“ഞാന്‍ വരാം”
പറഞ്ഞിട്ട് ഞാന്‍ ചെന്നു. ചെന്നപ്പോള്‍ അവള് കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കുകയാണ്, കാലുകള്‍ നീട്ടി. തുടകള്‍ പാവാട നീക്കിയിട്ട് മറച്ചിട്ടുണ്ട്.
“ഒരു ബ്രെയിന്‍ ഗെയിം ഓര്‍മ്മ വന്നു” അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി ഞാന്‍ പറഞ്ഞു.
“എന്തുവാ”
“ദേഹത്ത് കാണാന്‍ പറ്റാത്ത സ്ഥലത്ത് ഏതെങ്കിലും വാക്കെഴുതുക. എഴുതുന്നത് മനസിലാക്കി വാക്ക് കണ്ടുപിടിക്കണം” അവളുടെ ഭാവം നിരീക്ഷിച്ചുകൊണ്ട് ഞാന്‍ എന്റെ കുതന്ത്രം മെല്ലെ അവതരിപ്പിച്ചു.
ഷൈല ആലോചനയോടെ മുടി അഴിച്ചുകെട്ടാന്‍ തുടങ്ങി; മുലകളുടെ മുഴുപ്പും തള്ളലും വിയര്‍ത്ത കക്ഷങ്ങളും കാട്ടി. അവള് എന്റെ ഉടായിപ്പ് മനസിലാക്കി വേണ്ടെന്നു പറയുമോ എന്ന ആധിയും എനിക്കുണ്ടായിരുന്നു.
“എന്തുവച്ചാ എഴുതുന്നത്? അതുപിന്നെ കഴുകിയാല്‍ പോവോ?” അല്പനേരം കഴിഞ്ഞപ്പോള്‍ അവള് ചോദിച്ചു.
എനിക്കുണ്ടായ സന്തോഷത്തിന് അതിരുകളില്ലയിരുന്നു. അപ്പോള്‍ അവള്‍ക്ക് എതിര്‍പ്പില്ല! ഹാവൂ.
“വിരലുകൊണ്ട് എഴുതും. എഴുതുമ്പോള്‍ ഊഹിക്കാമല്ലോ അക്ഷരം”
ഷൈല മൂളി. അവളുടെ മുഖം തുടുക്കാന്‍ തുടങ്ങിയിരുന്നു. കെട്ടിയ മുടി വീണ്ടും അവള് അഴിച്ചുകെട്ടി. വളരെ സുഖകരമായ, അങ്ങേയറ്റം പിരിമുറുക്കമുള്ള ഒരു മൌനം ഞങ്ങള്‍ക്കിടയില്‍ തളംകെട്ടി. ഷൈല എന്ന എന്റെ ചരക്കിനെ തൊടാന്‍ കിട്ടുന്ന ഒരു മാര്‍ഗ്ഗമങ്ങനെ തെളിഞ്ഞിരിക്കുകയാണ്!
“എവിടാ എഴുതുന്നത്” എന്നെ നോക്കാതെ അവള് ചോദിച്ചു.
“നേരെ നോക്കി കാണാന്‍ ഒ…ക്കാത്തടത്ത്” എന്റെ തൊണ്ട വരണ്ടിരുന്നു.
“എന്ന് പറഞ്ഞാ?” അവളും മെല്ലെ കിതയ്ക്കാന്‍ തുടങ്ങിയിരുന്നു. മുലകള്‍ വല്ലാതെ ഉയര്‍ന്നു താഴുന്നു.
“പുറത്തോ മറ്റോ”
ഷൈല മൂളിയിട്ട് കിതച്ചു. അവള് ക്ലോക്കിലേക്ക് നോക്കി.
“അമ്മ വരുവോ?”
എനിക്ക് അമറാന്‍ തോന്നിപ്പോയി. എന്റെ കളിയില്‍ ഉടായിപ്പുണ്ട് എന്നവള്‍ മനസിലാക്കിയിരിക്കുന്നു; അതിലവള്‍ക്ക് പ്രശ്നവുമില്ല. അല്ലെങ്കില്‍ അമ്മ വരുമോ എന്നവള്‍ എന്തിന് ചോദിക്കണം? അമ്മ ഈ കളി അറിയാന്‍ പാടില്ല എന്നല്ലേ അതിനര്‍ത്ഥം?
