Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഭാര്യയും എന്റെ ബാധ്യതയും [Smitha] [അവസാന ഭാഗം] 303

Kambi Views 418647

എന്റെ ഭാര്യയും എന്റെ ബാധ്യതയും

റിയൽ സ്റ്റോറി [അവസാന ഭാഗം]

Ente Bharyayum Ente Badhyathayum Part 2 | Author : Smitha

Previous Part

 

ഷംല പോയിട്ട് ഇപ്പോൾ ഒരു മാസമായി. അവൾ ജോലിയിൽ പ്രവേശിച്ചു. മിക്കവാറും എല്ലാ ദിവസവും ഞാൻ അവളെ വിളിക്കുമായിരുന്നു. ഷംലയുടെ വീട്ടിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരെയായിരുന്നു ഓഫീസ്. അവൾ ഒരു സ്‌കൂട്ടർ വാങ്ങി. മിക്കവാറും ബസിനായിരുന്നു പോക്കെങ്കിലും അത്യാവശ്യ സമയത്ത് അവൾ സ്‌കൂട്ടറിലും യാത്ര ചെയ്തിരുന്നു.
ഷംല പോയിക്കഴിഞ്ഞാണ് അവൾക്ക് പ്രാധാന്യം എത്രമാത്രമുണ്ടായിരുന്നതായി ഞാൻ അറിയുന്നത്. വെറും കിടപ്പറ ബന്ധം മാത്രമല്ല, എല്ലാ രീതിയിലും ഞാൻ വെറും നിസ്സാരമായി തോന്നി, അവളുടെ അഭാവത്തിൽ. എന്നും തന്നെ വിളിക്കാറുണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ എന്റെ അശാന്തമായ മനസ്സിനെ തണുപ്പിച്ചില്ല.
ഇന്ന് അവധിയെടുത്തു. ഒരു കാഷ്വൽ ലീവ് മാസത്തിൽ അനുവദിക്കാറുണ്ട്. ഞായറാഴ്ചയായതിനാൽ ഇന്ന് ഷംല വീട്ടിൽ കാണുമെന്നു എനിക്കറിയാമായിരുന്നു.
ഞാൻ മൊബൈൽ എടുത്തു.
റിങ്ങ് ചെയ്യന്നുണ്ട്.
“ഹലോ,”
‘ങ്‌ഹാ അജ്മൽക്കാ,”
എന്തൊരു ആഹ്ലാദമാണ് അവളുടെ സ്വരത്തിൽ. ഇന്നലെ വരെയില്ലാതിരുന്ന ഒരാഹ്ലാദം!
“എന്താ ഇന്ന് ഓഫീസിൽ പോയില്ലേ?”
അവൾ ചോദിച്ചു .
“ഇന്നൊരു ലീവെടുത്തു,”
“ലീവോ? അതെന്ത് പറ്റി?”
“ഒന്നും പറ്റിയില്ല. അതെന്താ പെണ്ണെ എന്തേലും പറ്റിയാലേ ലീവ് എടുക്കാൻ പാടുള്ളൂ?”
“ഓ! ഇങ്ങനെ ഒരു മുള്ള് മുരിക്ക്! ഞാൻ വെറുതെ ചോദിച്ചതാണേ!”
ഞാൻ ചിരിച്ചു.
“ഇതെന്താ ഇപ്പോൾ ഒരു വിളി? സാധാരണ രാത്രിയിൽ അല്ലെ വിളിക്കാറുണ്ടായിരുന്നുള്ളൂ?”
“ലീവെടുത്ത് വെറുതെ ഇരിക്കുവല്ലേടീ ? അപ്പോൾ എനിക്ക് എന്റെ പെണ്ണിനെ ഒന്ന് വിളിക്കാൻ തോന്നി,”
“ഓഹോ! അത് ശരി!”
“എന്താ എനിക്ക് നിന്നെ എപ്പ വേണേലും വിളിക്കത്തില്ലേ?”
“വിളിക്കാം. പക്ഷെ ആൻസർ ചെയ്യാൻ ബുദ്ധിമുട്ടാരിക്കും,”
“അതെന്താ?’
“ചെലപ്പം ബാത് റൂമിൽ ആരിക്കും. ചെലപ്പം ഒറങ്ങുവാരിക്കും ..അന്നേരം ഒക്കെ കാൾ അറ്റൻഡ് ചെയ്യാൻ പറ്റുവോ?”
“ഓ! ജോക് ജോക്!!”
“ജോക്കോ? പാവം ഞാൻ എന്ത് ജോക്ക് പറയാൻ? ജോക്കൊക്കെ ഇക്കാടെ ഡിപ്പാർട്ട്മെൻറ്റല്ലേ? പിൻ വാങ്ങീതും സൂചി വാങ്ങീതും ഒക്കെ!”
അവൾ ചിരിച്ചു. ഞാനും.
ഇന്നെന്താ ഭയങ്കര സന്തോഷം?”
ഞാൻ ചോദിച്ചു.
“ഒരു ഭയങ്കര സന്തോഷോം ഇല്ല. ഇക്കായ്ക്ക് തോന്നുന്നതാ!”
“പോടീ! നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തൊടങ്ങീത് അല്ലല്ലോ. നിന്റെ സ്വരം മാറിയാ എനിക്കറീത്തില്ലേ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

