പക്ഷെ, പക്ഷെ എനിക്കത് പുല്ലാണ്. അതെ പുല്ലാണ്. എന്ത് കുറ്റം? കാമത്തെ ഞാനാണോ സൃഷ്ടിച്ചത്? എന്റെയുള്ളില്‍ എന്റെ അനുമതിയോടെയാണോ ഈ സുഖഭ്രാന്ത് അലറി വിളിക്കുന്നത്? മാധവിയോട് ഞാന്‍ പറഞ്ഞോ എന്നെ ക്ഷണിക്കാന്‍? ഹൂ! മാധവി. അവളുടെ രൂപം എന്നെ കൊല്ലുന്നു.
“വിഷ്ണൂ, ഉണ്ണാന്‍ വാ” പുറത്ത് ചേച്ചിയുടെ ശബ്ദം. വിശപ്പില്ല; ഒട്ടും. എങ്കിലും ഉണ്ണണം. ഞാന്‍ പുറത്തിറങ്ങി. ചേച്ചി പൊയ്ക്കഴിഞ്ഞിരുന്നു.
അത്താഴം ഒരു ചടങ്ങ് മാത്രമായിരുന്നു. ഈ ശാകാഹാരത്തിന് എന്റെ വിശപ്പ് ലവലേശം ശമിപ്പിക്കാന്‍ കഴിയില്ല. എനിക്ക് മാംസം വേണം; പെണ്ണിന്റെ മാംസം; മാധവിയുടെ മാംസം!
ചീവീടുകളുടെ സാഗരമാണ് രാത്രിയായാല്‍ മനയുടെ പറമ്പ്. മണി പത്തുകഴിഞ്ഞിരിക്കുന്നു. ഉറക്കം വരാതെ മുറിയില്‍ നടക്കുകയാണ് ഞാന്‍. അച്ഛനോ അമ്മയ്ക്കോ സംശയം തോന്നാതിരിക്കാന്‍ ലൈറ്റ് ഓഫാക്കിയിട്ടുണ്ട്. ജനലിലൂടെ പുറത്തേക്കുതിരുന്ന വെളിച്ചം അവര്‍ക്ക് താഴെ നിന്ന് കാണാന്‍ സാധിക്കും; അതുപാടില്ല. രാവിലെ സ്കൂളില്‍ പോകേണ്ടതാണ്. ജനലിന്റെ അരികിലെത്തി പുറത്തേക്ക് നോക്കി ഞാന്‍ ചെവി വട്ടംപിടിച്ചു. എന്തൊക്കെ ശബ്ദങ്ങളാണ് ഈ രാത്രി പുറപ്പെടുവിക്കുന്നത്. നിശാചരന്മാര് ഒന്നടങ്കം അരങ്ങുതകര്‍ക്കുകയാണ്. ശ്രദ്ധിക്കാതിരുന്നാല്‍, നിശബ്ദമാണ് രാവെന്ന് തോന്നും; പക്ഷെ കാതോര്‍ത്താല്‍ ഒരു ശബ്ദസാഗരം തന്നെ കേള്‍ക്കാന്‍ സാധിക്കും; രാത്രിക്കുമാത്രം അവകാശപ്പെടാവുന്ന അത്ഭുതം.
“മഞ്ഞളും വെളിച്ചെണ്ണയും തേച്ച് തണുത്ത വെള്ളത്തീ കുളിച്ചാ നല്ല മണമാരിക്കും ശരീരത്തിന്.” മാധവി എന്റെ കാതില്‍ മന്ത്രിക്കുന്നു.
കാമം എന്നെ വിഴുങ്ങിയിരിക്കുകയാണ്. മാധവിയെന്ന യക്ഷി എന്നെ വശീകരിച്ച് സ്വാധീനിച്ചിരിക്കുന്നു.
