ബ്രഹ്മഭോഗം 3 [Master] 219

അയാള്‍ ഉറങ്ങിയോ അതോ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണോ? അവള്‍, അവള്‍ എന്നെയും കാത്ത്, കസ്തൂരിമഞ്ഞള്‍ പുരട്ടി ദേഹം വാസനിപ്പിച്ച്, നെയ്യൊലിപ്പിച്ച് മലര്‍ന്നു കിടക്കുകയാകും! ശരീരം പെരുത്തുകയറി. ഭയത്തെ കാമം നിസ്സാരമായി കീഴടക്കി.

മാധവിയുടെ സുഖമലര്‍ ചുരത്തുന്ന നെയ്യിന്റെ സ്വാദറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി. എന്താകും അതിന്റെ സ്വാദ്! ചെമ്പനിനീര്‍പ്പൂവിന്റെ അണ്ഡം ചുരത്തുന്ന തേന്‍ പോലെയയിരിക്കുമോ അത്? എന്റെ കാലുകള്‍ ധൃതിയോടെ മുന്‍പോട്ടു നീങ്ങി. മുന്‍പിലൂടെ നേരെ വടക്കോട്ട്‌ ചെന്ന് അടുക്കളയുടെ ഭാഗത്തേക്ക് ഞാന്‍ നടന്നു. എല്ലായിടവും ഇരുട്ടില്‍ മുങ്ങിക്കിടക്കുകയാണ്. തടിയലമാരയുടെ സമീപമെത്തി നിന്ന് ഞാന്‍ കിതച്ചു. ഇവിടെ വച്ചാണ് അവള്‍ കൈപൊക്കി മുല പുറത്തേക്ക് ചാടിച്ചത്. ഇവിടെ വച്ചാണ് അവളുടെ കൊഴുത്ത മാംസത്തില്‍ എന്റെ കൈവിരലുകള്‍ അമര്‍ന്നത്. ശരീരം അനിയന്ത്രിതമായി വിറയ്ക്കുന്നത് തടയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരുട്ടില്‍ എല്ലാം ഒരു നിഴല്‍പോലെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. കാതങ്ങള്‍ അകലെ നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്ക് ഭൂമിയെ പ്രകാശിപ്പിക്കാന്‍ സാധിക്കുന്നില്ല. ചന്ദ്രന്‍ ചെറിയ ഒരു തേങ്ങാപ്പൂളുപോലെ മാത്രം ദൃശ്യമാണ്. ഇടയ്ക്കിടെ അതിനെ മറച്ചുകടന്നുപോകുന്ന മേഘക്കൂട്ടങ്ങള്‍. അടുത്തെവിടെയോ കാമാര്‍ത്തി പെരുത്ത കണ്ടന്‍ പൂച്ചയുടെ കാതടപ്പിക്കുന്ന രോദനം. ഇണയെ തേടി പോകുകയാകും അവന്‍; എന്നെപ്പോലെ.

ഞാന്‍ ചായ്പ്പിലേക്ക് കയറി.

“വരുമ്പോ ആ വാതിലേല്‍ മൂന്നു തവണ മുട്ടിയാ മതി. ഞാന്‍ വന്നു തൊറക്കാം. കാത്തിരിക്കും കേട്ടോ”

ഞാന്‍ വാതില്‍ ലക്ഷ്യമാക്കി നീങ്ങി. മെല്ലെ, എന്റെ കൈ അതില്‍ സ്പര്‍ശിച്ചു. മുട്ടണോ? ഹൃദയം ശക്തിയേറിയ പമ്പ് പോലെ അതിദ്രുതം മിടിക്കുകയാണ്. അച്ഛനും അമ്മയും ആരും അറിയാതെ വീടുവിട്ട് മനസ്സിനെ ഒന്നടങ്കം വരുതിയിലാക്കിയ കാമദാഹത്തിന്റെ നിയന്ത്രണത്തില്‍ കത്തുന്ന ശരീരവുമായി വന്നിരിക്കുകയാണ് ഞാന്‍. മുട്ടിയാല്‍ അത് കേള്‍ക്കുന്നത് നായരാണെങ്കില്‍? കള്ളനാണെന്ന് കരുതി അയാള്‍ വിളിച്ചുകൂവി ആളെ കൂട്ടിയാല്‍ എന്ത് ചെയ്യും? ഇല്ലടാ, അയാള്‍ കേള്‍ക്കില്ല. അതല്ലേ അവള്‍ നിന്നോട് പറഞ്ഞത് മുട്ടിക്കോളാന്‍. അയാള്‍ കേള്‍ക്കുമെങ്കില്‍ അവളങ്ങനെ പറയുമായിരുന്നോ? നിന്നെക്കാള്‍ അധികം സുഖിക്കാന്‍ വെമ്പി കിടക്കുകയാണ് അവള്‍. ലിംഗസുഖം അറിഞ്ഞ പെണ്ണാണ്‌ അവള്‍. കടിമൂത്ത കാമഭ്രാന്തി.

