ബിരിയാണി 4 [നിരോഷ] 76

മിന്നൽ         വേഗത്തിൽ        വന്ന്     അയാൾ        ഡോർ       തുറന്നതും…. മുന്നിൽ         എന്നെയാണ്        കണ്ടത്…..

”   മാലിനി        വർമ്മ… ?”

മാലിനി       പുഞ്ചിരിച്ചു..

ഉടൻ       മാലിനിക്ക്      ഷേക്ക്     ഹാന്റ്      കൊടുത്തു…

ഒരു       മിന്നൽ    മാലിനിയുടെ    ദേഹ ത്തൂടെ        പാഞ്ഞ്       പോയി…

”     വരൂ… എന്റെ     ചേമ്പറിൽ     ഇരുന്ന്        സംസാരിക്കാം… ഏറെ     നേരമായോ        എത്തീട്ട്… ?”

മുന്നേ         നടന്ന്     ചരൺ ദാസ്     ഒരു        ലോഗ്യം         ചോദിച്ചു…

” ഇല്ല… എത്തീതെ    ഉള്ളൂ….”

മാലിനി         കള്ളം      പറഞ്ഞു…..,   ഒരു       നിർദോഷമായ        കള്ളംmalin

സ്വന്തം      മുറിയിലെ      കറങ്ങുന്ന    കസേരയിൽ        ഇരിക്കും       മുമ്പ്     ഒരു       മര്യാദ      കാട്ടി,   മാലിനിയോട്    ഇരിക്കാൻ        പറഞ്ഞു…

”     കുടിക്കാൻ        എന്താ…,വേണ്ടത്…. ?     ഹോട്ട്       ഓർ    കോൾഡ്.. ?”

ഒന്നും       ഉരിയാടാതെ         മാലിനി    ചിരിച്ചു          നിന്നതേ      ഉള്ളൂ..

”   ചിൽഡ്      ബിയർ     എടുക്കാം…. ”

റൂമിന്റെ      കോണിലുള്ള       ഫ്രിഡ്ജ്        തുറന്ന്       ഒരു     ബോട്ട്ൽ          ‘കല്യാണി ‘   എടുത്ത്   പൊട്ടിച്ച്       രണ്ട്      ഗ്ലാസുകളിൽ      ഒഴിച്ചു….

ഒരു       ഗ്ലാസ്       മാലിനിക്ക്    വച്ച്   നീട്ടി…

”    പേടിക്കണ്ട…. കിക്കൊന്നും     ആവില്ല… ഉറുമ്പ്       കടിച്ചത്      പോലെ        പോലും      കാണില്ല… ”

ഗ്ലാസ്‌    കൈ   മാറുമ്പോൾ       അകമ്പ്ടി        പോലെ       ചരൻ ദാസ്      പറഞ്ഞു..

മറുത്തൊന്നും       പറയാതെ     പതിവ്        പുഞ്ചിരി    മാത്രം…

ബിയർ     അല്ല,   വിസ്കിയോ    ബ്രാണ്ടിയോ         ആയാലും      നോ  പറയാൻ       മാലിനിക്ക്      കഴിയുമായിരുന്നില്ല…

എല്ലാം   യാന്ത്രികം     മാത്രം…

“C D യിൽ   കണ്ടതിലും   സുന്ദരിയാണ്,    മാലിനി… റിയലി   ക്യൂട്ട്…”

ചരന്റെ     മുഖത്തെ    വെട്ടി   ഒതുക്കി    നിർത്തിയ   ഫ്രഞ്ച്   താടി   കൊതിയോടെ      ആസ്വദിക്കുന്നതിനിടെ       ചരൻ      മാലിനിയോട്    പറഞ്ഞു..

” സാറും      ക്യൂട്ടാ… എക്സ്ട്രാ   ക്യൂട്ട്   ”

മാലിനിയും    വെറുതെ   ഇരുന്നില്ല…

മുത്തി     ചോപ്പിച്ച   പോലുള്ള   ചരന്റെ        ചുണ്ടിൽ    തങ്ങി    നിന്ന   ബിയർ     നക്കി   എടുക്കാൻ…ഒ ഒരു     വേള        മാലിനി       മോഹിച്ചു..

തുടരും

 

The Author

നിരോഷ

www.kkstories.com

3 Comments

Add a Comment
  1. ” ബിരിയാണി ” ഇവിടെ അവസാനിപ്പിക്കുന്നു..

  2. ആട് തോമ

    പേര് ബിരിയാണി പക്ഷെ കുഷ്ക പോലെ കൊറച്ചു പേജുകൾ. കൊറച്ചു ലേറ്റ് ആയാലും കൂടുതൽ പേജ് ഉൾപെടുത്തിയാൽ വായിക്കാൻ ഒരു മൂഡ് ഉണ്ടാവും

  3. പ്രഭാകർ

    വായിച്ച് പോകാൻ നല്ലേ ഫ്ലോ ഉണ്ട്…
    പിന്നെ കമ്പി കുറച്ചൂടെ വേണം..

Leave a Reply

Your email address will not be published. Required fields are marked *