48 Comments

Add a Comment
  1. സാത്താൻ

    ഇത് pdf ആക്കി പോസ്റ്റുമോ…pls

  2. ഈ ഭാര്യമാർക്ക് ഇങ്ങനെ ഭർത്താക്കന്മാരെ വഞ്ചിക്കാൻ പറ്റുവോ…
    ഭർത്താവിന്റെ കുണ്ണക്ക് വലിപ്പം പോരാ എന്ന് വെച്ച വേറൊരാളെ തേടുവൊ..?

    1. Kathayil chodyam illaa ennu ketitillee

  3. ഇതിൽ കഥ അവസാനിക്കുന്നില്ല. ഷമീർ വിളിച്ചാൽ ഷംല അവന്റെ കൂടെ പോകും. ഷമീർ വീണ്ടും അവളെ വച്ചു പണം ഉണ്ടാക്കും. ഷംലയുടെ ഭർത്താവ് ലവൻ നരകത്തിൽ തന്നെ

  4. Story nirthandayirunnu continue cheyyan pattumo

  5. Rathrikalude rajakumariye upekshicho?

  6. മന്ദൻ രാജാ

    അതേ..

    സ്മിതക്ക് ഭർത്താക്കന്മാരെ അത്ര പഥ്യം അല്ല രാമേട്ടാ .

    പക്ഷേ,

    ഭർത്താവിനെ ജീവനാണ് . സ്വന്തം ജീവനേക്കാൾ വലുത്

    1. മറ്റുള്ളവരുടെ സുഖങ്ങളെ വിലക്കരുത് രാജ….

      അത്‌ സാഡിസ്റ്റിക് സുഖമാണ് എങ്കിൽപ്പോലും

      1. @രാമേട്ടൻ, എല്ലാവിധ ബഹുമാനം തന്നുകൊണ്ട് എന്റെ വ്യക്തിപരമായ അഭിപ്രായം പറയട്ടെ.റിയാലിറ്റിയും ഫാന്റസിയും എന്തിന് കൂട്ടിക്കുഴക്കുന്നു
        രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിക്കുകയല്ലെ നല്ലത്.

  7. അങ്ങനെ ഒരു സർപ്രൈസ് എലമെൻറ്റ് ഉദ്ദേശിച്ചില്ല. വേഗത്തിൽ തീർക്കാനും പ്ലാനുണ്ടായിരുന്നില്ല. എഴുതുമ്പോൾ നമുക്ക് ഒരു ഇഷ്ടം വേണം. ഇതിന്റെ ഒറിജിനൽ തീം എന്റെ ഇഷ്ടത്തിന്റെ ഭാഗമല്ല. സൗഹൃദങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് എന്നതാണ് ഇത്തരം എഴുത്തിന്റെ ഒരേയൊരു പ്രേരണ.

