യോകെസ്റ്റയടക്കം 10 പേര് അടങ്ങുന്ന സംഘം 4 നാൾ ബസുകളിലും ബോട്ടുകളിലും യാത്രകൊടുവിൽ രവിലെ ആ ആ കാടിന്റെ മുൻപിൽ എത്തി. ഇനിയുള്ള യാത്ര കാൽ നടമാത്രം ആണ്..
അങ്ങനെ അവർ കാട്ടിൽ കൂടി നടക്കാൻ തുടങ്ങി.. സൂര്യൻ നടുവിൽ എത്തിയങ്കിലും വൻ മരങ്ങൾ ഉള്ളത് കൊണ്ട് തന്നേ തണൽ ഉണ്ട് കുറച്ച് അധികം നടന്നു കഴിഞ്ഞപ്പോൾ യോകേസ്റ്റ
തന്റെ വലുത് വശത്ത് കുറച്ചു ദൂരെ ആയി ഒരു വെത്യസതയുള്ളതും ഇത് വരേ അവൾ കണ്ടിട്ടില്ലാത്ത ഒരു മനോഹരമായ പൂവ് കണ്ടു. അത് അവളെ വല്ലാതേ ആകർഷിച്ചു. ഏറ്റവും പിറകിൽ ഉള്ള അവൾ സഹയാത്രകരോടുന്നും പറയാതെ അവൾ ആ പൂവ് പറിക്കാൻ നടന്നു. അവളുടെ ഓരോ ചുവടു വെക്കുമ്പോളും ആ പൂവ് വലുതായി വലുതായി വരുന്നത് അവൾ കണ്ടു. 10 മിനുട്ട് നടന്നപ്പോൾ തന്നെ അവൾ ആ പൂവിന്റെ അടുത്ത് എത്തി.. ! എന്ത് വലിയ പൂവ് ആണ് ഇത് എന്ന് അവൾ ആരോടന്നില്ലാതേ പറഞ്ഞു. ആ പൂവിന്റെ ഭംഗി കുറച്ച് നേരം സ്വയം മറന്നു ആസ്വദിച്ചു.
അവൾ കണ്ടതിൽ വെച്ച് വളെരെ വലുതും മനോഹരമായ ഒരു പൂവ് ആയിരുന്നു അത്.
ഇത് കനം ഉണ്ടാകുമോ..? പറിക്കാണോ .? എന്ന് ഉള്ള ചോദ്യംങ്ങൾ അവൾ സ്വന്തം മനസ്സിനോട് ചോദിച്ചു. പിന്നേ അവൾ ആദ്യം തൊട്ടുനോക്കാം എന്ന് ചിന്തിച്ച ശേഷം ആ പൂവ്ന്റെ ഇതളിൽ തന്റേ മൃദുവായ കൈകൾ തൊടാൻ തുനിഞ്ഞതും ഒരു സർപ്പം പത്തി വിടർത്തി അവളുടെ കൈകളിലേക്ക്
കൊത്താൻ ശ്രമിച്ചു സെക്കന്റ് കൊണ്ട് അവൾ കൈ പിൻവലിച്ചതിനാൽ അവളുടെ ശരീരത്തിൽ വിഷം ചീറ്റിയില്ല
വീണ്ടും സർപ്പം തന്റെ പത്തി വിടർത്തി അവൾ പക്ഷേ പേടിച്ചില്ലായിരുന്നു.
അല്ലെങ്കിൽ തന്നെ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഷിയാസിന് ഒരു പ്രത്യേക കഴിവാണ്. ഇതിപ്പോ മരുഭൂമിയിലെ പ്രേതവും, ബ്ലാക്ക് മാസ്കും കൂടെയാകുമ്പോ മനുഷ്യൻ അറ്റാക്ക് വന്ന് ചാവും.
ന്റെ ഷിയാസ് മരുഭൂമിയിലെ പ്രേതത്തെ ആവാഹിച്ചോ ?
ഇല്ലാ.. ! പൂർവാദീനം ശക്തി പ്രാപിച്ചു വരും
Kidukki petten pettenn baaki ezhuthanam plsss
ഓക്കേ.. എഴുതി കൊണ്ടിരിക്കുകയാണ്…
തുടക്കം കൊള്ളാം … പ്ലീസ് continue…
മരുഭൂമിയിലെ പ്രേതം ബാക്കി വന്നില്ല…. അതും പെട്ടന്ന് കൊണ്ടുവാ…
വരും ബ്രോ
Matte kadha pole ethum. Polichu ezhuthu muthe
മരുഭൂമിയിലെ പ്രേതം എവിടെ. ഒരു കഥയിൽ ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത് തുടരാതെ വേറെ കഥ എഴുതുന്നത് ശരിയാണോ എന്ന് ബ്രോ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ.
ക്ഷമിക്കണം പെട്ടന്ന് ഒരു തീം മനസ്സിൽ വന്നത് കൊണ്ടാണ്
അങ്ങനെ പറയരുത്. പെട്ടന്ന് തലയോയിൽ തുളഞ് കയറിയതാണ് ഈൗ കഥ
എന്തൊക്കെ പറഞ്ഞാലും ഒടുവിൽ വായിച്ചു. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.
താങ്ക്സ് ബ്രോ.. നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് കരുതുന്നു
ഷിയാസ് ഭായ് നിങ്ങളുടെ രണ്ട് കഥകൾ പാതിവഴിക്കാണ്
Thudakkam manoharam, bakki athimanoharamakatte all the best
താങ്ക്സ്
തുടക്കം കൊള്ളാം, അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടി എഴുതണം.
ഷിയാസ്ക്കാ തുടക്കം മനോഹരം. ആദ്യം തന്നെ സസ്പെൻപ്. അത് കലക്കി. അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ.അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
യെസ് ബ്രോ