Black Dahlia 8 [Parvathi] 142

 

 

ശബ്ദം പുറത്തുവരാതെ ദേവികയുടെ കണ്ഠം മരവിച്ചു….നീലാന്ധര വനത്തിന്റെ ഉള്ളിലെ ഇടുങ്ങിയ വഴിയിലൂടെ കാർ മുന്നോട്ട് നീങ്ങിയതും ദേവിക സംശയത്തോടെ തന്റെ വലതു വശത്തും ഇടതുവശത്തും ഇരിക്കുന്ന വ്യക്തികളെ നോക്കി…. അഷ്‌കർ അലി…. ഭദ്രൻ…… കറുത്തിരുണ്ട രണ്ട് തടിയന്മാർ…. വിയസിന്റെ രണ്ടുകൈകൾ…. അയാൾക്കു വേണ്ടി കൊല്ലാനും മടിയില്ലാത്തവർ…..ഇരുവരും വിയസിന്റെ വേട്ടനായിക്കളാണെന്ന് ആദർശ് ഒരിക്കൽ പറഞ്ഞത് ദേവിക ഓർത്തു…..

 

 

“എങ്ങോട്ടാ പോണേ….”

അല്പസമയം കഴിഞ്ഞതും ശക്തി സംഭരിച്ച് ദേവിക ചോദിച്ചു….

 

 

“ചോദ്യങ്ങൾ വേണ്ട…. ഇന്ന് രാത്രി എന്റെ അടിമയല്ലേ നീ…. അടിമയെപ്പോലെ മിണ്ടാതെ അടങ്ങി ഇരിക്ക്….”

 

കണ്ണാടിയിലൂടെ ഭയന്നിരിക്കുന്ന ദേവികയെ നോക്കി വിയസ് ശബ്ദം കനപ്പിച്ചു…..നാളെ കാലത്തെ ഡ്രഗ്സ് തരാമെന്ന വിയസിന്റെ വാക്ക് ഓർത്തതും അവളൊന്ന് ശാന്തമായി, കൈകൾ കൂട്ടി തിരുമി അറവ് മാടിനെപ്പോലെ ആ രണ്ട് തടിമാടന്മാരുടെ നടുവിൽ ഇരുന്നു….

 

 

വനപ്രദേശം കഴിഞ്ഞ് കാർ മെയിൻ റോഡിലേക്ക് കയറിയതും അഷ്‌കർ മുഖം ഇടത്തേക്ക് ചരിച്ച് ദേവികയുടെ അപ്പുറം ഇരിക്കുന്ന ഭദ്രനെ കണ്ണുകാണിച്ചു, അവൻ ഉടനെ പോക്കറ്റിൽ നിന്നും വെള്ളപൊടി നിറച്ച ഒരു പാക്കറ്റ് പുറത്തേക്ക് എടുത്ത് ദേവികയുടെ മുന്നിൽ കൂടെ അഷ്‌കറിന്റെ നേരെ നീട്ടി….അവനതു വാങ്ങി പൊട്ടിച്ച് അല്പം കൈയിലേക്ക് വിതറി മൂക്കിനോട് ചേർത്തു വച്ച് ഉള്ളിലേക്ക് വലിച്ചുകയറ്റി…..

The Author

Parvathi

15 Comments

Add a Comment
  1. VS= Vihan Satyamurti alle🫣

  2. hey parus inganathey problem enikum onddee potte saram illa 🤣😂
    ninta exam okkey nthaii
    avate dark past ariyanam mole
    adutha part avidedii 😁😁

  3. Kollam examinte idelum ithrem okke ezhutheeleiii i appreciate u. Intense scenes okke pattane pole mathiii story intresting aahnu iyalkk feel aayal alle namukk feel aavathulloo so time eduth nalla pole cheythathiii

    1. athe athe athe

  4. exam ellam elupam ayirunnoo??
    ee part adipoli ayyi
    ee mafiya illathakanam
    othiri pillere ahn avar illathakkaruthe
    nandhu onn happy ayyi kananam, harinandhan avan ayyi irikanathe kanuvan waiting
    😍

