………. പത്ത് മണിക്ക് സ്റ്റുഡിയോയിൽ എത്തണം എന്നാണ് പറഞ്ഞിരുന്നെ തെ തെങ്കിലും…. മാലിനി വർമ്മ പറഞ്ഞതിലും അര മണിക്കൂർ നേരത്തെ എത്തി….
മാലിനി വർമ്മയുടെ കണ്ണകൾ അവിടെ ആകെ അന്വേഷിച്ചത് പത്രത്താളുകളിൽ മാത്രം കണ്ട് പരിചയിച്ച ചരൺ ദാസിനെ ആയിരുന്നു….
ചെന്ന പാടെ കാണാൻ അവിടെ സെക്യൂരിറ്റി ഗാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളു…
കണ്ണഞ്ചിക്കുന്ന സൗന്ദര്യവും അപാര ഷേപ്പും കണ്ടിട്ടാവും….. അയാൾ മാലിനി വർമ്മയെ നീട്ടി വലിച്ച് സല്യൂട്ട് ചെയ്തു…,
നാളത്തെ നയൻതാര യോ തൃഷയോ ആവേണ്ട ദ്വാരത്തിന് ഒരു അഡ്വാൻസ് സല്യൂട്ട്… !
അകത്തെ ശീതീകരിച്ച മുറിയിലെ സെറ്റിയിൽ ഇരിക്കുവോളം സെക്യുരിറ്റി വിനീതനായിരുന്നു
ചന്ദന നിറമുള്ള സാരിയിലും സ്ലീവ് ലെസ് ബ്ലൗസിലും വെട്ടി തിളങ്ങുന്നണ്ട്, മാലിനി വർമ്മ…..
സാരിയുടെ നിറവും മേനിയുടെ നിറവും വേർതിരിച്ചറിയാൻ പ്രയാസം…
അധികം വൈകാതെ ഒരു bmw കാർ പോർട്ടി കോയിൽ വന്ന് നിന്നത് ജനൽ ഗ്ലാസിലൂടെ മാലിനി കണ്ടു….
മാലിനി ഇമ ചിമ്മാതെ നേ നോക്കി ഇരുന്നു…
ഉടൻ ഡോർ തുറന്ന് ഒരു ചുള്ളൻ ഇറങ്ങി നിന്നു…,
നന്നേ വെളുത്ത ഫ്രഞ്ച് താടിയുള്ള സുമുഖനായ യുവാവ്….. പത്രത്താളുകളിൽ കണ്ട് ശീലിച്ച ചരൺ ദാസുമായി സാമ്യമുള്ളയാൾ…. അതെ…. ചരൺ ദാസ്… !
പക്ഷേ, കണ്ട് പരിചയമുള്ള ചരണ് താടി ഉണ്ടായിരുന്നില്ല……
ആ താടി മുഖത്തിന് നന്നായി ഇണങ്ങുന്നതായി മാലിനിക്ക് തോന്നി…,
സങ്കല്പ സാമ്രാജ്യത്തിലെ ചരൺ ഇത്രകണ്ട് സുന്ദരൻ ആയിരുന്നില്ല…. എന്നും മാലിനിക്ക് മനസ്സിലായി…
ചരൺ ദാസ് വന്നിറങ്ങിയ നേരം മുതൽ മാലിനി നില്പാണ്, ബഹുമാനം കൊണ്ട്…
” ബിരിയാണി ” ഇവിടെ അവസാനിപ്പിക്കുന്നു..
പേര് ബിരിയാണി പക്ഷെ കുഷ്ക പോലെ കൊറച്ചു പേജുകൾ. കൊറച്ചു ലേറ്റ് ആയാലും കൂടുതൽ പേജ് ഉൾപെടുത്തിയാൽ വായിക്കാൻ ഒരു മൂഡ് ഉണ്ടാവും
വായിച്ച് പോകാൻ നല്ലേ ഫ്ലോ ഉണ്ട്…
പിന്നെ കമ്പി കുറച്ചൂടെ വേണം..