    സ്നേഹപൂർവ്വം
    സ്മിത

  8. അങ്ങനെ ഒരു സർപ്രൈസ് എലമെൻറ്റ് ഉദ്ദേശിച്ചില്ല. വേഗത്തിൽ തീർക്കാനും പ്ലാനുണ്ടായിരുന്നില്ല. എഴുതുമ്പോൾ നമുക്ക് ഒരു ഇഷ്ടം വേണം. ഇതിന്റെ ഒറിജിനൽ തീം എന്റെ ഇഷ്ടത്തിന്റെ ഭാഗമല്ല. സൗഹൃദങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് എന്നതാണ് ഇത്തരം എഴുത്തിന്റെ ഒരേയൊരു പ്രേരണ.

    സ്നേഹപൂർവ്വം
    സ്മിത

    1. @മന്ദൻരാജ

  9. ?MR.കിംഗ്‌ ലയർ?

    സ്മിതമ്മേ…… ഇപ്പൊ വരാട്ടോ….ഒന്ന് വായിച്ചോട്ടെ…..

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ഓക്കേ ..ആയിക്കോട്ടെ മിസ്റ്റർ കിംഗ് ലയർ…

  10. ഹി…..ഹി..ഹി ഹി.?
    അങ്ങനെ അവസാനിപ്പിച്ചു.കൊള്ളാം……

    ആദ്യം എഴുതിയ ആൾ ഇങ്ങനെയൊന്നും
    വിചാരിച്ച് ഉണ്ടാവില്ല.

    അത് വെറും ഒരു ആസൂത്രിത
    പീഡനക്കഥയുടെ ഫീൽ ആയിരുന്നു…..
    പീഡനം വായിച്ച് ഉത്തേജനം വരുത്തുന്നവർ
    സാധാരണക്കാർ അല്ലല്ലോ. അതാണ്
    പഴയ കഥയിൽ മാസ്റ്റർ അടക്കം രൂക്ഷമായി
    പ്രതികരിച്ചത്.

    എഴുതാനറിയുന്നയാളുടെ കയ്യിൽ കിട്ടിയപ്പോൾ
    എല്ലാവരേയും തൃപ്തിപ്പടുത്തി!.?

    1. ഏയ് അങ്ങനെ ഒന്നുമില്ല. ഒറിജിനൽ കഥയ്ക്ക് ഒരധ്യായം മാത്രമേ ഉള്ളൂ എന്നാണു കരുതിയത്. കഴിഞ്ഞഭാഗത്ത് ലോലൻ കമന്റ് ചെയ്തപ്പോൾ ആണ് അറിയുന്നത് അതിനു ഒന്നിലേറെ അധ്യായങ്ങൾ ഉണ്ടായിരുന്നു എന്ന്. ലോലൻ ഒരധ്യായത്തിന്റെ ലിങ്ക് മാത്രമേ അയച്ചുതന്നുള്ളൂ.

      താങ്ക്സ്, നല്ല വാക്കുകൾക്ക്.

  11. ചേച്ചി,ഇന്നലെ വായിച്ചു.ബട്ട്‌ കമന്റ്‌ വൈകി.നല്ലൊരു പര്യവസാനം.കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഷമീർ ഇനിയെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം.രാജയും സിമോണയും കലക്കി.വായിച്ചു തുടങ്ങിയപ്പോൾ അവസാന പേജിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല,ചേച്ചിക്ക് മാത്രം കഴിയുന്ന അല്ലെങ്കിൽ ഒരു ക്ലാസ്സ്‌ റൈറ്റർക്ക് പറ്റുന്ന കാര്യം.പിന്നെ പനി മാറിയോ???

    സിൽമേൽ ഒന്ന് ശ്രമിക്കരുതോ

    സ്നേഹത്തോടെ
    ആൽബി

    1. ആൽബി….

      ഹഹഹ …അങ്ങനെ ഒരു സാരോപദേശം ഒന്നും ഉദ്ദേശിച്ചില്ല. കീപാഡിന് മാത്രമേ കഥപോയ വഴിയെക്കുറിച്ച് നിശ്ചയമുള്ളൂ. പിന്നെ സിമോണയും രാജയും. സൈറ്റിൽ അവരില്ലെങ്കിൽ എന്താ ഒരു രസം. രണ്ടും രാജാവും രാജ്ഞിയും അല്ലെ? അതാണ് അവരെ കഥയിൽ ഓർത്തത്.

