോ പരിരക്ഷിക്കാനോ മനുഷ്യന്‍ വേണം എന്ന് ചിന്തിക്കുന്നവരുടെ പരിതാപകരമായ സ്ഥിതി കണ്ട് ദുഖിക്കുന്ന ഞാന്‍ തന്നെ അത്തരമൊരു സമീപനം സ്വീകരിക്കും എന്ന് സ്മിത കരുതുന്നുണ്ടോ? വികല ദൈവഭക്തിയെ ഞാന്‍ എതിര്‍ത്തിട്ടുള്ള അത്ര ആരെങ്കിലും എതിര്‍ത്തിട്ടുണ്ടോ എന്ന് സംശയമാണ്. യാഹൂ മുതല്‍ എഫ് ബി വരെയുള്ള പല വലിയ മത ഗ്രൂപ്പുകളില്‍ നിന്നും എന്നെ തൂക്കി എറിഞ്ഞിട്ടുണ്ട്. മുസ്ലീമിനോടും സംഘിയോടും ക്രിസ്ത്യാനിയോടും മുഖാമുഖം അവരുടെ വിവരക്കേടുകള്‍ (മത തീവ്രത മൂലമുണ്ടാകുന്ന മനോ വൈകല്യങ്ങള്‍) പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നുമുണ്ട്. അതും ഈ സൈറ്റും നമ്മുടെ എഴുത്തുകളും തമ്മില്‍ ബന്ധമില്ല.

            ഇവിടുത്തെ എന്റെ വിഷയം എഴുതപ്പെട്ട ഐതിഹ്യമോ ചരിത്രമോ കഥയോ വികലമാക്കുന്ന പ്രവണത മാത്രമാണ്..അതും സാഹിത്യത്തിന്റെ പേരില്‍. ഇതില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ.

          4. എഴുത്തുകാർക്ക് (ഇവിടെ എഴുതുന്നവർക്കല്ല) സംസ്ക്കാരത്തിന്റെ ഭാഗമായവയെ, മതങ്ങളും ദൈവങ്ങളുമടക്കം, തങ്ങളുടെ രചനയിൽ കൊണ്ടുവരേണ്ടി വരും. വള്ളത്തോൾ മഗ്ദലന മറിയത്തെ കൊണ്ടുവന്നത്പോലെ, കുമാരനാശാൻ ഉപഗുപതനനേയും ബുദ്ധമത ബിംബങ്ങളെയും കൊണ്ടുവന്നത് പോലെ, മുകുന്ദൻ എഴുതുമ്പോൾ തീയ സങ്കല്പങ്ങൾ വരുന്നത് പോലെ. ഭാരതീയൻ സാഹിത്യം എഴുതുമ്പോൾ, സംഗീതം രചിക്കുമ്പോൾ അതിൽ ഭാരതീയത കടന്നുവരും. അതുകൊണ്ടാണ് അവ ഇന്ത്യൻ സാഹിത്യവും ഇന്ത്യൻ സംഗീതവും ആയി മാറുന്നത്. ഇവയുടെയൊന്നും സ്വാധീനം മാസ്റ്റർക്ക് വേണ്ട എന്ന് പറയുമ്പോൾ മറ്റ് എഴുത്ത് കാർക്ക് (സൈറ്റിലെ എഴുത്തുകാരല്ല) അത് പോലെയാകാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല.

            പിന്നെ ഡാവിഞ്ചി കോഡിൽ വിശുദ്ധമായതിനെ അശുദ്ധമാക്കുന്നില്ല. ഇതിൽ യേശു ഇരു കഥാപാത്രമായി വരുന്നില്ല. യേശുവിന്റെ വ്യക്തിത്വത്തെ മലിനീകരിക്കുന്ന ഒന്നും ഇതിൽ ഇല്ല. ഈ കഥ വായിക്കാത്തവർ സൈറ്റിൽ ഉള്ളതിനാൽ അവരെ ഓർത്ത് ഇതിൽ കൂടുതൽ എനിക്ക് പറയാൻ പറ്റില്ല.

            കഥ അവസാനിച്ചു കഴിഞ്ഞ് ഏത് രീതിയിലുമുള്ള സംവാദങ്ങൾക്കും ഞാൻ ഒരുക്കമാണ്. അതിന് മുമ്പ് ഇനി ഈ വിഷയം ഇതിൽ കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജാതകത്തെ പറ്റി പറഞ്ഞ് സമയം കളയുന്നത് പോലെയാകും

    2. മാസ്റ്റർ….

