Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബ്ലാക്ക് മാസ്ക് 1 [Crime Thriller] 507

Kambi Views 48772

വേഗം തന്നെ അവൾ തന്റേ കൈകളിൽ ആ സർപ്പത്തേ ഒതുക്കി  കുറച്ച് ദൂരെ കൊണ്ട് വിട്ടു.    പിന്നേ പെട്ടന്ന് തന്നേ അവൾ ആ  പൂവിന്റെ അടുക്കൽ  നീങ്ങി.  തന്റെ വളരെ മൃതുവായ കൈകൾ കൊണ്ട് ആ പൂവിനെ തൊട്ടു.  ഒരു നിമിഷം അവൾ കോരിതരിച്ചു കാരണം അതിന്റെ ഇതളുകൾ അത്രയും സോഫ്റ്റ്‌ ആയിരുന്നു.   പൂവിന്റെ നടുവിൽ ഒരാൾ ക്ക്  ഇരിക്കാനുള്ള സ്‌ഥലം ഉണ്ടായിരുന്നു. പിന്നേ കുടയുടെ തുണി നിൽക്കുന്നത് പോലുള്ള വലിയ വലിയ ഇതളുകൾ.  അവൾക്ക് ആ പൂവ് പറിക്കാൻ വളരേ ഏറെ ആഗ്രഹം ഉണ്ടങ്കിലും അത് കൊണ്ട്പോകാൻ അവൾക്കു ആകില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞത് കൊണ്ട് ആ പൂവിന്റെ ഒരു ഇതാൾ  പറിക്കാം എന്ന് അവൾ തീരുമാനിച്ചു.  തന്റേ കഴുത്തിൽ  ഇട്ടിരുന്ന ക്യാമറ കൊണ്ട് ആദ്യം അവൾ അതിന്റെ ക്ലോസ്അപ്പ്‌ ഷോട്ട് മുതൽ ലോങ്ങ്‌ ഷോട്ട് വരേ മനോഹരമായി ഒപ്പിഎടുത്ത ശേഷം അവൾ തന്റെ ബാഗിൽ നിന്ന് ഒരു കത്തി എടുത്തു ആ പൂവിന്റെ ഇതളിന്റെ തുടക്കത്തിൽ നിന്ന് മുറിച്ചടുക്കാൻ അവൾ ഒരുങ്ങി.  വളരെ ശ്രദ്ധയോടെ അവൾ ആ മൃദുലമായ ആ  ഇതളിൽ കത്തി വെച്ചതും ഒപ്പം എങ്ങും കൂരകൂരിരുട്ട്……
___ തുടരും___

ഇത് ഒരു തുടക്കം മാത്രം ആണ് അതിനാൽ  ആണ് ഞാൻ പേജ് ചുരുക്കിയത്  നിങ്ങളുടെ സ്‌പോർട്ട് അറിഞ്ഞ ശേഷം  ബാക്കി എഴുതുന്നതാണ്.

അടുത്ത പാർട്ട്‌ മുതൽ ഞാൻ കമ്പിയും ഉൾപ്പെടുത്തി ഈ കഥ മുന്നോട്ടു കൊണ്ട് പോകുന്നതാണ്.

എന്ന്
ഷിയാസ്

The Author

shiyas

19 Comments

Add a Comment
  1. Dark knight മൈക്കിളാശാൻ

    അല്ലെങ്കിൽ തന്നെ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഷിയാസിന് ഒരു പ്രത്യേക കഴിവാണ്. ഇതിപ്പോ മരുഭൂമിയിലെ പ്രേതവും, ബ്ലാക്ക് മാസ്കും കൂടെയാകുമ്പോ മനുഷ്യൻ അറ്റാക്ക് വന്ന് ചാവും.

  2. ന്റെ ഷിയാസ് മരുഭൂമിയിലെ പ്രേതത്തെ ആവാഹിച്ചോ ?

    1. ഇല്ലാ.. ! പൂർവാദീനം ശക്തി പ്രാപിച്ചു വരും

  3. Kidukki petten pettenn baaki ezhuthanam plsss

    1. ഓക്കേ.. എഴുതി കൊണ്ടിരിക്കുകയാണ്…

  4. തുടക്കം കൊള്ളാം … പ്ലീസ് continue…

    മരുഭൂമിയിലെ പ്രേതം ബാക്കി വന്നില്ല…. അതും പെട്ടന്ന് കൊണ്ടുവാ…

    1. വരും ബ്രോ

  5. Matte kadha pole ethum. Polichu ezhuthu muthe

  6. മരുഭൂമിയിലെ പ്രേതം എവിടെ. ഒരു കഥയിൽ ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത് തുടരാതെ വേറെ കഥ എഴുതുന്നത് ശരിയാണോ എന്ന് ബ്രോ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ.

    1. ക്ഷമിക്കണം പെട്ടന്ന് ഒരു തീം മനസ്സിൽ വന്നത് കൊണ്ടാണ്

    2. അങ്ങനെ പറയരുത്. പെട്ടന്ന് തലയോയിൽ തുളഞ് കയറിയതാണ് ഈൗ കഥ

      1. എന്തൊക്കെ പറഞ്ഞാലും ഒടുവിൽ വായിച്ചു. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

        1. താങ്ക്സ് ബ്രോ.. നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് കരുതുന്നു

  7. ത്രിവിക്രമൻ

    ഷിയാസ് ഭായ് നിങ്ങളുടെ രണ്ട് കഥകൾ പാതിവഴിക്കാണ്‌

  8. Thudakkam manoharam, bakki athimanoharamakatte all the best

    1. താങ്ക്സ്

  9. തുടക്കം കൊള്ളാം, അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടി എഴുതണം.

  10. ഷിയാസ്ക്കാ തുടക്കം മനോഹരം. ആദ്യം തന്നെ സസ്പെൻപ്. അത് കലക്കി. അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ.അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

    1. യെസ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: