Body swapping miracle [Vasu] 226

അവിടെ ഇരുന്ന് ഇരുമ്പ് കത്തി കൊണ്ട് ഞാൻ അതിൽ പുരട്ടി തിന്നു…. എനിക്ക് അത് ആശ്ചര്യം ആയിരുന്നു… പണ്ട് എന്റെ വീട്ടിൽ വെള്ളം കേറിയപ്പോൾ അടിപ്പിന് തീ കൊളുത്താൻ പറ്റാതെ രാവിലെ ഞാനും വീട്ടുകാരും ബ്രെഡും ശർക്കരയും തിന്നുന്നത് ഓർമ വന്നു…

“ഡാഡി ഇന്നലെ ലണ്ടനിൽ നിന്നു വിളിച്ചപ്പോൾ നിന്നെ കിടീല്ലാ എന്ന് പറയുന്നോണ്ടായർന്നു അവിടെ സേവിയർ അങ്കിലിൻന്റെ വീട്ടിൽ നിന്ന വിളിച്ചത് നിന്റെ അവിടത്തെ മാസ്റ്റർസിനെ പറ്റി എന്തോ പറയാൻ ആണ് നീ സമയം കിട്ടുമ്പോൾ അങ്ങോട്ട്‌ വിളിക്കണേ “ആഹാരം കഴിച്ചു എനിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞു…. അവന്റെ അച്ഛൻ അപ്പോൾ ലണ്ടനിൽ ആണെന്നും അവന്റ മാതാ പിതാകളെ അവൻ ഡാഡി മമ്മി എന്നാണ് വിളിക്കുന്നേനും ഞാൻ മനസിലാക്കി.

“ഒക്കെ മമ്മി ” എന്ന് മാത്രം ഞാൻ പറഞ്ഞു ഇറങ്ങി. “ഹാവ് അ ഗ്രേറ്റ്‌ ഡേ സ്വീറ്റ്ഹാർട്ട് ” എന്ന് അവരും…. ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ പെട്ടെന്ന് ഒന്ന് ഞെട്ടി അവിടെ അജ്മൽ ഇരിക്കുന്നു… ഞാൻ പെട്ടെന്ന് തന്നെ സ്വയം തടഞ്ഞു “അയ്യോ എന്നെ തല്ലല്ലേ ” എന്ന് പറഞ്ഞു പോയി… ” തല്ലാനോ? എന്തുവാ അളിയാ ഈ പറയുന്നേ?” അജ്മൽ ചിരിച്ചോണ്ട് പറഞ്ഞു….

അപ്പോൾ ആണ് ഞാൻ ഓർത്തത്‌ അജ്മൽ റോഷന്റെ അടുത്ത സുഹൃത്ത് ആണെന്ന്… ” ഒരുമിച്ചു പോകാം എന്ന് കരുതിയാണ് ഞാൻ വന്നത് ദാ നിന്റെ ബാഗ് വാ പോകാം ” ഇതും പറഞ്ഞോണ്ട് അജ്മൽ എനിക്ക് ബാഗ് നീട്ടി… എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവൻ തന്ന ബാഗ് സ്വീകരിച്ചു… എന്നിട്ട് സ്പീഡിൽ ചെരുപ്പ് ഇട്ടു മുന്നോട്ടു നടന്നു….

ഗേറ്റ് കഴിഞ്ഞു പുറത്ത് ഇറങ്ങാൻ പോയപ്പോൾ അജ്മൽ എന്നെ വിളിച്ചു ” എങ്ങോട്ട് അളിയാ പോണത് നിന്റെ കാർ ഇവിടെ കേടാകുവല്ലേ?” ഞാൻ എന്റെ മണ്ടത്തരം ഓർത്തു സ്വയം പ്രാജി എന്നിട്ട് തിരിച്ചു അങ്ങോട്ട്‌ പോയപ്പോൾ ഞെട്ടി ഇതെന്തൊരു വണ്ടി…. ഒരു എമണ്ടൻ സാധനം മേഴ്‌സിഡസ് GLB ഇത് കാർ ആണോ അതോ ലോറി ആണോ ഞാൻ സ്വയം ചിന്തിച്ചു….