      അതാണ് ചോദ്യം!

      പക്ഷെ എഴുത്തിൽ അതിർത്തികൾ ഇല്ലാത്ത
      കമ്പിക്കുട്ടനിൽ പറഞ്ഞിട്ട് കാര്യം ഇല്ല. ആ
      സ്വാതന്ത്ര്യത്തിൽ നിന്നാണ് പലരും പലതും
      പടച്ച് വിടുന്നത്.

      പക്ഷെ പുറത്ത് പ്രസിദ്ധീകരിച്ച ഒരു കൃതിയുടെ
      തർജ്ജമ എന്ന നിലയിൽ മാസ്റ്ററുടെ ഈ
      നിലപാട് വളരെ പ്രസ്ക്തമാണ്.

      പക്ഷെ എന്താണെന്ന് അറിയാനുള്ള കൗതുകം
      കൊണ്ട് ഞാനും കാത്തിരിക്കുന്നുണ്ട് അത്
      വായിക്കാൻ!

      1. അവിഹിതം മുതൽ അഗമ്യഗമനം വരെ വിഷയങ്ങകളാകുന്ന, എല്ലാത്തരം തെറി വാക്കുകളും കഥകളിൽ കൊണ്ടുവരുന്ന ഈ സൈറ്റിൽ അതിനേക്കാൾ വലിയ അശ്ലീലം ആണ് ഡാ വിഞ്ചി കോഡ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഡാവിഞ്ചി കോഡ് ഇത്തരം കഥകളേക്കാൾ സാമൂഹ്യ വിപത്ത് സൃഷ്ടിക്കുന്നു എന്നും ഞാൻ വ്ശ്വസിക്കുന്നില്ല.

        അങ്ങനെ വിശ്വസിക്കുന്നവരോട് ഞാൻ കലഹത്തിനുമില്ല.

        അതവരുടെ വിശ്വാസമായി അംഗീകരിക്കും.

        1. എല്ലാവരും വിജയിക്കുന്നവരുടെ ചരിത്രം അറിയാനും പഠിക്കാനും ശ്രമിക്കുന്നവരാണ്.ഞാൻ പരാജയപ്പെടുന്നവരുടെയും.അതാണ് ആ കാരണമാണ് എന്നെ ഡാവിൻഞ്ചി കോഡ് എന്ന പുസ്തകം ആകർഷിക്കാൻ കാരണം.ഓരോരുരുടെയും താല്പര്യം അത്‌ വ്യത്യസ്തമാണ് അതിനെ ബഹുമാനിക്കുക, അതിന്റെ വഴിക്ക് വിടുക.പിന്നെ ചേച്ചി ഒരു ചെറിയ വിയോജിപ്പ് ഉള്ളത് സൈറ്റിലെ കഥകൾ ഒരു സാമൂഹികവിപത്തിന് കാരണം ആകുമോ????ചുറ്റും നോക്കുക എത്രയധികം കാരണങ്ങൾ കണ്ടെത്താൻ കഴിയും……

          സ്നേഹപൂർവ്വം
          ആൽബി

          1. നമ്മൾ ആകെ മൊത്തം ടോട്ടൽ ഒരു ബനാന റിപ്പബ്ലിക് ആണ് എന്ന് കരുതുന്നവർ എല്ലാ തിന്മയും മറ്റുള്ളവർ മുഖാന്തിരം ആണ് എന്ന് കരുത്താറുണ്ട് ആൽബി. ഞാൻ മദ്യപിക്കുന്നത്, ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത്, ഞാൻ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നത് മറ്റുള്ളവർ അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് എന്ന് ആത്മാർത്ഥമായി കരുതുന്നവർ ഉണ്ട്. അതായത് ലോകം മുഴുവൻ എന്റെ നല്ല സ്വഭാവത്തിനെതിരെ ഗൂഡാലോചന ചെയ്യുന്നത് കൊണ്ടാണ് ഞാൻ മോശമായത്, അല്ലാതെ ഞാൻ ബേസിക്കലി തിന്മയുള്ളയാളായത് കൊണ്ടല്ല. ഇത്തരം ചിന്തകൾ എൻട്രെഞ്ച്ഡ് ആയി വിശ്വസിക്കുന്നവരോട് ആണ് ഞാൻ അങ്ങനെ അഭിപ്രായപ്പെട്ടത്.

