അളിയാ ഇന്ന് ഉച്ചക്ക് ടൂർണമെന്റ് ഉള്ളത് ആണ് കിറ്റ് എടുക്കാൻ മറക്കണ്ട ” അപ്പോഴാണ് ഞാൻ ഓർക്കുന്നത് റോഷൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആണല്ലോ എന്ന് ഞാൻ അവിടെ ഒക്കെ തപ്പി അവസാനം അവന്റെ കിറ്റ് കണ്ട് പിടിച്ചു എല്ലാം ബാഗിൽ കേറ്റി വീട് വിട്ടു ഇറങ്ങി…
ജീവിതത്തിൽ ഇതുവരെ ഫുട്ബോൾ കളിക്കാത്ത ഞാൻ എങ്ങനെ ആണ് ഇപ്പോൾ കളിക്കുക എന്ന് ആലോചിച്ചു ബ്രഹ്മപ്പെട്ടു…. പിനീട് ആ ചിന്ത വിട്ടു… ഞാൻ കോളേജിൽ എത്തി അവിടെ കല്യാണി കുട്ടി എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു പക്ഷെ എനിക്ക് ഇന്നലെ ചെയ്തതിന്റെ ലജ്ജയും ചമ്മളും കുറ്റബോധവും മാറീലൈർന്നു അതുകൊണ്ട് എനിക്ക് അവളെ ഫേസ് ചെയ്യാൻ കഴിഞ്ഞില്ല ഞാൻ അവളുടെ മുഖത്തു പോലും നോക്കാതെ ക്ലാസിലോട്ട് പോയി….
ക്ലാസ്സ് ഉച്ച വരെ അങ്ങനെ പോയി ഉച്ചക്ക് ശേഷം സുഹൃത്തുക്കൾ എന്നെ ഫുട്ബോൾ ടൂർണമെന്റ് എന്നും പറഞ്ഞു വിളിച്ചോണ്ട് പോയി…. ഞാൻ കിറ്റിലോട്ട് വേഷം മാറി ഗ്രൗണ്ടിലോട്ട് പോയി…. എതിർ സ്കൂൾ ആയിട്ടു ആയിരുന്നു മത്സരം….
കാണാൻ ഒരുപാട് പേര് ഒണ്ടു രണ്ടു സ്കൂളിൽ നിന്നും…. പെണ്ണുങ്ങളും ആണുങ്ങളും…. കാഴ്ചകറിൽ ഞാൻ കല്യാണിയെ ശ്രദ്ധിച്ചു പക്ഷെ അവളെ കാടീം മുന്നിൽ നിന്നത് ഇന്നലെ വൈകിട്ട് കണ്ട എ കുട്ടി ആണ്…. അവളെ പറ്റി ഞാൻ എന്റെ ഫ്രണ്ട് അജ്മലിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ” എന്തുവാ അളിയാ നീ ചോദിക്കുന്നെ? അവൾ ദേവിഷ കഴിഞ്ഞ 2 കൊള്ളാം ആയിട്ടു അവൾ നിന്റെ പുറകിൽ അല്ലെ നീ അല്ലെ ഇഷ്ടം കളഞ്ഞിട്ടു അവളെ അവോയ്ഡ് ചെയ്തു കൊണ്ട് ഇരുന്നത് ” ആഹാ അടിപൊളി ഞാൻ ആലോചിച്ചു….
അങ്ങനെ ഫുട്ബോൾ മാച്ച് തുടങ്ങി… എങ്ങനെന്നോ എന്തുകൊണ്ടെന്ന എനിക്ക് അറിയില്ല പക്ഷെ ഈ ശരീരം വച്ചു വളരെ അനായാസം ആയി എനിക്ക് ഫുട്ബോൾ കളിക്കാൻ പറ്റുന്നോണ്ട് വളരെ അതികം വേഗതയും ശക്തിയും ഉള്ള ശരീരം ആയോണ്ട് തന്നെ കളിടാ ടെമ്പോ ഞാൻ ഐയിരുന്നു കണ്ട്രോൾ ചെയ്യുന്നത്… അങ്ങനെ ഞാൻ 2 ഗോളും ഒരു അസ്സിസ്റ്റും നേടി… ഒരു ഗോളിന് ശേഷം പെണ്ണുങ്ങൾ എന്റെ പേര് വിളിച്ചു കൂവുന്നോണ്ടായർന്നു..
