പ്രിയയുടെ മുഖം ഗൗരവത്തിൽ ആഴുന്നത് ശ്രേയ ശ്രദ്ധിച്ചു, കണ്ണുകൾക്ക് വല്ലാത്തൊരു മൂർച്ച, മുഖത്തെ ദൃഡമായ ഭാവം….
“ഇവിടെ വരുന്നതുവരെ നിന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കണം എന്ന് കരുതിയിരുന്നു….. മിത്രയെ അന്വേഷിക്കുന്നത് അപകടം ആണ്…..നീ പറഞ്ഞതുപോലെ അവളുടെ മരണത്തിന് ഒരു കാരണക്കാരനുണ്ട്…ന്റെ കുട്ടിയെ കൊന്ന് കളഞ്ഞതാണ്….”
ശ്രേയയുടെ കണ്ണുകൾ ഹാളിലെ ചുവരിലെ ഒരു ചിത്രത്തിലേക്ക് നീണ്ടു…. പ്രിയയുടെ ഒപ്പം നിൽക്കുന്ന ദേവദത്തൻ….. അയാൾ പോലീസ് യൂണിഫോമിലാണ്…..ചുമലിലെ നക്ഷത്രങ്ങളുടെ എണ്ണത്തിൽനിന്ന് അദ്ദേഹം ഉന്നത പദവിയിലുള്ള ഒരു ഉദ്വേഗസ്ഥനാണെന്ന് ശ്രേയ തിരിച്ചറിഞ്ഞു….അയാളുടെ രക്തം ആണല്ലോ ഇവരുടെ സിരകളിൽ ഒഴുകുന്നത്…
“കൊല്ലുന്നതിനു മുമ്പ് അവളെ റേപ്പ് ചെയ്തിരുന്നു അല്ലെ….”
ദേവപ്രിയ നന്ദുവിന്റെ ഇടതുകൈപ്പുറത്ത് അമർത്തി പിടിച്ചു… അവൻ അവളെ വെറുതെ നോക്കി….ഈ ചിത്രം ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഇവിടെ വരച്ച ആ വ്യക്തി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്…. നന്ദു പറഞ്ഞ വാക്കുകൾ പ്രിയയുടെ ഉള്ളിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു
“നിനക്ക്… നിനക്ക് എങ്ങനെ അത്….”
ശ്രേയയുടെ കണ്ണുകളിൽ പകപ്പ് തെളിഞ്ഞു
“ഞങ്ങളുടെ ക്ലാസ്സ് റൂമിലെ ഡെസ്കിൽ ആരാണ്ടൊ എന്തൊക്കെയോ കുത്തിക്കുറിച്ച് വരച്ചുവച്ചിരുന്നു… അത് ഡീറ്റൈൽ ആയിട്ട് നന്ദു വരച്ചെടുത്തു…. ഇവനാ പറഞ്ഞെ ആ ചിത്രം വരച്ച വ്യക്തി റേപ്പ് victim ആണെന്ന്….ആ വരച്ച വ്യക്തി മിത്രയാണെന്ന് doubt ഉള്ളതുകൊണ്ടാ മിത്രയുടെ ഫ്രണ്ട്സിനോട് ആരോടെങ്കിലും അന്വേഷിക്കാം എന്നുകരുതി കോളേജിൽ ചെന്നത്,…. അങ്ങനെയാണ് ദിവ്യയുടെ നമ്പർ കിട്ടുന്നതും…..”

kollam iyalude writing style poli ann ottum lag illa🙂…..
kollam nalla story..
വൗ. ഈ കഥ കറന്റ്ലി എന്റെ ഫേവ് കളിൽ ഒന്നാണ്.. ഇതിന്റെ സബ്ജെക്ട് നല്ലതാണ്,എഴുത്തിൽ ഒരു ത്രില്ല് വരുത്താൻ സാധിക്കുന്നുണ്ട്. കമ്പി അധികം വരാറില്ലാത്തപ്പോഴും വരുമ്പോൾ ഒക്കെ അടിപൊളി ആക്കുന്നുണ്ട്.കഥ വളരെ പോസിറ്റീവ് ആയിട്ട് തന്നെ മുന്നോട്ടു പോകുന്നു 🤍. നല്ല രീതിയിൽ തന്നെ ഇത് ഫിനിഷ് ചെയ്യാൻ സാധിക്കട്ടെ 🤍❤️
വല്ലാത്ത തെളിച്ചമുള്ള, ശ്രദ്ധയോടെ വായിക്കേണ്ട ഒരു കഥയാണിത്വ. അതുകൊണ്ടുതന്നെ ലിയ വ്യൂസ് വരാൻ സാധ്യതയില്ലാത്ത ഒരു കഥയുമാണിത്. പക്ഷേ എന്നേപ്പോലെ ഒത്തിരിപ്പേര് ഈ കഥ കാത്തിരിക്കുന്നുണ്ട്. ശക്തമായ രചനാശൈലി. ഭാവുകങ്ങൾ
ബ്രോ പേജ് ലെങ്ത് കൂട്ട് പേജ് ലെങ്ത് ഇല്ല പെട്ടന്ന് തീരാ
Waiting for adwaitham
hai ntha late ayye katha varan
vishu okkey nallaonam enjoy cheythenn thonnenn
katha orey poli aah intimate scn okkey 😍😍 mithra scene avalde ammeda karyam ellam vallathey emotional akki kalanjj
aa vayas enn parayanavane therkanam 😤
oru karyam chothekatte vaikumbo oru pedi ond priya nandu avark onnum pattillalole
previous part vaichapoo vallathey disturb ayyi enta mind athe kond chothekuva. angane onnum ondakaruthe oru reply ittekane
waiting for next part
edi penne ithe azhutheyappo ninak ethara thavana poyy mole 😂😁 idukki pottiyo 🤣
ni ntha ithara late ayye azhuthe theran paddu pettathe kond ahno paru kutti
vaikumbo wet akum, azhuthumbo 1 st time ahn 😁
ninne enik otheri istam ayyi 😸👄
waiting for next part dear 💕
കിടു ആയിട്ടൂണ്ട്. അദ്വൈതം കൂടി കിട്ടിയൽ നന്നായിരുന്നു. രണ്ടിനും വേണ്ടി കൊറേ നാളായി കാത്തിരിക്കുന്നു.വേഗം തരണേ
അധ്വൈതം എവിടെ? എപ്പോഴാ പോസ്റ്റ് ചെയ്യാ ❓❓