ഞാന്‍ മുട്ടി; മൂന്നുതവണ. എന്നിട്ട് വേഗം പിന്നിലേക്ക് മാറി മറഞ്ഞുനിന്നു. കതക് തുറക്കുന്നത് നായരാണ് എങ്കില്‍? അയാള്‍ക്ക് പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ സാധിച്ചാല്‍?

ഓരോ സെക്കന്റിനും ഒരു യുഗത്തിന്റെ ദൈര്‍ഘ്യം ഉള്ളതുപോലെ എനിക്ക് തോന്നി. പെട്ടെന്നൊരു വെളിച്ചം എന്റെ നേരെ വന്നാല്‍? ഞാന്‍ ഭയന്നുവിറച്ചു. കാമവും ഭയവും ഒരേ അളവില്‍ എന്നെ ഞെരിക്കുകയാണ്. കതക് തുറന്നിറങ്ങുന്നത് മാറ്റാരെങ്കിലും ആണെങ്കില്‍? മറ്റാര്? ഇവിടെ ആകെ രണ്ടുപേരല്ലേ ഉള്ളൂ. രാവിന്റെ ശൈത്യത്തിലും ശരീരം വിയര്‍ക്കുന്നത് ഞാനറിഞ്ഞു. ഇരുട്ടില്‍ എന്റെ കണ്ണുകള്‍ വാതിലിലേക്ക് സൂക്ഷിച്ചു നോക്കി നില്‍ക്കുകയായിരുന്നു. ചെറിയ ഒരു ശബ്ദം. ഹൃദയം നെഞ്ചിന്‍കൂട് തകര്‍ത്ത് പുറത്തുചാടും എന്ന് ഞാന്‍ ഭയന്നു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വല്ലതും സംഭവിച്ചാല്‍ ഓടാന്‍ തയ്യാറായി കരുതലോടെ ഞാന്‍ നിന്നു. മാധവിയോടുള്ള കാമം മാത്രം മനസ്സില്‍ പേറി ഇങ്ങോട്ട് വരുമ്പോള്‍, മറ്റൊരു ചിന്തയും മനസിലുണ്ടയിരുന്നില്ല.

The Author

Master

Stories by Master

31 Comments

Add a Comment
  1. അറിവുകൾ അപാരം,
    അത് പകർത്തിയത് അത്യുഗ്രൻ
    വരികൾ വർണ്ണനാതീതം
    മാസ്റ്റർ എന്ന എഴുത്തുകാരൻ വാക്കുകൾക്കതീതം
    ഇഷ്ടം…. ഒരു ആരാധകൻ

  2. പൊന്നു.?

    കാലമാടന്ന് ഉറക്കവുമില്ലേ….. നല്ല രസം പിടിച്ച് വന്നതായിരുന്നു.

    ????

  3. Hi Master, next part ille?

  4. ചന്ദു മുതുകുളം

    ബാക്കി എവിടെ മാസ്റ്റർ???

  5. ufffffffffffffffff kidukkiiiiiiiiiiiiii

    resam kalnju kulikkan aa konappan ezhunnettu ………………….

  6. ചന്ദു മുതുകുളം

    നല്ല പോളപ്പൻ കമ്പി…
    ഇ പറവിശ്യവും… കെട്ടിയ കമ്പി അഴിപ്പിച്ചു പഹയൻ

  7. ഗുരുവേ… പൊളി… അല്ല പൊളിച്ചടുക്കി… പിന്നെ കഴിഞ്ഞ പാർട്ടിലെപ്പോലെ ഈ പാർട്ടിലും പാതിവഴിയിൽ ഒതുക്കിയല്ലേ…

    1. ശിഷ്യാ, ആശാനെ ചുമ്മാ ഇങ്ങനെ പോക്കിപ്പൊക്കി സുഖിപ്പിക്കാതെ ഒരു പൈന്റ് എങ്കിലും മേടിച്ചു താ..ഒരു സ്നേഹോം ഇല്ലാത്ത കൊറേ ശിഷ്യമ്മാര്.. പച്ചവെള്ളം പോലും കുടിച്ചിട്ട് മാസങ്ങളായി

      1. അക്കാര്യത്തിൽ യാതൊരു പ്രതീക്ഷയും വേണ്ട ഗുരുവേ… ഞാൻ മദ്യത്തിന് എതിരാ… കുടിക്കാറെ ഒള്ളു… കുടിപ്പിക്കൂല?

  8. Masare thithrayum kiduppikalle, manushya hridayamnu. Super

  9. Master എന്താ ഇത് … ഓഹ് ഗംഭീരം…. വിഷ്ണു… മാധവി…. ഓഹ് ….

    സീനുകൾ ഓഹ് ബ്ലൂ ray മികവോടെ കൺമുന്നിൽ … ഒന്നും പറയാനില്ല മാസ്റ്ററെ …..

    വേഗം അടുത്ത ഭാഗം കൊണ്ടുവാ…

    1. തമ്പീ, നീങ്ക എങ്കെ ഇറുക്കത്? കൊറേ നാളായല്ലോ ഇന്ത വളി കണ്ടിട്ട്. പുത്യേ കഥകള്‍ ഒന്നുവില്ലേ?

      1. ഇവിടെ ഒക്കെ തന്നെ ഉണ്ട് മാസ്റ്റർ … കുറച്ചു ഏറെ മാസങ്ങൾ കമ്പി കഥ വായന നിർത്തിയിരുന്നു അതാ അധികം വരാഞ്ഞേ … പിന്നെ കഴിഞ ദിവസം മുതൽ വീണ്ടും സ്റ്റാർട്ട്‌ ചെയ്തു വായന …. അപ്പോ വന്നു ….
        കഴിഞ്ഞ മാസം oru പ്രണയാ കഥ ഇട്ടിരുന്നു …

        പിന്നെ മാസ്റ്റർക്ക് സുഖം എന്ന് വിശ്വസിക്കുന്നു….

  10. സൂപ്പർ മാസ്റ്റർ ക്ലാസ്, പക്ഷെ പാതി വഴിയിൽ നിർത്തിയത് ശരിയായില്ല തുടർന്നും എഴുതണം ഗുണമേന്മയിൽ മാസ്റ്റർ തന്നെ ഒന്നാമത്,

  11. നാനായിരിക്കുന്നു…
    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്

  12. മന്ദൻ രാജാ

    അച്ഛൻ പോകുമോ മകനെ ,

    മാസ്റ്ററെ ..ങ്ങള് nonveg ആണല്ലേ ?

    1. മന്ദൻ രാജാ

      പൊക്കുമോ *

      1. ജനനം തന്നെ ഒരു നോണ്‍ വെജ് സവാരിഗിരിഗിരിയിലൂടെ സംഭവിച്ചതല്ലേ? ആദ്യം അണ്ണാക്കിലേക്ക് പോയത് ശുദ്ധമായ മാംസാഹാരം. പാല് പച്ചക്കറിയാണ് എന്ന് വിശ്വസിക്കുന്ന സ്വയം പ്രഖ്യാപിത വിഡ്ഢികള്‍ അറിയുന്നുണ്ടോ രാജാവേ പാല് പക്കാ മാംസാഹാരം ആണെന്ന സത്യം? പലപല മതപര-സ്വയംകൃത വിഡ്ഢിത്തങ്ങളില്‍ ഒന്നാണ് വെജിറ്റേറിയനിസം എന്ന സ്വയം വഞ്ചന.