          2. തീർച്ചയായും.മനസ്സിലായി. അത്‌ മനുഷ്യന്റെ, സമൂഹത്തിന്റെ പൊതു സ്വഭാവം ആണ് പഴി മറ്റുള്ളതിൽ ചാരുക എന്നത്.അത്‌ മാറേണ്ടിയിരിക്കുന്നു.

        2. അശ്ളീലമായതുകൊണ്ടല്ല
          മാസ്റ്റർ അങ്ങനെ പറഞ്ഞത്.
          അതും ഇത്
          പോലൊരു സൈറ്റിൽ അങ്ങനെ
          ആരെങ്കിലും പറയുമോ?!

          പിന്നെ ഡാവിഞ്ചി കോഡ്
          അശ്ളീലം കൊണ്ടല്ലല്ലോ കുപ്രസിദ്ധി
          നേടിയത്.

  10. അടിപൊളി ആയിട്ടുണ്ട്..താങ്കളുടെ എല്ലാകഥകളെയും പോലെ..വീണ്ടും തുടരുക

    1. നന്ദി കെ കെ…
      പ്രോത്സാഹനത്തിന് ഹൃദയംഗമമായ നന്ദി

  11. കലക്കി സ്മിത ചേച്ചി, കഥയുടെ തുടക്കം വായിച്ചപ്പോൾ sexmaniac ആയ ബിബിനയുടെ കാമകേളികൾ ആകും എന്നാണ് വിചാരിച്ചത്, സംസന്റെയും, അവറാന്റെയും എല്ലാം എൻട്രി അത് ഒന്നുകൂടി ഉറപ്പിച്ചു, എന്നാൽ കഥയുടെ അവസാനത്തിൽ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും സസ്‌പെൻസും കൊണ്ട് വന്ന് എന്റെ കഥയുടെ അനുമാനം തന്നെ മാറ്റിക്കളഞ്ഞു.

    1. റഷീദ്…

      ഒരു പോൺ ആയിരുന്നില്ല ഈ കഥകൊണ്ട് ഉദ്ദേശിച്ചത്. അതാണ് കഥയിൽ ചില ട്രാൻസിഷൻസ് ഒക്കെ ഉണ്ടായത്.
      അഭിപ്രായത്തിനു ഒരുപാട് നന്ദി.

  12. അച്ചായൻ

    ഹോ സ്മിത, വായിക്കാൻ താമസിച്ചു പോയി, കുറ്റബോധം തോന്നി വായിച്ചു കഴിഞ്ഞു, എന്ത് കൊണ്ട് ലേറ്റ് ആക്കി എന്നോർത്ത്. എന്താ കഥ, എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ, ആ അവസ്ഥ. ന്യൂജൻ പിള്ളേർ പറയുന്ന പോലെ കിടുക്കാച്ചി തന്നെ. തെയ്യവും, പള്ളി പെരുന്നാളും എല്ലാം കൂടെ ഒരു വല്ലാത്ത ഫീൽ ആയിരുന്നു. വിസ്മയം, മന്ത്രികം ആ തൂലിക.

    1. എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്ന് പണ്ട് മന്ദൻരാജ പറഞ്ഞത് ഞാനോർക്കുന്നു.
      അതുതന്നെയേ അച്ചായനോടും പറയുന്നുള്ളൂ.

      എന്തായാലും അച്ചായൻ ഓരോന്നിങ്ങനെ പറയുമ്പോൾ സകല അലുക്കുലുത്ത് പരിപാടീം മാറ്റി വെച്ച് കീബോഡിനു മുമ്പിൽ ഇരിക്കാൻ തോന്നും.

      സ്നേഹപൂർവ്വം
      സ്മിത

      1. അച്ചായൻ

        സ്മിത, ഇത് തീക്കളിയാട്ടോ, എഴുത്തുകാർക്കും കൈപ്പണി, വായിക്കുന്ന പാവം ഞങ്ങൾക്കും കൈപ്പണി കൂടും, don’t do don’t do.

        1. ഹഹ …അത് കൊള്ളാം. നേരമായിട്ടും അങ്ങനത്തെ കാര്യം ഓർത്തില്ല….

  13. thandavam enna malayalam movie kandittundo athile 1st il veruna police karante bharayude veche oru story chyamo

    1. കഴിഞ്ഞ തവണ തന്നെ ഞാൻ ഇതിന് ഉത്തരം നൽകിയിരുന്നു കെവിൻ.

      താണ്ഡവം എന്ന സിനിമ ഞാൻ കണ്ടിട്ടില്ല.
      കെവിൻ പറഞ്ഞു കഴിഞ്ഞ് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ആ സിനിമയെക്കുറിച്ചുള്ള ഡീറ്റയിൽസ് കിട്ടിയത്.

      1. Sry reply kandilayerunu… Ethine patti nthlum chyum enu karuthunnu

      2. Dear Smitha,

        Akjhathante Kathu & Kobrahillsle Nidhi PDF ettude, Waiting

  14. പ്രിയ സ്മിതാ,

    വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ് എഴുത്തിലൂടെ. ഏതാനും ചില വാക്കുകളിൽ പറഞ്ഞു വെക്കാവുന്ന ഒന്നല്ല അത്. മുൻപൊരിക്കൽ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരൻ സൃഷിടിച്ച സലോമി എന്നൊരു കഥാപാത്രമുണ്ട്,
    മിഠായി തെരുവിനെ സുഗന്ധം കൊണ്ട് നിറക്കുന്ന ബ്രെഡ് ഉണ്ടാക്കുന്ന സലോമി. തന്നെക്കാൾ പ്രായം കുറഞ്ഞവനെ പ്രണയിച്ച സലോമി. ഒടുവിൽ മരിച്ചു ദഹിപ്പിച്ചപ്പോൾ അന്നോളം അവളെ മോഹിച്ചവർക്കു ആർക്കും കിട്ടാത്ത ഭാഗ്യം അന്നുരാത്രി അവളുടെ ചിതയോടൊപ്പം കത്തിത്തീർന്ന ഏതോ ഒരു അജ്ഞാത ശരീരത്തിനായിരുന്നു. വായനയുടെ തുടക്കകാലത്തു ഞാൻ വായിച്ചവയിൽ ഒന്നായിരുന്നു ഇത്. ഒരുപാട് കാലം എന്റെ ഓർമകളെ അത് മഥിച്ചുകൊണ്ടേയിരുന്നു. ദാ ഇപ്പൊ ബിബിനയും എന്നിലേക്കാഴ്ന്നിറങ്ങിയിരിക്കുന്നു. അത്രക്കും മനോഹരമാണിത്.

    ഒത്തിരി ആരാധനയോടെ
    പൊതുവാൾ

    1. അഭിപ്രായങ്ങളിലൂടെ പൊതുവാൾ എന്നെ അദ്‌ഭുതപ്പെടുത്തുന്നു.

      ഏതായാലും എഴുതുമ്പോൾ ബിബിനയും അവറാനും കോന്തുണ്ണിയും സാംസണും സാജുമോനുമെല്ലാം എന്റെ കൂടെയുണ്ടായിരുന്നു.
      എന്നോട് സംസാരിച്ചിരുന്നു.
      പോകേണ്ട വഴികളും പറയേണ്ട വാക്കുകളും കാണിച്ചു തന്നിരുന്നു.

      ഞാൻ ആദരവോടെ കാണുന്ന സെൻസിബിലിറ്റിയുള്ളവർ ഈ സൈറ്റിൽ ഉണ്ട്.
      ഒരാൾ തീർച്ചയായും പൊതുവാൾ ആണ്.
      അതുകൊണ്ട് തന്നെ പറഞ്ഞ വാക്കുകൾക്കുള്ള വിലയെക്കുറിച്ച് എനിക്ക് അറിവുണ്ട്.

      താരതമ്യത്തിനുപയോഗിച്ചത് ഒരു വലിയ കഥയാണ്.
      അതിനും പ്രത്യേക നന്ദി.

      സസ്നേഹം,
      സ്മിത.

  15. ചേച്ചി വായിച്ചു.

    “എന്ത് കരുതി? അവിടെ മറുകുള്ള എല്ലാ പെണ്ണുങ്ങളും ആണിനെ കാണുമ്പഴേ കയറ് പൊട്ടിക്കൂന്നോ? ബിബിനയ്ക്ക് ഇഷ്ടപ്പെടണമെങ്കി നിങ്ങള് പോരാ സാംസൺ മൊതലാളി!” ഈ ഭാഗം ആവർത്തിച്ച് വായിച്ചു ഒരുപാട് ഒളിപ്പിച്ചു വച്ച വാക്കുകൾ, ഞാൻ കുറെ ചിന്തിച്ചു കൂട്ടിയ വാക്കുകൾ.

    ഒടുവിൽ ബിബിനയും സാജുമോന്റെ വഴിയിൽ

    തെയ്യം ആ കലാരൂപം കണ്ടിട്ടുണ്ട് ഒരുവട്ടം

    മലബാർ സ്ലാങ് നന്നായി അവതരിപ്പിച്ചു.
    എനിക്കൊരു ബാച്ച് മേറ്റ്‌ ഉണ്ടാരുന്നു. സംസാരിക്കാൻ കിട്ടില്ല എങ്കിലും മനസിലാവും.
    ഒന്ന് ചോദിച്ചോട്ടെ എനി കണക്ഷൻ വിത്ത്‌ കോഴിക്കോട്????പക്കാ സ്ലാങ് അതാ ചോദിച്ചത്.

    “ഇല്ലേ കരിം നാഗം പാലിന്, പൈക്ക്, കണ്ണിൽ തുടിയുള്ള മനുഷ്യക്കുരുന്നിന്‌?
    ഇല്ലേ ചെന്നാഗം മാംഗല്യം നോക്കുന്ന പെണ്ണിന്റെ തിരുമാറിൽ താലിയായി”ഇത് ഞാൻ കേട്ടിട്ടുണ്ട്

    നല്ലൊരു കഥ.ഓർത്തിരിക്കാൻ ഒരുപാട് നിമിഷങ്ങൾ ഇതിലുണ്ട്.സാജുമോൻ മനസ്സിൽ ഉണ്ടാവും.

    സ്നേഹപൂർവ്വം
    ആൽബി

    1. “പാമ്പ് പിടുത്തക്കാർ” എന്ന കഥയ്ക്ക് ശേഷം മുഴുനീള മലബാർ സ്ളാങ് അവതരിപ്പിച്ച കഥ ഇതാണ്. ശിശിരത്തിൽ ഹോസ്റ്റൽ വാർഡൻ സുരേന്ദ്രേട്ടനും മലബാർ സ്ലാങ് ഉപയോഗിച്ചയാളാണ്. എന്തോ എനിക്ക് വല്ലാത്ത ഇഷ്ടമാണ് ആ സംസാര ശൈലിയോട്. ഞാൻ ആ ശൈലിയിൽ സംസാരിക്കുന്നവരെ കാണുമ്പോൾ ഉപയോഗിക്കാറുണ്ട് അത്. കൃത്രിമത്വമുണ്ടാകുമെങ്കിലും.

      തെയ്യം നടക്കുന്ന സമയങ്ങളിൽ നാട്ടിലുണ്ടാവുമെങ്കിൽ ഒഴിവാക്കാതെ കാണാൻ പോകുമായിരുന്നു. മുമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വിഭാഗത്തിൽ അധ്യാപകനായിരുന്ന ഡോക്റ്റർ രാഘവൻ പയ്യനാടിനോട് സംസാരിച്ചിട്ടുണ്ട്, തെയ്യങ്ങളെപ്പറ്റി. തെയ്യം അനുഷ്ഠാന കലാരൂപത്തെപ്പറ്റി ഇത്ര ആധികാരികമായി സംസാരിക്കുന്നയാൾ വേറെ ഉണ്ടായിരുന്നില്ല.

      കോഴിക്കോട് കണക്ഷൻ തീർച്ചയായുമുണ്ട്. “ലീല” എന്ന സിനിമയിൽ ബിജു മേനോൻ കോട്ടയം പട്ടണത്തെക്കുറിച്ച് പാടുന്നത് പോലെ കോഴിക്കോടിനെപ്പറ്റി എനിക്ക് സംസാരിക്കാനറിയാം.

      ഓർത്തിരിക്കാൻ മനോഹരമായ ഒരു പഠനകുറിപ്പ് നൽകിയതിൽ അതിരില്ലാത്ത നന്ദി.

      സ്നേഹപൂർവ്വം,
      സ്മിത.

  16. ചേച്ചി,

    കമ്പികഥകൾക്ക് ചൂടാണല്ലോ വേണ്ടത് ഇവിടെയും ചൂടുണ്ട് ആവോളം,ഉള്ളിന്റെ ഉള്ളിൽ അന്തരാത്മാവിനെ തൊട്ടു പൊള്ളിക്കുന്ന ചൂട്..