“ശകലം ചുണ്ണാമ്പ് തരുവോ”
വഴിയാത്രക്കാരോട് സുന്ദരിയുടെ രൂപത്തിലെത്തി ചുവന്ന നാവുനീട്ടി ചുണ്ടുനനച്ചു ചോദിക്കുന്ന യക്ഷി. ചുണ്ണാമ്പ് നല്കിയവര് അവളുടെ പിന്നാലെ ഒരു നിദ്രയിലെന്ന പോലെ തനിയെ ചെല്ലും. അവിടെ, മുള്‍ക്കാടുകളുടെ ഇടയില്‍, ഇരുണ്ട പനക്കൂട്ടങ്ങള്‍ക്ക് നടുവില്‍ കൊണ്ടുപോയി അവള് അവരുടെ രക്തമൂറ്റിക്കുടിക്കും. എന്നിട്ട് ഉറക്കെയുറക്കെ അട്ടഹസിക്കും. ഇവിടെ മാധവിയെന്ന യക്ഷിക്ക് വേണ്ടത് രക്തമല്ല, രേതസ്സാണ്. മോചനമില്ല എനിക്കവളില്‍ നിന്നും. കാത്തു കിടക്കുകയാണ് എന്നെയവള്. വീര്‍ത്ത് വിങ്ങുന്ന മുലകളും തടിച്ചു കൊഴുത്ത തുടകളും അവയുടെ ഇടയിലെ ഊറിയൊലിക്കുന്ന നെയ്ഭരണിയും എനിക്ക് നല്കാന് വാഞ്ചയോടെ കാംക്ഷിച്ച്. പക്ഷെ, അച്ഛന് നല്കിയ പണത്തിനു പകരമാണോ അവളീ വിഭവങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത്? ഏയ്!
“പണം നല്കി സ്വന്തമാക്കുന്ന സ്ത്രീശരീരം മൃതശരീരത്തിനു തുല്യമാണ്. കാമം മൂലം സ്വശരീരം നല്കുന്ന പെണ്ണില്‍ നിന്നുമാത്രമേ ഒരു പുരുഷന് സായൂജ്യം ലഭിക്കൂ; കാമത്തോടൊപ്പം സ്നേഹമുണ്ടെങ്കില്‍ അതൊരു ബന്ധനമാകും; കാമം മാത്രമാണെങ്കില്‍, ഇരുവരും മതിമറന്ന് രതിസാഗരത്തില്‍ താണ്ഡവമാടും” അച്ഛന്റെ തന്നെ വാക്കുകളാണ്.
അറിവുകൾ അപാരം,
അത് പകർത്തിയത് അത്യുഗ്രൻ
വരികൾ വർണ്ണനാതീതം
മാസ്റ്റർ എന്ന എഴുത്തുകാരൻ വാക്കുകൾക്കതീതം
ഇഷ്ടം…. ഒരു ആരാധകൻ
കാലമാടന്ന് ഉറക്കവുമില്ലേ….. നല്ല രസം പിടിച്ച് വന്നതായിരുന്നു.
????
Hi Master, next part ille?
ബാക്കി എവിടെ മാസ്റ്റർ???
WOW
ufffffffffffffffff kidukkiiiiiiiiiiiiii
resam kalnju kulikkan aa konappan ezhunnettu ………………….
നല്ല പോളപ്പൻ കമ്പി…
ഇ പറവിശ്യവും… കെട്ടിയ കമ്പി അഴിപ്പിച്ചു പഹയൻ
ഗുരുവേ… പൊളി… അല്ല പൊളിച്ചടുക്കി… പിന്നെ കഴിഞ്ഞ പാർട്ടിലെപ്പോലെ ഈ പാർട്ടിലും പാതിവഴിയിൽ ഒതുക്കിയല്ലേ…
ശിഷ്യാ, ആശാനെ ചുമ്മാ ഇങ്ങനെ പോക്കിപ്പൊക്കി സുഖിപ്പിക്കാതെ ഒരു പൈന്റ് എങ്കിലും മേടിച്ചു താ..ഒരു സ്നേഹോം ഇല്ലാത്ത കൊറേ ശിഷ്യമ്മാര്.. പച്ചവെള്ളം പോലും കുടിച്ചിട്ട് മാസങ്ങളായി
അക്കാര്യത്തിൽ യാതൊരു പ്രതീക്ഷയും വേണ്ട ഗുരുവേ… ഞാൻ മദ്യത്തിന് എതിരാ… കുടിക്കാറെ ഒള്ളു… കുടിപ്പിക്കൂല?
Masare thithrayum kiduppikalle, manushya hridayamnu. Super
Master എന്താ ഇത് … ഓഹ് ഗംഭീരം…. വിഷ്ണു… മാധവി…. ഓഹ് ….
സീനുകൾ ഓഹ് ബ്ലൂ ray മികവോടെ കൺമുന്നിൽ … ഒന്നും പറയാനില്ല മാസ്റ്ററെ …..
വേഗം അടുത്ത ഭാഗം കൊണ്ടുവാ…
തമ്പീ, നീങ്ക എങ്കെ ഇറുക്കത്? കൊറേ നാളായല്ലോ ഇന്ത വളി കണ്ടിട്ട്. പുത്യേ കഥകള്‍ ഒന്നുവില്ലേ?
ഇവിടെ ഒക്കെ തന്നെ ഉണ്ട് മാസ്റ്റർ … കുറച്ചു ഏറെ മാസങ്ങൾ കമ്പി കഥ വായന നിർത്തിയിരുന്നു അതാ അധികം വരാഞ്ഞേ … പിന്നെ കഴിഞ ദിവസം മുതൽ വീണ്ടും സ്റ്റാർട്ട് ചെയ്തു വായന …. അപ്പോ വന്നു ….
കഴിഞ്ഞ മാസം oru പ്രണയാ കഥ ഇട്ടിരുന്നു …
പിന്നെ മാസ്റ്റർക്ക് സുഖം എന്ന് വിശ്വസിക്കുന്നു….
സൂപ്പർ മാസ്റ്റർ ക്ലാസ്, പക്ഷെ പാതി വഴിയിൽ നിർത്തിയത് ശരിയായില്ല തുടർന്നും എഴുതണം ഗുണമേന്മയിൽ മാസ്റ്റർ തന്നെ ഒന്നാമത്,
നാനായിരിക്കുന്നു…
അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്
അച്ഛൻ പോകുമോ മകനെ ,
മാസ്റ്ററെ ..ങ്ങള് nonveg ആണല്ലേ ?
പൊക്കുമോ *
ജനനം തന്നെ ഒരു നോണ്‍ വെജ് സവാരിഗിരിഗിരിയിലൂടെ സംഭവിച്ചതല്ലേ? ആദ്യം അണ്ണാക്കിലേക്ക് പോയത് ശുദ്ധമായ മാംസാഹാരം. പാല് പച്ചക്കറിയാണ് എന്ന് വിശ്വസിക്കുന്ന സ്വയം പ്രഖ്യാപിത വിഡ്ഢികള്‍ അറിയുന്നുണ്ടോ രാജാവേ പാല് പക്കാ മാംസാഹാരം ആണെന്ന സത്യം? പലപല മതപര-സ്വയംകൃത വിഡ്ഢിത്തങ്ങളില്‍ ഒന്നാണ് വെജിറ്റേറിയനിസം എന്ന സ്വയം വഞ്ചന.
ഇപ്പോഴാണ് മാസ്റ്റർ എന്നുള്ള പേരിന്റെ അർഥം തന്നെ മനസുലായതു. എന്താ എഴുത്തു. ഹോ… അപാരം. വാക്കുകൾ ഇല്ല!
adipoli
അപ്പൊ ചുരുക്കി പറഞ്ഞാ സസ്യബുക് എന്നൊന്നില്ല അല്ലെ, അതെനിക്ക് ക്ഷ പിടിച്ചു.
