ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി [പ്രമാണി] 212

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി

Bossinte Maaril Moonnu Raathri | Author : Pramani

 

പുനയ്ക്കുള്ള     ഫ്‌ളൈറ്റിൽ     ബോസുമായി      തൊട്ടുരുമ്മി      ഇരിക്കുമ്പോൾ      രതി       ഹസ്ബന്റിന്റെ        വാക്കുകൾ      ഒരിക്കൽ     കൂടി     ഓർത്തെടുത്തു :

“മൂന്ന്    ദിവസങ്ങൾ    എന്ന്     പറയുമ്പോൾ     അതിൽ     മൂന്ന്      രാത്രികൾ      കൂടി      ഉണ്ടെന്നും   ഓർക്കണം…. !”

ഒരുപാട്     മുനയുള്ള     സംസാരമാണ്     അതെന്ന്     മനസിലാക്കാൻ      പ്രയാസമില്ല.

”  മൂന്ന്       ദിവസങ്ങളായി       പൂനെയിൽ      നടക്കുന്ന       ബിസിനസ്സ്     മീറ്റിന്      സെക്രെട്ടറി     കൂടി     ഉണ്ടാവണം ”

അങ്ങനെ      ഒരു     ഡിമാൻഡ്     ബോസ്സ്       മുന്നോട്ട്      വയ്ക്കുമ്പോൾ       അത്        നിഷേധിക്കാൻ       തനിക്ക്      ആവില്ലെന്ന്      മനസിലാക്കാൻ     ഹസ്സിന്       കഴിഞ്ഞില്ലല്ലോ     എന്ന്     രതി        പരിതപിച്ചു….

അഥവാ     അങ്ങനെ      നിഷേധിച്ചാൽ       അത്     ജോലി     വേണ്ടെന്ന്      വയ്ക്കുന്നതിന്     തുല്യമാവും      എന്ന്      മനസിലാക്കാൻ         പാഴുർ പടി      വരെ      പോകേണ്ട       കാര്യമില്ലെന്ന്     അറിയില്ലേ?

എന്നിട്ടും      ഹസ്ബൻഡ്     ദുർവ്യാഖ്യാനം        ചെയ്‌തെന്ന്       മാത്രോമല്ല,      മോശപ്പെട്ട      അർത്ഥത്തിൽ     കാണുകയും    ചെയുതു.

“തൽക്കാലത്തേക്കെങ്കിലും      ജോലി     വേണ്ടെന്ന്     വയ്ക്കാനുള്ള     സാമ്പത്തിക    നിലയല്ല     കുടുംബത്തിൽ   ഉള്ളത് ”     രതി    ഓർത്തു.

“ഏറെക്കുറെ     അച്ഛനോളം    പ്രായമുള്ള       ആളാണ്    ബോസ്സ്    (കണ്ടാൽ     40   പോലും     തോന്നിക്കില്ല   എന്നത്      വേറെ )  ” എന്ന്    പോലും        കണക്കിലെടുത്തില്ല,     ഹസ്ബൻഡ്      എന്നതിലാണ്     രതിക്ക്      ഏറെ      സങ്കടം….

പ്രായം     55   വരുമെങ്കിലും     ഒരു     ചെറുപ്പക്കാരന്റെ      ചുറുചുറുക്കോടെ      ഓടി     നടന്ന്     ജോലി          ചെയ്യുന്ന    ബോസ്സ്,      നന്ദൻ      മേനോൻ,     മറ്റെല്ലാർക്കും     എന്ന    പോലെ      രതിക്കും        ഒരു       വിസ്മയം    തന്നെയാണ്.

റോസാപ്പൂവിന്റെ        നിറമുള്ള,      ചുവന്ന്    തുടുത്ത     മുഖത്തിന്     പിരിച്ചു     വെച്ച     കൊമ്പൻ      മീശ     ഗാംഭീര്യ     ഭാവം     നൽകുന്നുണ്ട്.

ഈ     പ്രായത്തിലും    ബോസ്സിന്റെ     വ്യക്തിത്വം    രതി      കൗതുകത്തോടെ     നോക്കി    നിൽക്കാറുണ്ട്,   നിമിഷങ്ങളോളം   എന്നത്     സത്യം.

11 Comments

Add a Comment
  1. തുടരുക.

  2. മല്ലൂസ് മനു കുട്ടൻസ്

    കഥ തുടങ്ങിയതും അവസാനിച്ചോ …എപ്പോഴും ഒരു പാർട്ട് മുഴുവൻ എഴുതാൻ ശ്രമിക്കുക..

  3. വടക്കൻ

    കാര്യം പറഞ്ഞ ഭർത്താവിനെ കുറ്റം പറയുകയും ബോസ്സ് കൈയിൽ പിടിച്ചപ്പോൾ ആസ്വദിക്കുകയും. അടിപൊളി ഭാര്യ…

    കളി നടക്കട്ടെ. കെട്ടിയോൻ അറിയട്ടെ. അയാളും നടത്തട്ടെ കട്ട ഫെറ്റിഷ്….

  4. Nice intro.
    അടുത്ത പാർട്ടിൽ കൂടുതൽ pages പ്രതീക്ഷിക്കുന്നു.

    1. പ്രമാണി

      Thank you, Aryan.

  5. സൂപ്പർ

  6. കഥ പൂർണം ആയില്ല കുറച്ചു കൂടി മുന്നോട്ട് പോകണം ആയിരുന്നു അടുത്ത പാർട്ടിൽ എല്ലാം വേണം പാർട്ടും കൂടുതൽ വേണം എല്ലാ രീതിയിൽ ഉള്ള ഒരു ഉഗ്രൻ കളികൾ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ വേണു

  7. Super
    Katta waiting ??

  8. Theme ok page kudu

  9. ബ്രോ നന്നായിട്ടുണ്ട് പേജ് ലേശം കൂട്ടിയാൽ മതി പൊളി ആണ്

  10. കിടു രതിക്ക് ഒരു കൊലുസു കൂടി

Leave a Reply to Munshi Cancel reply

Your email address will not be published. Required fields are marked *