    അവതരണത്തിലെ ഫ്രഷ്‌നെസ്സും, ക്യാരക്ടേഴ്സിന്റെ ഡെപ്തും, സംഭാഷണങ്ങളുടെ വൈവിധ്യവും,മനസ്സു തുറന്നുള്ള എഴുത്തിന്റെ തീവ്രതയും. അങ്ങനെ വരുമ്പോൾ ചില കഥാപാത്രങ്ങൾ നെഞ്ചിൽ കുടിയേറും, ചില വരികൾ ഹൃദയത്തിൽ തട്ടും,ചില കൃതികളിൽ ജീവന്റെ കണികകൾ കാണാനാവും, ആ തുടിപ്പിന് ഒരായുസ്സിന്റെ ദൈർഘ്യവുമുണ്ടാകും.

    ഒരുപാടു കേട്ടു വായിച്ചു പഴകിയ പ്രമേയം ആയിരുന്നിട്ടു കൂടി വായനക്കിപ്പുറവും വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നത് ഇതൊന്നുമല്ലാതെ വേറെന്തു അത്ഭുതമാണ്.

    വാക്കുകൾ ചുരുങ്ങുന്നത് ആസ്വാദനത്തിന്റെ അഭംഗിയല്ല ചേച്ചി, മറിച്ചു ഈ ക്ലാസിക്കിന് എന്തെഴുതണം എന്നറിയാതെ പകച്ചു നിൽക്കുന്നവന്റെ ആവലാതിയാണ്..

    നിറഞ്ഞ സ്നേഹം
    മാഡി

    1. ഹോ!

      എന്തൊരെഴുത്താണ് മാഡി!

      അതും കഥയെപ്പറ്റി അഭിപ്രായമെഴുതിയപ്പോൾ. ഗോഡ്! ദിവസം ഒരു പത്ത് മിനിറ്റ്, പത്ത് മിനിറ്റ് മാത്രം കീബോഡിന്റെ മുമ്പിലിരിക്കൂ, ഞങ്ങൾക്ക് വേണ്ടി. ചെമ്പനീർപ്പൂവ് ഇപ്പോഴും അങ്ങനെ ഓർമ്മകൾക്ക് വളമാകാതെ, ഓർമ്മയി പൂക്കളുള്ള ഒരു ചെടിയായി വളർന്ന് നിൽക്കുന്നത് കൊണ്ട് പറയുകയാണ്…!!

      ബിബിനയുടെ തീം അസാധാരണമല്ല. ഒരു യൂണിവേഴ്‌സൽ ട്രൂത്തിനെപ്പോലെ സാധാരണം. പ്രത്യേകിച്ചും ഇക്കാലത്ത്. ബന്ധങ്ങളിലെ ലക്ഷ്മണരേഖകൾ കടലെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ബിബിനയും സാജുമോനും ഒക്കെ അനവധി.

      പലതവണ വായിക്കാൻ സ്വർണ്ണത്തിന്റെ സുഗന്ധമുള്ള വാക്കുകൾ നൽകിയതിന് നന്ദി

      സ്നേഹപൂർവ്വം,
      സ്മിത.

  17. നിങ്ങളും ഒരു മാലാഖയാണ്.

    1. വേദിക…

      മാലാഖ?
      പത്ത് കൽപ്പനകൾ ദൈവം മോശക്ക് നൽകിയത് എന്നെപ്പോലെയുള്ളവരെ കണ്ടിട്ടാണ് എന്നാണു ഞാൻ ചിലപ്പോഴൊക്കെ ഓർക്കാറ്.

      എങ്കിലും ഇഷ്ടമായി, സന്തോഷവും.

  18. Kidu kidu kidu

    1. Thank you very much dear Roshan

    1. Thank you so much …

  19. കഥ ഇഷ്ടമായി ചേച്ചീ… അടിപൊളി.?✊

    1. താങ്ക് യൂ വെരി മച്ച്, ഡിയർ കമൽ…

  20. ചേച്ചി നൈറ്റ്‌ വായിച്ചു അഭിപ്രായം അറിയിക്കാം

    1. Oh, yes Alby…

    2. Smitha chechi super

  21. ക്ലാസ്സ്എന്നു പറഞ്ഞാൽ ഇതാണ്… അടുത്തകാലത്തൊന്നും ഇത്തരം ഒരെണ്ണം വായിക്കാൻ സാധിച്ചിരുന്നില്ല.