യെസ് മിസ്റ്റര്‍ പരസ്യമായി വാള് വയ്ക്കുന്ന തണ്ണീ. ചെടികള്‍ക്ക് ജീവനുണ്ട്; അതിന്റെ ഫലമോ കാണ്ഡമൊ ഇലയോ കഴിക്കുന്നവര്‍ മാംസാഹാരികള്‍ തന്നെ. അതല്ല എങ്കില്‍, അവര്‍ പകരം മണ്ണോ പാറയോ ചെളിയോ കഴിക്കണം.
സസ്പെൻസ് അടിപ്പിച്ചു, വെറുതെ ഭോഗം മാത്രം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണു ഇങ്ങനെ
ഇറോട്ടിക് എന്നാല്‍ കണ്ടു പണിഞ്ഞു എന്നതല്ല. അതിലെ ഭാഗഭാക്കുകളുടെ മാനസിക വ്യാപാരവും സാഹചര്യവും ഒക്കെ ചേരുന്നതാണ്. ഇവിടെ, പൊതുവേ സ്വീകാര്യമായ ലൈനല്ല ഇത്. കാരണം വെക്കെടാ വെടി എന്ന ലൈനാണ് മിക്കവര്‍ക്കും ഇഷ്ടം. പക്ഷെ വായനക്കാരുടെ ഇഷ്ടമനുസരിച്ച് എഴുതാത്ത ഒരൊറ്റ എഴുത്തുകാരനേ ഈ ദുനിയാവില് ഉള്ളൂ; അതാണീ ന്യാന്. നന്നായി ആസ്വദിച്ചാണ് ഞാനിത് എഴുതുന്നത്. ഇതെഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന ഫീലിംഗ് ഉണ്ടല്ലോ, അതാണ് ഞാന്‍ നോക്കുന്ന ഏക ഘടകം. അത് അതേപോലെ ആസ്വദിക്കുന്ന ചുരുക്കം പേരെങ്കിലും ഉള്ളത്, നമ്മുടെ വായനാശീലത്തെ നല്ലൊരു തലത്തിലേക്ക് എത്തിക്കും എന്നാണ് എന്റെ വിശ്വാസം. നന്ദി ബ്രോ.
അഭിപ്രായങ്ങള്‍ ഇട്ട, ഇടുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ചേട്ടന്മാര്ക്കും അനിയന്മാര്ക്കും നണ്ട്രി
Theerchayayum masterude iee shyli thanneynu enne masterude rachanayilekk aakarshikkunnathum.master oro variyum aaswadich ezhuthiyath pole njan oro vaakkum aaswadich vaayikkukayayirunnu.iniyum masterude stylil thanne kadha pokatte
കലക്കി മാസ്റ്ററെ, മാധവി ഒരു കാമ യക്ഷി തന്നെയാ. അവസാനത്തെ സസ്പെൻസും കലക്കി, രതി സുഖം പാതി വഴിയിൽ മുറിഞ്ഞ ദേഷ്യത്തിൽ പത്മനാഭനെ ഇല്ലാതാക്കുമോ അവർ
അൽ കിടു മാസ്റ്റർ…. അൽ കിടു…✊
മാസ്റ്ററെ അടിച്ചുപൊളിച്ചു അവസാനം ഇങ്ങനെ പേടിപ്പിക്കേണ്ട ആയിരുന്നു അടുത്ത ഭാഗം ഗ വേഗം കിട്ടുമെന്ന പ്രതീക്ഷയോടെ
സസ്നേഹം the tiger ?
കിടുക്കി,ഇങ്ങനെ ഉദ്യോഗത്തിന്റെ മുനയിൽ നിർത്തല്ലേ മാസ്റ്റർ
സൂപ്പർ