The Author

Vasu

www.kkstories.com

20 Comments

Add a Comment
  1. തോറ്റ എം. എൽ. എ

    Late akumo ini next part?

  2. Good theme and keep updating bro …..
    Gap varathe vegam Taran nokanm bro aa oru touch poyipokum kore gap ayal.

  3. ബാക്കി എപ്പോ വരും റിപ്ലൈ പ്ലീസ്..

  4. കാർത്തികേയൻ

    Please continue

  5. Super, bakki epol varum?

  6. Next part eppozha?

  7. Egane ulla adipoli theme aanu vendathe so waiting for next part.. spelling mistake njan nokkunilla ..story mukyam ??

  8. Super.. Kalyanine oke payye sugicha mathi.. collegeil vech payye kissing oke thudangi angne.. kurachude detailing venm..Roshante 7inch sadatham vech pennungale sugipikune oke detail ayi ezhuthanam.. waiting

  9. നൈസ് ബ്രോ … ആദ്യ പാർട്ടിൽ കിട്ടുന്ന സപ്പോർട്ട് നോക്കണ്ട.. പുതിയ എന്തും അംഗീകരിക്കാൻ ടൈം എടുക്കും..ഇനി ഉള്ള പാർട്ട്‌ നന്നായി എഴുതുക സപ്പോർട്ട് തനിയെ കേറും. ടൈം എടുത്ത് പേജ് കൂട്ടി എഴുത്.

    പറ്റുമെങ്കിൽ സപ്പോർട്ട് ചെയ്യുന്നവരുടെ കമന്റ്‌ന് റിപ്ലൈ കൊടുക്ക് അല്ലെങ്കിൽ ആരും കമന്റ്‌ ചെയ്യില്ല.

      1. Please continue

  10. Bro.. ഇത്‌ ട്രാൻസ്ലേഷൻ സ്റ്റോറി ആണോ.. ആണെങ്കിൽ ഒർജിനൽ പറയുമോ..??

    ഒറിജിനൽ ആണെങ്കിൽ കിടു ആയിട്ടുണ്ട് ബട്ട്‌ അക്ഷരതെറ്റുകൾ തിരുത്തുക.. അടുത്ത ഭാഗ്ത്തിന് കാത്തിരിക്കുന്നു.

  11. കൊള്ളാം ബ്രോ.. വെറൈറ്റി തീം. കളിയൊക്കെ കുറച്ചു കൂടി വിശദികരിച്ചു എഴുതായിരുന്നു.. തല്ലിയവന്നിട്ടും ഒരു പണി കൊടുക്കണം.. നായകനെ ഒരിക്കലും നല്ലവനാക്കരുത്.. അടുത്ത പാർട്ട്‌ന് വേണ്ടി കാത്തിരിക്കുന്നു.. പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതുക.. ❤️

  12. ലോഹിതൻ

    വെറൈറ്റി തീം.. കുറച്ചു കൂടി സീരിയസ് ആയി തോന്നുന്ന രീതിയിൽ അടുത്ത പാർട്ടുകൾ എഴുതൂ.. വായിച്ചു.. നന്നായിട്ടുണ്ട്..

  13. വാത്സ്യായനൻ

    തീം കൊള്ളാം. രാഹുൽ എന്നു പേരുള്ളവൻ പടച്ചവനെ ഓർക്കുന്നത് ചെറിയ അശ്രദ്ധയായിരുന്നു. നെക്സ്റ്റ് പാർട്ട് ഇടുമ്പോൾ അക്ഷരത്തെറ്റുകൾ കുറയ്ക്കാൻ ശ്രമിക്കൂ. ഓൾ ദി ബെസ്റ്റ്. ?

  14. ഇത് എന്തോന്ന്? മനുഷ്യന് മനസ്സിലാകുന്ന പോലെ എഴുത്!

Leave a Reply

Your email address will not be published. Required fields are marked *