    1. ഞാൻ എല്ലാരേം തട്ടും നോക്കിക്കോ

  5. eda uvvey ee exam okkey engana ondairunn podi podichoo 😁
    katha oru onnnonnara ulpadi ahn
    ee part ill avarude bhagam koranjj poyilley um 😏
    mattevalk ippo avalde loverne venda sanam mathe feel sad for her lover 🥲
    aval ini nthe kolathell akumo therich varukaa 🥶
    ellavarum koode athenne pichi cheenthum 🥺
    waiting for next part dear 💕💕

  6. നന്ദുസ്

    കൊച്ചുകള്ളി വരികൾ എഴുതി എഴുതി വെടിപൊട്ടിച്ചു ല്ലേ… സൂപ്പർ…
    ഇന്ട്രെസ്റ്റിംഗ് പാർട്ട്‌…..
    അടിപൊളി എഴുത്താണ് ട്ടോ… great വർക്ക്‌….
    ഇതിനിടയിൽ എക്സാം ഫ്ലോപ്പാക്കരുത്… പറഞ്ഞേക്കാം…..
    പിന്നെ പ്രിയയുടെയും നന്ദുന്റേം റൊമാന്റിക് സീൻസ് ഇത്തിരി കൂടി വിശദീകരിച്ചു എഴുതിയാൽ നന്നായിരുന്നു….
    പിന്നെ മിത്രയേ കൊന്നത് വിയസ്സ് തന്നെയാണെന്ന് നേരത്തെ പറഞ്ഞല്ലോ…. അപ്പൊ അവളുടെ ആത്മാവിന് സത്യങ്ങൾ ഒക്കെ അറിയില്ലേ…. അല്ല ഒന്നു ചോദിച്ചുപോയതാണ്… സോറി… ചെറിയൊരു curiocity.. അത്രന്നെ… 😂😂…. കഴിഞ്ഞപാർട്ടിലെ ഉറപ്പു ആണ് വിശ്വാസം… പ്രിയയുടെ….
    ഓരോ വാക്കുകൾ കൊണ്ടും എഴുതി അതിന്റെ മാസ്മരിക വലയത്തിലേക്കു ആകർഷിച്ചുകൊണ്ടിരിക്കുകയാണ് താങ്കൾ… സൂപ്പർ…
    അപ്പൊ ഇനി അടുത്ത് ദേവികയുടെ ബോഡി പൊങ്ങുമെന്ന് ഉറപ്പിക്കാമല്ലേ…. ലഹരിയുടെ ആഴങ്ങളിൽ ചെന്നിറങ്ങിയ കഴപ്പിന്റെ പ്രാന്ത് അതാണ് ദേവിക.. അല്ലാണ്ടെന്താ പറയ്ക…..

    തുടരൂ സഹോ…

    നന്ദുസ്….

  7. ആദ്യായിട്ട കമ്പി എഴുതി വെടി പൊട്ടണ ഒരാളെ കാണണേ.. എന്തായാലും നൈസ് പാർട്ട്‌

    1. 😩😏😏😏പുച്ഛം മാത്രം…. ഇയാൾ പോടോ

      1. അയ്ശേരി ഞാൻ നീ പറഞ്ഞത് അല്ലേ പറഞ്ഞുള്ളു അതിന് എന്തിനാണാവോ എനിക്ക് ഇത്രേം പുച്ഛം.. 😒 ശെരിന്ന പുച്ഛമെങ്ങി പുച്ഛം 🚶

        1. ഞഞ്ഞകൊഞ്ഞ

          1. ദേ പെണ്ണേ.. കളിക്കല്ലേ നീ 😒

  8. ഒറ്റപ്പെട്ടവൻ

    ഈ ഭാഗം അടിപൊളി ആയിരുന്നു… പിന്നെ exam ഒക്കെ അല്ലെ… അതൊക്കെ കഴിഞ്ഞ് പയ്യെ തന്നാൽ മതി….ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം….

    1. mera exam തീർന്നു he

Leave a Reply

Your email address will not be published. Required fields are marked *