    ഇതിനുമുമ്പ് ഞാനിങ്ങനെ ആസ്വദിച്ചു വായിച്ച രചന സിമോണയുടെ “സിമോണ”യാണ്. അതോടൊപ്പം ഇതും മനസ്സിൽ സൂക്ഷിച്ചു വെക്കാം…

    Anyway Thanks Smitha madam…For this wonderful experience…Always waiting for this type of magical writings…

    1. “സിമോണ” എന്ന കഥ വിസ്മയിപ്പിക്കുന്ന ഒരു മാസ്റ്റർ പീസാണ്. സ്ത്രീഹൃദയത്തിന്റെ “എക്സ്റേ” എന്ന് വേണമെങ്കിൽ പറയാം. ആ ഒരു കഥ എഴുതിക്കഴിഞ്ഞ് താൻ അനുഭവിച്ച അസാധാരണമായ വൈകാരികാനുഭൂതിയെപ്പറ്റി സിമോണ തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയാണ് ഞാൻ എന്ത് മാത്രം ഇൻഫീരിയർ ആണ് എഴുത്തിന്റെ കാര്യത്തിൽ എന്ന് തോന്നിയിട്ടുള്ളത്.

      തലകുനിച്ച്, കൈകൂപ്പേണ്ട അസാധാരണ സർഗ്ഗ വൈഭവം കാണാം നമുക്ക് ആ കഥയിൽ.

      ബിബിനയുടെ കഥയ്ക്ക് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് “തെയ്യാട്ട രാവിൽ” എന്നായിരുന്നു. ആപേര് സൈറ്റിൽ സ്വീകാര്യതയുണ്ടാവില്ല എന്നുള്ള ഒരു ബേസ്ലെസ്സ് ആലോചനയാണ് ശീർഷകം ആ രീതിയിലാക്കിയത്.

      ജോ പറഞ്ഞ വാക്കുകൾ വല്ലാത്ത സന്തോഷം തരുന്നു. പറയുന്ന ആളുടെ വലിപ്പം നമ്മളെ സന്തോഷത്തിന്റെ പുതിയ ഇടങ്ങളിലെത്തിക്കുമല്ലോ.

      നന്ദി,

      സ്മിത.

  22. ക്ളാസ്….!!?

    ഇരകളും വേട്ടയാടലുമായി മാറുമ്പോൾ വെറും
    വെറും ദുരന്തമാണ് കാമം എന്ന് ഒരിക്കൽക്കൂടി
    ..പറഞ്ഞു പഴകിയതാണെങ്കിൽകൂടി….!

    ഒരു ഗന്ധർവ്വ ദുരന്തകാമകഥ പോലെ.

    രതിനിർവേദത്തിലെ ചേച്ചിയെപ്പോലെ ഇവിടെ
    ഒരു സാജുമോനും………………..

    പക്ഷെ…,
    കമ്പിക്കുട്ടനിൽ ‘പ്രാഥമികാവിശ്യത്തിന്’ വരുന്ന
    സമയത്ത് പാൽപായസ്സമല്ല കയ്പുനീരാണിത്.

    അതുകൊണ്ട് ലൈക്ക് കുറയും.!?

    1. ചില അഭിപ്രായങ്ങൾ കഥയുടെ നിലവാരം [?} ഉയർത്താറുണ്ട്.

      എഴുതുന്നവർക്ക് “എന്തൊക്കെയോ” ആണ് എന്ന ചിന്ത നൽകാറുണ്ട്.

      കഥയെ ഹെയർ സ്പ്ലിറ്റ് വിശകലനത്തിന് വിധേയമാക്കുന്ന താങ്കൾ എഴുതുന്നവരുടെ സെൻസിബിലിറ്റിയെ എപ്പോഴും ചലഞ്ച് ചെയ്ത് നവീകരിക്കാറുണ്ട്.

      നിരൂപണം എന്നത് അതാണ്.

      ആ അർത്ഥത്തിൽ താങ്കൾ ക്രിയേറ്റിവ് ആയ ഒരു നിരൂപകനാണ്.

      നന്ദി,

      സ്മിത

    1. താങ്ക്യൂ കിച്ചു

  23. നല്ലൊരു തീം നല്ല രീതിയിൽ അവതരിപ്പിച്ചു …. അവസാനം ബിബിന യും സാജുമോൻ ന്റെ അടുത്തേക്ക് ….

    1. അഖിൽ, നന്ദി. ഒരു സംഭവ കഥ എന്ന് വേണമെങ്കിൽ പറയാം. പത്ത് ശതമാനം. ഇത്തരം തീമുകൾ മിക്കവാറും ജീവിതത്തിൽ ട്രാജിക് എൻഡ് ആണല്ലോ.

