Body swapping miracle [Vasu] 218

Body swapping miracle

Author : Vasu | www.kkstories.com


നമസ്കാരം എന്റെ പേര് രാഹുൽ എനിക്ക് ഇപ്പോൾ 20 വയസ്സ് ആയി. എഞ്ചിനീയറിംഗ് മൂനാം വർഷം വിദ്യാർത്ഥി ആണ്. എന്റെ അച്ഛൻ ഒരു പ്രൈവറ്റ് കമ്പനി പ്യൂൺ ആണ് അമ്മ ഹൌസ് വൈഫ്‌ ആണ്. എന്റെ രൂപത്തെ പറ്റി പറയുവാണേൽ എനിക്ക് പൊക്കം വളരെ കുറവ് ആണ്….

ദേഹം മുഴുവൻ കറുത്ത നിറം, കണ്ണിനു കാഴ്ച കുറവ് ഉള്ളതിനാൽ സോഡാ കുപ്പി കണ്ണടയും ഒണ്ടു… ചെറിയ കൊങ്കണ്ണും…

20 വയസ്സേ ഒള്ളെങ്കിലഉം തലയിൽ കഷണ്ടി നല്ലോണം കേറീട്ടുണ്ട്. ഞാൻ ചെറുതിലേ തന്നെ പഠിക്കാൻ മോശം ആണ് അത് എന്റെ ബുദ്ധി കുറവ് കൊണ്ട് തന്നെ…. സ്പോർട്സിലും ബാക്കി ഉള്ള കലകളിലും ഒരു രീതിയിലുള്ള കഴിവുകളോ തെളിച്ചിട്ടില്ല. എനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടാൻ കാരണം തന്നെ ഇവിടെ അടുത്തുള്ള പള്ളിയിലെ മദർ കാരണം ആണ്.

മദറിന് എന്നോടും എന്റെ കുടുംബത്തിനോടും തോന്നിയ കനിവ് കാരണം കിട്ടിയ സീറ്റിൽ ആണ് ഞാൻ ഇപ്പോൾ പഠിക്കുന്നത്…. അതും മോശം അല്ലാത്ത ഒരു പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ. കോളേജിൽ ആണെങ്കിലും പണ്ട് സ്കൂളിൽ ആണേലും എനിക്ക് അധികം കൂട്ടുകാർ ഒന്നും ഇല്ല….

ഒന്നോ രണ്ടോ സുഹൃത്തുക്കൾ പേരിനു മാത്രം സുഹൃത്ത്‌ എന്ന് വിളിക്കാൻ കഴിയുന്ന രണ്ടു മൂന്ന് പേര്…. നിങ്ങടെ കോളേജും സ്കൂളും ഒരു വല്യ കമ്പോയണ്ടിൽ തന്നെ ആണ് കാരണം രണ്ടിന്റേം മാനേജ്മെന്റ് സെയിം ആണ് അതുകൊണ്ടു തന്നെ സ്കൂളിൽ നിന്നു പലരും കോളേജിലോട്ട് ഒരു സ്വാഭാവിക പുരോഗതി പോലെ വരാറ് ഉണ്ട്….

സ്കൂളിലും എനിക്ക് മദറിന്റെ ശുഭർഷ കൊണ്ട് മാത്രം അഡ്മിഷൻ കിട്ടിയത് ആണ് കാരണം സ്കൂളിലും കോളേജിലും പഠിക്കുന്നത് വല്യ വല്യ വീടുകളിലെ പിള്ളേര് ആണ്….. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത് എന്റ കല്യാണിയെ…. കല്യാണിയെ പറ്റി പറയാൻ ആണെങ്കിൽ എനിക്ക് വാക്കുകൾ ഇല്ല… ഞാൻ ജീവിതത്തിൽ കണ്ടിട്ട് ഉള്ള ഏറ്റോം വല്യ സുന്ദരി….

The Author

Vasu

www.kkstories.com

20 Comments

Add a Comment
  1. തോറ്റ എം. എൽ. എ

    Late akumo ini next part?

  2. Good theme and keep updating bro …..
    Gap varathe vegam Taran nokanm bro aa oru touch poyipokum kore gap ayal.

  3. ബാക്കി എപ്പോ വരും റിപ്ലൈ പ്ലീസ്..

  4. കാർത്തികേയൻ

    Please continue

  5. Super, bakki epol varum?

  6. Next part eppozha?

  7. Egane ulla adipoli theme aanu vendathe so waiting for next part.. spelling mistake njan nokkunilla ..story mukyam ??

  8. Super.. Kalyanine oke payye sugicha mathi.. collegeil vech payye kissing oke thudangi angne.. kurachude detailing venm..Roshante 7inch sadatham vech pennungale sugipikune oke detail ayi ezhuthanam.. waiting

  9. നൈസ് ബ്രോ … ആദ്യ പാർട്ടിൽ കിട്ടുന്ന സപ്പോർട്ട് നോക്കണ്ട.. പുതിയ എന്തും അംഗീകരിക്കാൻ ടൈം എടുക്കും..ഇനി ഉള്ള പാർട്ട്‌ നന്നായി എഴുതുക സപ്പോർട്ട് തനിയെ കേറും. ടൈം എടുത്ത് പേജ് കൂട്ടി എഴുത്.

    പറ്റുമെങ്കിൽ സപ്പോർട്ട് ചെയ്യുന്നവരുടെ കമന്റ്‌ന് റിപ്ലൈ കൊടുക്ക് അല്ലെങ്കിൽ ആരും കമന്റ്‌ ചെയ്യില്ല.

      1. Please continue

  10. Bro.. ഇത്‌ ട്രാൻസ്ലേഷൻ സ്റ്റോറി ആണോ.. ആണെങ്കിൽ ഒർജിനൽ പറയുമോ..??

    ഒറിജിനൽ ആണെങ്കിൽ കിടു ആയിട്ടുണ്ട് ബട്ട്‌ അക്ഷരതെറ്റുകൾ തിരുത്തുക.. അടുത്ത ഭാഗ്ത്തിന് കാത്തിരിക്കുന്നു.

  11. കൊള്ളാം ബ്രോ.. വെറൈറ്റി തീം. കളിയൊക്കെ കുറച്ചു കൂടി വിശദികരിച്ചു എഴുതായിരുന്നു.. തല്ലിയവന്നിട്ടും ഒരു പണി കൊടുക്കണം.. നായകനെ ഒരിക്കലും നല്ലവനാക്കരുത്.. അടുത്ത പാർട്ട്‌ന് വേണ്ടി കാത്തിരിക്കുന്നു.. പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതുക.. ❤️

  12. വെറൈറ്റി തീം.. കുറച്ചു കൂടി സീരിയസ് ആയി തോന്നുന്ന രീതിയിൽ അടുത്ത പാർട്ടുകൾ എഴുതൂ.. വായിച്ചു.. നന്നായിട്ടുണ്ട്..

  13. വാത്സ്യായനൻ

    തീം കൊള്ളാം. രാഹുൽ എന്നു പേരുള്ളവൻ പടച്ചവനെ ഓർക്കുന്നത് ചെറിയ അശ്രദ്ധയായിരുന്നു. നെക്സ്റ്റ് പാർട്ട് ഇടുമ്പോൾ അക്ഷരത്തെറ്റുകൾ കുറയ്ക്കാൻ ശ്രമിക്കൂ. ഓൾ ദി ബെസ്റ്റ്. ?

  14. ഇത് എന്തോന്ന്? മനുഷ്യന് മനസ്സിലാകുന്ന പോലെ എഴുത്!

Leave a Reply to Vasu Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law