Late akumo ini next part?
Good theme and keep updating bro …..
Gap varathe vegam Taran nokanm bro aa oru touch poyipokum kore gap ayal.
ബാക്കി എപ്പോ വരും റിപ്ലൈ പ്ലീസ്..
Please continue
Super, bakki epol varum?
Next part eppozha?
Egane ulla adipoli theme aanu vendathe so waiting for next part.. spelling mistake njan nokkunilla ..story mukyam ??
???
Super.. Kalyanine oke payye sugicha mathi.. collegeil vech payye kissing oke thudangi angne.. kurachude detailing venm..Roshante 7inch sadatham vech pennungale sugipikune oke detail ayi ezhuthanam.. waiting
?????
നൈസ് ബ്രോ … ആദ്യ പാർട്ടിൽ കിട്ടുന്ന സപ്പോർട്ട് നോക്കണ്ട.. പുതിയ എന്തും അംഗീകരിക്കാൻ ടൈം എടുക്കും..ഇനി ഉള്ള പാർട്ട് നന്നായി എഴുതുക സപ്പോർട്ട് തനിയെ കേറും. ടൈം എടുത്ത് പേജ് കൂട്ടി എഴുത്.
പറ്റുമെങ്കിൽ സപ്പോർട്ട് ചെയ്യുന്നവരുടെ കമന്റ്ന് റിപ്ലൈ കൊടുക്ക് അല്ലെങ്കിൽ ആരും കമന്റ് ചെയ്യില്ല.
??
Please continue
Bro.. ഇത് ട്രാൻസ്ലേഷൻ സ്റ്റോറി ആണോ.. ആണെങ്കിൽ ഒർജിനൽ പറയുമോ..??
ഒറിജിനൽ ആണെങ്കിൽ കിടു ആയിട്ടുണ്ട് ബട്ട് അക്ഷരതെറ്റുകൾ തിരുത്തുക.. അടുത്ത ഭാഗ്ത്തിന് കാത്തിരിക്കുന്നു.
Original story
കൊള്ളാം ബ്രോ.. വെറൈറ്റി തീം. കളിയൊക്കെ കുറച്ചു കൂടി വിശദികരിച്ചു എഴുതായിരുന്നു.. തല്ലിയവന്നിട്ടും ഒരു പണി കൊടുക്കണം.. നായകനെ ഒരിക്കലും നല്ലവനാക്കരുത്.. അടുത്ത പാർട്ട്ന് വേണ്ടി കാത്തിരിക്കുന്നു.. പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതുക.. ❤️
Thenks
വെറൈറ്റി തീം.. കുറച്ചു കൂടി സീരിയസ് ആയി തോന്നുന്ന രീതിയിൽ അടുത്ത പാർട്ടുകൾ എഴുതൂ.. വായിച്ചു.. നന്നായിട്ടുണ്ട്..
തീം കൊള്ളാം. രാഹുൽ എന്നു പേരുള്ളവൻ പടച്ചവനെ ഓർക്കുന്നത് ചെറിയ അശ്രദ്ധയായിരുന്നു. നെക്സ്റ്റ് പാർട്ട് ഇടുമ്പോൾ അക്ഷരത്തെറ്റുകൾ കുറയ്ക്കാൻ ശ്രമിക്കൂ. ഓൾ ദി ബെസ്റ്റ്. ?
ഇത് എന്തോന്ന്? മനുഷ്യന് മനസ്സിലാകുന്ന പോലെ എഴുത്!