  24. താങ്ക്യൂ രാജാ

  25. smithechi polich

    1. Thank you Akroosettaa

  26. സ്മിത,
    ബിബീന ഇങ്ങനെ ഒരു പേര് ആദ്യമായി ആണ് കേൾക്കുന്നത്. കഥ ഒക്കെയാണ്.
    അഡ്വാൻസ് ആയിട്ട് ഹാപ്പി ഇൻഡിപെൻഡൻസ് ഡേ.

    ബീന മിസ്സ്. പി.

    1. താങ്ക്യൂ ടീച്ചറെ.
      പിന്നെ കഥയിൽ “ബിബിന” എന്നാണ്. “ബിബീന” എന്ന പേരും ഭംഗിയുള്ളതാണ്. അടുത്ത കഥയിൽ ഉപയോഗിക്കാം.

  27. ഞാൻ സെക്കന്റ്‌

    1. മന്ദൻ രാജാ

      ങ്ങള് യേത് നാട്ടാരിയാ സുന്ദരീ ?

      സാമ്പാറും തോരനും ഐക്കൂറ ഫ്രൈയും -ഹലാക്കിലെ അവലും കഞ്ഞീം …മനുസ്യനെ കൊതിപ്പിക്കാനായിട്ട് .നോക്കിക്കോ അടുത്ത കഥയിൽ പകരം വീട്ടും

      ഒടിയനെയും പുലിമുരുകനെയും ഒക്കെ എന്റർ ചെയ്യിക്കുന്ന മറ്റാളുകളുടെ ഡയലോഗുകൾ കണ്ടിട്ടുണ്ട് ,ബിബിനയെ സുഭദ്രയുടെയും സംസണിന്റെയും ഡയലോഗുകളിലൂടെ..കൊള്ളാം!

      “ഇല്ലേ കരിം നാഗം പാലിന്, പൈക്ക്, കണ്ണിൽ തുടിയുള്ള മനുഷ്യക്കുരുന്നിന്‌?
      ഇല്ലേ ചെന്നാഗം മാംഗല്യം നോക്കുന്ന പെണ്ണിന്റെ തിരുമാറിൽ താലിയായി?

      തെയ്യ പാട്ട് തന്നെ ആണോ? അതോ സുന്ദരിയുടെ തൂലികയിൽ വിരിഞ്ഞതോ .

      മറുകുള്ള പെണ്ണ്… ഹം!!
      (ഇനി നോക്കുമ്പോൾ മറുക് കൂടി നോക്കണംല്ലോ?

      പിന്നീട് ഉള്ള പേജുകളിൽ. …..

      വ്യത്യസ്‍തമായൊരു രചന .
      എന്താ പറയുക ?

      nothing more said.

      സ്നേഹത്തോടെ-രാജാ

      1. ഞാൻ കേട്ട ഭാഷ വിഭാഗങ്ങളിൽ മലബാർ ശൈലിക്ക് വല്ലാത്ത ഒരു ഭംഗിയുണ്ട്. പിന്നെ തെയ്യം പശ്ചാത്തലമായി വരുമ്പോൾ മലബാർ ബാക്ഡ്രോപ്പ് കൂടിയേ പറ്റൂ.

        അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. എഴുത്തിൽ ഭക്ഷണത്തിന്റെ പേര് പറഞ്ഞ കൊതിപ്പിക്കുന്ന രണ്ടുപേർ ഋഷിയും രാജയുമാണ്.

        ഞാനൊക്കെ എന്ത്?

        തോറ്റം ആണത്. വയനാട്ടു കുലവൻ തെയ്യത്തിന്റെ.

        മറുക് അപ്പോൾ വീക്നെസ് ആണല്ലേ…

        സ്നേഹപൂർവ്വം
        സ്മിത

    2. Thank you Alby…

  28. മന്ദൻ രാജാ

    Raja first

    1. രാജ,
      സ്കൂളിൽ കുറച്ചു തിരകുകൾ ഉണ്ട് അതുകൊണ്ട് ഒന്നിനും മറുപടി നൽകാൻ പറ്റുന്നില്ല
      അഡ്വാൻസ് ആയിട്ട്
      ഹാപ്പി ഇൻഡിപെൻഡൻസ് ഡേ.

      ബീന മിസ്സ് . പി.

Leave a Reply

Your email address will not be published. Required fields are marked *