      അവസാനത്തെ ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് ഞാൻ പറയില്ല..ഹഹ.

      സസ്നേഹം,
      സ്മിത.

      1. രണ്ട് നെഗറ്റീവ് ചേർന്നാൽ പോസിറ്റിവ് ആവും പണ്ട് പീതാംബരൻ മാഷ് കണക്ക് പഠിപ്പിച്ചപ്പോൾ പോയത് നന്നായി. ഇല്ലേൽ പെട്ടേനെ.

        1. Haha..Really…

          1. ശരിക്കും ഞാൻ ആ ക്ലാസ്സിൽ ഉണ്ടാരുന്നു ടീച്ചറെ.4 ദിവസം ദാ കഴിയാറായി.

  12. ഈ ഭാഗം കൊള്ളാം, ഷംലയുടെ കളി ചേച്ചിയുടെ യഥാർത്ഥ രീതിയിൽ ഒന്ന് വിവരിക്കാമായിരുന്നു

    1. അത് ഉണ്ടായില്ല. പോരായ്മ തന്നെയാണ്

  13. Salmath ente barya onn complete cheyyamo!please….

    1. Ithu thanaya enikum parayan ullathu

  14. നന്നായി അവസാനിപ്പിച്ചു. പക്ഷെ ഇനി ഭാര്യ കൂടി ഇല്ലാത്ത സ്ഥിതിക്ക് ഷെമീരെങ്ങാനും ഷംനയെ അന്വേഷിച്ചു വരുമോ?

    1. ഏയ്‌… ചാൻസ് കുറവാണ്. പിന്നെ ഓരോരുത്തരുടെയും വിധി…

      താങ്ക് യൂ

  15. ഉണ്ണികൃഷ്ണൻ

    ഹഹ തകർത്തു ചേച്ചി… അങ്ങനെ തന്നെ വേണം “പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും”. കഥ നന്നായിട്ടുണ്ട്… ഇതിവിടെ തീർന്നു ഇനി ആ ഐപിഎസ് കാരിക്കായി കാത്തിരിക്കുന്നു..

    1. താങ്ക്യൂ…ഷഹാന ഉടനെ അയക്കാം

    2. Ithupolulla thakarpan cuckold kathakal iniyum pratheekshikkunnu.Thank u smitha and ajmal

  16. ഞഞ്ഞായി… ???

    1. താങ്ക്യൂ മനു ജയൻ

      1. സാത്താൻ

        Pls ഈ സ്റ്റോറി pdf ആക്കി പോസ്റ്റുമോ

  17. Spr story aavsanipikendayirinnu….

    1. എല്ലാ കഥയും അവസാനിക്കാനുള്ളതാണ്. എല്ലാവരുടെയും കഥകളും അവസാനിക്കും.

    1. താങ്ക്യൂ ആൽബി

  18. Chechi kandu.muzuvanakit varam

    1. ആയിക്കോട്ടെ അക്രൂസേ

  19. മന്ദൻ രാജാ

    കുറെ നേരമായി നോക്കിയിരിക്കുന്നു..

    കണ്ണൊന്ന് തെറ്റിയപ്പോൾ കൂട്ടൻ തമ്പുരാൻ പണി പറ്റിച്ചു…

    വായന നാളെ..

    Liked

    1. താങ്ക്യൂ രാജാ

  20. Nice story. More than a sex story…
    But evde Radhika????
    Radhika oru haram aanu…. cant wait more….
    Kurachu deshyam vannatha smitha yod. Radhika ne oru vedi aakiyathinu. Pkashe aa twist veendum live aaki.

    1. രാധിക നാളെ സെൻഡ് ചെയ്യും

  21. അറക്കളം പീലിച്ചായൻ

    1st

    1. മന്ദൻ രാജാ

      ആര് ?

      ഈ ഞാൻ ?

      1. എന്താണ് രാജാ സാർ?

    2. താങ്ക്യൂ അറക്കളം പീലിച്ചായാ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: