മിന്നൽ വേഗത്തിൽ വന്ന് അയാൾ ഡോർ തുറന്നതും…. മുന്നിൽ എന്നെയാണ് കണ്ടത്…..
” മാലിനി വർമ്മ… ?”
മാലിനി പുഞ്ചിരിച്ചു..
ഉടൻ മാലിനിക്ക് ഷേക്ക് ഹാന്റ് കൊടുത്തു…
ഒരു മിന്നൽ മാലിനിയുടെ ദേഹ ത്തൂടെ പാഞ്ഞ് പോയി…
” വരൂ… എന്റെ ചേമ്പറിൽ ഇരുന്ന് സംസാരിക്കാം… ഏറെ നേരമായോ എത്തീട്ട്… ?”
മുന്നേ നടന്ന് ചരൺ ദാസ് ഒരു ലോഗ്യം ചോദിച്ചു…
” ഇല്ല… എത്തീതെ ഉള്ളൂ….”
മാലിനി കള്ളം പറഞ്ഞു….., ഒരു നിർദോഷമായ കള്ളംmalin
സ്വന്തം മുറിയിലെ കറങ്ങുന്ന കസേരയിൽ ഇരിക്കും മുമ്പ് ഒരു മര്യാദ കാട്ടി, മാലിനിയോട് ഇരിക്കാൻ പറഞ്ഞു…
” കുടിക്കാൻ എന്താ…,വേണ്ടത്…. ? ഹോട്ട് ഓർ കോൾഡ്.. ?”
ഒന്നും ഉരിയാടാതെ മാലിനി ചിരിച്ചു നിന്നതേ ഉള്ളൂ..
” ചിൽഡ് ബിയർ എടുക്കാം…. ”
റൂമിന്റെ കോണിലുള്ള ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ട്ൽ ‘കല്യാണി ‘ എടുത്ത് പൊട്ടിച്ച് രണ്ട് ഗ്ലാസുകളിൽ ഒഴിച്ചു….
ഒരു ഗ്ലാസ് മാലിനിക്ക് വച്ച് നീട്ടി…
” പേടിക്കണ്ട…. കിക്കൊന്നും ആവില്ല… ഉറുമ്പ് കടിച്ചത് പോലെ പോലും കാണില്ല… ”
ഗ്ലാസ് കൈ മാറുമ്പോൾ അകമ്പ്ടി പോലെ ചരൻ ദാസ് പറഞ്ഞു..
മറുത്തൊന്നും പറയാതെ പതിവ് പുഞ്ചിരി മാത്രം…
ബിയർ അല്ല, വിസ്കിയോ ബ്രാണ്ടിയോ ആയാലും നോ പറയാൻ മാലിനിക്ക് കഴിയുമായിരുന്നില്ല…
എല്ലാം യാന്ത്രികം മാത്രം…
“C D യിൽ കണ്ടതിലും സുന്ദരിയാണ്, മാലിനി… റിയലി ക്യൂട്ട്…”
ചരന്റെ മുഖത്തെ വെട്ടി ഒതുക്കി നിർത്തിയ ഫ്രഞ്ച് താടി കൊതിയോടെ ആസ്വദിക്കുന്നതിനിടെ ചരൻ മാലിനിയോട് പറഞ്ഞു..
” സാറും ക്യൂട്ടാ… എക്സ്ട്രാ ക്യൂട്ട് ”
മാലിനിയും വെറുതെ ഇരുന്നില്ല…
മുത്തി ചോപ്പിച്ച പോലുള്ള ചരന്റെ ചുണ്ടിൽ തങ്ങി നിന്ന ബിയർ നക്കി എടുക്കാൻ…ഒ ഒരു വേള മാലിനി മോഹിച്ചു..
തുടരും
” ബിരിയാണി ” ഇവിടെ അവസാനിപ്പിക്കുന്നു..
പേര് ബിരിയാണി പക്ഷെ കുഷ്ക പോലെ കൊറച്ചു പേജുകൾ. കൊറച്ചു ലേറ്റ് ആയാലും കൂടുതൽ പേജ് ഉൾപെടുത്തിയാൽ വായിക്കാൻ ഒരു മൂഡ് ഉണ്ടാവും
വായിച്ച് പോകാൻ നല്ലേ ഫ്ലോ ഉണ്ട്…
പിന്നെ കമ്പി കുറച്ചൂടെ വേണം..