  13. ഇപ്പോഴാണ് മാസ്റ്റർ എന്നുള്ള പേരിന്റെ അർഥം തന്നെ മനസുലായതു. എന്താ എഴുത്തു. ഹോ… അപാരം. വാക്കുകൾ ഇല്ല!

  14. അപ്പൊ ചുരുക്കി പറഞ്ഞാ സസ്യബുക് എന്നൊന്നില്ല അല്ലെ, അതെനിക്ക് ക്ഷ പിടിച്ചു.

    1. യെസ് മിസ്റ്റര്‍ പരസ്യമായി വാള് വയ്ക്കുന്ന തണ്ണീ. ചെടികള്‍ക്ക് ജീവനുണ്ട്; അതിന്റെ ഫലമോ കാണ്ഡമൊ ഇലയോ കഴിക്കുന്നവര്‍ മാംസാഹാരികള്‍ തന്നെ. അതല്ല എങ്കില്‍, അവര്‍ പകരം മണ്ണോ പാറയോ ചെളിയോ കഴിക്കണം.

  15. സസ്പെൻസ് അടിപ്പിച്ചു, വെറുതെ ഭോഗം മാത്രം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണു ഇങ്ങനെ

    1. ഇറോട്ടിക് എന്നാല്‍ കണ്ടു പണിഞ്ഞു എന്നതല്ല. അതിലെ ഭാഗഭാക്കുകളുടെ മാനസിക വ്യാപാരവും സാഹചര്യവും ഒക്കെ ചേരുന്നതാണ്. ഇവിടെ, പൊതുവേ സ്വീകാര്യമായ ലൈനല്ല ഇത്. കാരണം വെക്കെടാ വെടി എന്ന ലൈനാണ് മിക്കവര്‍ക്കും ഇഷ്ടം. പക്ഷെ വായനക്കാരുടെ ഇഷ്ടമനുസരിച്ച് എഴുതാത്ത ഒരൊറ്റ എഴുത്തുകാരനേ ഈ ദുനിയാവില്‍ ഉള്ളൂ; അതാണീ ന്യാന്‍. നന്നായി ആസ്വദിച്ചാണ് ഞാനിത് എഴുതുന്നത്. ഇതെഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന ഫീലിംഗ് ഉണ്ടല്ലോ, അതാണ്‌ ഞാന്‍ നോക്കുന്ന ഏക ഘടകം. അത് അതേപോലെ ആസ്വദിക്കുന്ന ചുരുക്കം പേരെങ്കിലും ഉള്ളത്, നമ്മുടെ വായനാശീലത്തെ നല്ലൊരു തലത്തിലേക്ക് എത്തിക്കും എന്നാണ് എന്റെ വിശ്വാസം. നന്ദി ബ്രോ.

      അഭിപ്രായങ്ങള്‍ ഇട്ട, ഇടുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ചേട്ടന്മാര്‍ക്കും അനിയന്മാര്‍ക്കും നണ്ട്രി

      1. Theerchayayum masterude iee shyli thanneynu enne masterude rachanayilekk aakarshikkunnathum.master oro variyum aaswadich ezhuthiyath pole njan oro vaakkum aaswadich vaayikkukayayirunnu.iniyum masterude stylil thanne kadha pokatte

  16. കലക്കി മാസ്റ്ററെ, മാധവി ഒരു കാമ യക്ഷി തന്നെയാ. അവസാനത്തെ സസ്‌പെൻസും കലക്കി, രതി സുഖം പാതി വഴിയിൽ മുറിഞ്ഞ ദേഷ്യത്തിൽ പത്മനാഭനെ ഇല്ലാതാക്കുമോ അവർ

  17. അൽ കിടു മാസ്റ്റർ…. അൽ കിടു…✊

  18. മാസ്റ്ററെ അടിച്ചുപൊളിച്ചു അവസാനം ഇങ്ങനെ പേടിപ്പിക്കേണ്ട ആയിരുന്നു അടുത്ത ഭാഗം ഗ വേഗം കിട്ടുമെന്ന പ്രതീക്ഷയോടെ
    സസ്നേഹം the tiger ?

  19. കിടുക്കി,ഇങ്ങനെ ഉദ്യോഗത്തിന്റെ മുനയിൽ നിർത്തല്ലേ മാസ്റ്റർ

    1. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *