ബ്ലാക്ക് മാസ്ക് 1
(കറുത്ത മുഖംമൂടി )
BLACK MASK 1 CRIME THRILLER BY SHIYAS
യോകെസ്റ്റ,മാർട്ടിൻ അവർ ഭാര്യ
ഭർത്താക്കൻമാരാണ്.
ഈ നോവലിൽ ഇവർ രണ്ടും പേർക്കും വലിയ ഒരു റോളും ഇല്ലാ… പക്ഷേ ഈ നോവൽ തുടങ്ങുന്നത് ഇവരിലൂടെയാണ്.
യോകെസ്റ്റയും മാർട്ടിനും ഇപ്പോൾ ഒരു യാത്ര പോവുകയാണ്..
ആദ്യം നമുക്ക് യോകെസ്റ്റയെ കുറച്ചു പറയാം…
അവളുടെ രൂപം മനസ്സിൽ പതിയാൻ പോൺ സ്റ്റാറായ മിയ ഖലീഫ യേ ഓർത്താൽ മതി. മിയഖലീഫയുടെ ശരീരം അങ്ങനെ ഒപ്പിയെടുത്തത്.
അവളുടെ പ്രധാന ഹോബി യാത്രയാണ് ആണ് അതും വെറും യാത്രകൾ അല്ല സാഹസികയാത്രകൾ ആണ് അവൾക്കിഷ്ടം. അത് പോലെ ഒരു സാഹസികയാത്രയിലാണ് അവൾ മാർട്ടിനെ കണ്ടതും ഇഷ്ടപ്പെട്ടതും പിന്നേ കല്യാണം കയിച്ചതും.
എന്തിരുന്നാലും മാർട്ടിൻ ഒരു പേടിതോണ്ടൻ ആയിരുന്നു. കുട്ടികളുടെ സ്വഭാവം ശാന്ത സ്വഭാവവും ആയിരുന്നു കാണാൻ സുന്ദരനും.
യോകെസ്റ്റ മാർട്ടിനെ കണ്ടുമുട്ടിയത് ഒരു യാത്രയിൽ ആയിരുന്നു..
ആ കഥയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം..
(യോകെസ്റ്റ മാർട്ടിനേ പ്രണയിച്ച കഥ )
5 വർഷത്തിൽ ഒരിക്കൽ മാത്രം കാണാപ്പെടുന്ന ഒരു അത്യപൂർവ്വമായ ഒരു പ്രകാശം (ഡയമണ്ടിന്റെ 100 മടങ്ങ് ) തെക്കൻ ഏഷ്യയുടെ ഒരു കൊടും വനാന്തരങ്ങൾ താണ്ടിയും ഒരു കൂറ്റൻ മലകൾ താണ്ടിയും അത് കഴിഞ്ഞു കാണുന്ന 2 വലിയ ഗുഹയിടുക്കുകൾക്കിടയിലാണ് ആ പ്രകാശം കാണപ്പെടുന്നത്. 5 വർഷങ്ങൾക്ക് മുൻപ് 10 പേര് അടങ്ങുന്ന സംഘത്തിൽ ഒരുവൾ ആയി അവൾ ഉണ്ടായിരുന്നു ആ അപൂർവമായ ആ പ്രകൃതിയുടെ കുസൃതി കാണാൻ.
വളരേഏറെ ഭയാനകവും നിഗൂഡതകളും നിറഞ്ഞ ഒരു സാഹസിക യാത്രയാണ് അത്..
അല്ലെങ്കിൽ തന്നെ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഷിയാസിന് ഒരു പ്രത്യേക കഴിവാണ്. ഇതിപ്പോ മരുഭൂമിയിലെ പ്രേതവും, ബ്ലാക്ക് മാസ്കും കൂടെയാകുമ്പോ മനുഷ്യൻ അറ്റാക്ക് വന്ന് ചാവും.
ന്റെ ഷിയാസ് മരുഭൂമിയിലെ പ്രേതത്തെ ആവാഹിച്ചോ ?
ഇല്ലാ.. ! പൂർവാദീനം ശക്തി പ്രാപിച്ചു വരും
Kidukki petten pettenn baaki ezhuthanam plsss
ഓക്കേ.. എഴുതി കൊണ്ടിരിക്കുകയാണ്…
തുടക്കം കൊള്ളാം … പ്ലീസ് continue…
മരുഭൂമിയിലെ പ്രേതം ബാക്കി വന്നില്ല…. അതും പെട്ടന്ന് കൊണ്ടുവാ…
വരും ബ്രോ
Matte kadha pole ethum. Polichu ezhuthu muthe
മരുഭൂമിയിലെ പ്രേതം എവിടെ. ഒരു കഥയിൽ ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത് തുടരാതെ വേറെ കഥ എഴുതുന്നത് ശരിയാണോ എന്ന് ബ്രോ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ.
ക്ഷമിക്കണം പെട്ടന്ന് ഒരു തീം മനസ്സിൽ വന്നത് കൊണ്ടാണ്
അങ്ങനെ പറയരുത്. പെട്ടന്ന് തലയോയിൽ തുളഞ് കയറിയതാണ് ഈൗ കഥ
എന്തൊക്കെ പറഞ്ഞാലും ഒടുവിൽ വായിച്ചു. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.
താങ്ക്സ് ബ്രോ.. നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് കരുതുന്നു
ഷിയാസ് ഭായ് നിങ്ങളുടെ രണ്ട് കഥകൾ പാതിവഴിക്കാണ്
Thudakkam manoharam, bakki athimanoharamakatte all the best
താങ്ക്സ്
തുടക്കം കൊള്ളാം, അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടി എഴുതണം.
ഷിയാസ്ക്കാ തുടക്കം മനോഹരം. ആദ്യം തന്നെ സസ്പെൻപ്. അത് കലക്കി. അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ.അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
യെസ് ബ്രോ