ബോസിന്റെ വികൃതികൾ 9 [ Vipi ] 123

”  എന്തായാലും കഴിഞ്ഞ നാലഞ്ച് ദിവസം കൊണ്ട് അങ്ങേർക്കു വേണ്ടതെല്ലാം അവൾ കൊടുത്തിട്ടുണ്ട്.. “….ചില മിത വാദികൾ ആയ പെണ്ണുങ്ങൾ ആ വിധമാണ് കണ്ടത്…

ആരെന്തു കരുതിയാലും തനിക്ക് അതൊക്കെ” വെറും മൈരാണ് “എന്ന മട്ടിലാണ് ജൂലിയുടെ നടപ്പ്…

അവിടെ നടക്കുന്ന കുശുകുശുപിനെ കുറിച് ബോസും കേൾക്കുന്നുണ്ടായിരുന്നു……

ബോസ് ജൂലിയെ റൂമിൽ വിളിപ്പിച്ചു…….

“ഇവിടെ നടക്കുന്നത് ജൂലി അറിയുന്നുണ്ടോ… ?”

“ഉണ്ട്… “

“ജൂലിയുടെ സൗന്ദര്യമാണ് ഇതിന്റെ ഒക്കെ പിറകിൽ…  ജൂലി അതൊന്നും മൈൻഡ് ചെയ്യണ്ട…. ഒപ്പം ഞാനുണ്ട്…. “

സന്തോഷാതിരേകത്താൽ നിറഞ്ഞ കണ്ണുകളോടെ ബോസിന്റെ കണ്ണുകളിൽ തന്നെ നോക്കികൊണ്ട് ജൂലി പറഞ്ഞു,” എനിക്കത് മതി… അത് മാത്രം… “

“എന്നാൽ നെയൊക്കെ കണ്ടോടാ “എന്ന മട്ടിൽ ഉച്ച ഇന്റർവെൽ സമയം മുഴുവൻ ജൂലി ബോസിന്റെ റൂമിൽ കഴിച്ചു കൂട്ടി…

അതൊരു കണക്കിൽ ബോസിനും ജൂലിക്കും ഒരു അനുഗ്രഹമായി…..

നീയൊക്കെ വേണമെങ്കിൽ കണ്ടോളു.   എന്ന വ്യാജേന….. കുശുകുശുപിന്റെ പുക മറയത്ത്…. ബോസിന്റേയും ജൂലിയുടെയും “വ്യാപാരം “ചെറുതായെങ്കിലും നടന്ന് പൊന്നു…

ബോസ് ബോസിന്റെ കസേരയിൽ ഇരിക്കും നേരത്തും ബോസിന്റെ അനുവാദത്തോടെ ജൂലി ഓഫീസ് ഭരണത്തിൽ കാര്യമായി ഇടപെടാൻ തുടങ്ങി….

ഒറ്റ മാസം കൊണ്ട് തന്നെ ബോസിന്റെ മൗനാനുവാദത്തോടെ ആ സ്ഥാപനത്തിലെ അധികാര കേന്ദ്രമായി ജൂലി മാറി..

ഓഫീസ് സമയം കഴിഞ്ഞാലും ബോസിനെ “സഹായിക്കാൻ “ജൂലി നിഴൽ പോലെ കൂടെ നിന്നു..

പകൽ സമയം” ചെറിയ സഹായം “ജൂലി ചെയ്ത് കൊടുത്തത്…..

വൈകുന്നേരം “കാര്യമായ സഹായം ആയി മാറി…..

തുടരും……

The Author

9 Comments

Add a Comment
  1. Bakiii varumoooo

  2. ഇനി വരില്ലേ കഥ ????

  3. അജിത്ത്

    നിരാശനായി ഞാൻ മടങ്ങുന്നു …

  4. നന്നായിട്ടുണ്ട്

  5. പേജ് കൂട്ടി എഴുതാൻ വയ്യെങ്കിൽ നിർത്തിയേക്ക്, എത്ര നല്ല കഥ ആണെങ്കിലും വായനായകരെ നിരാശരാക്കുന്നതിലും നല്ലത് അതാണ്

  6. പേജ് കൂട്ടി എഴുതൂ.. ഇല്ലേൽ കളഞ്ഞിട്ട് പോകൂ…

  7. പേജ് കൂട്ടി എഴുതൂ.. ഇല്ലേൽ കളഞ്ഞിട്ട് പോകൂ

  8. Kurachoode nannakkanam ഇത് pora. Page koootti ezhuth

Leave a Reply

Your email address will not be published. Required fields are marked *