“അ..അമ്മ നാലുമണി കഴിഞ്ഞല്ലേ വരൂ” എന്റെ തൊണ്ട വീണ്ടും വരള്‍ച്ച മൂലം ഇടറി.
There is work out a romantic n erotic chemistry,good work master
അടിപൊളി ക്ലാസിക് സ്റ്റോറിേ…….
????
ഗുരുവേ… പൊളിച്ചു. ഈ ബ്രയിൻ ഗെയിം ഐഡിയ മാസ്റ്ററുടെ രണ്ടുമൂന്നു കഥകളിൽ ഉണ്ടെങ്കിലും ഈ കഥയിലും ഒരു പുതുമയുള്ളതുപോലെ. കലക്കി
Master താങ്കളുടെ എയർപോർട്ട് ഓട്ടം എന്ന ഒരു സ്റ്റോറി ഉണ്ട് അതൊന്ന് റീമേക് ചെയ്യാൻ പറ്റോ
Kollam, continue
Kollam.. kidilan kadha ❤️
മാസ്റ്ററുടെ കഥകൾക്കുള്ള മിനിമം ഗ്യാരന്റി ഇവിടെയും കാണാൻ കഴിഞ്ഞു.
അടിപൊളി വളരെ നല്ല സ്റ്റോറി
മാസ്റ്റര്‍ ജി യുടെ ചെറുകഥ വളരെ നന്നായിട്ടുണ്ട്. അപാര ശൈലി, ഭാഷ, വര്‍ണ്ണന, കമ്പി. ഷൈലയുടെ അംഗലാവണ്യം കണ്മുന്നില് കണ്ടപോലെ തോന്നി വായിച്ചുകൊണ്ടിരുന്നപ്പോള്‍. അതിലേറെ അത്ഭുതപ്പെടുത്തിയത് ഇങ്ങിനെ ഒരു തീം (കഥ) ആലോചിച്ചുണ്ടാക്കി അത് വികസിപ്പിച്ചെടുത്ത കഴിവാണ്. പ്രണാമം.
എന്നത്തേയും പോലെ നന്നായിരിക്കുന്നു മാസ്റ്റർ …
സൂപ്പർ,അടിപൊളിയായിട്ടുണ്ട്????????അടുത്ത ഭാഗത്തിനായി വെയിറ്റിങ്.
വയസ്സാകുന്തോറും മനഷ്യന്റെ ശക്തി കുറയുന്നതുപോലെ, സൈറ്റിലെ പ്രകമ്പനമായ മാസ്റ്ററെ …. ഒത്തിരി എഴുതിയത് കൊണ്ടാണോ …. തീം അല്പം ശക്തി കുറവ് പോലെ തോന്നുന്നു.
വരും പേജ് കളിൽ അത് തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുറന്നു പറഞ്ഞതിൽ ഒന്നും തോന്നരുത്.
all the best
പൊളി പൊളി
Master നന്നായിട്ടുണ്ട് തുടരുക
ഷൈല പറഞ്ഞപോലെ കളി ഇപ്പൊ വേണ്ട അച്ഛനമ്മമാരുടെ സമ്മതത്തോടെ കല്യാനശേഷം മതി വേണമെങ്കിൽ അവർ പരസ്പരം പ്രേമിച്ചു പൂറും, കുണ്ണയും തിന്നു അടിച്ചു പൊളിച്ചു കഴിയട്ടെ
പ്രണയത്തിനും ,കമ്പിക്കും ഒരുപോലെ പ്രാധാന്യമുള്ള നല്ല ഒരു കഥ അവ്വട്ടെ കമ്പികുട്ടന്റെ സ്വന്തം മാസ്റ്റർക്ക്
ആശംസകൾ
/* എന്തും അറിയുക എന്നൊരു തലമുണ്ട്. അതിന് ക്ഷമയും അധ്വാനവും ആവശ്യമാണ്. അത് ഉണ്ടാകുക എന്നത് ഒരു കഴിവാണ്. അറിഞ്ഞവ ശരിയോ തെറ്റോ എന്നുള്ളത് രണ്ടാമത്തെ കാര്യം. ആദ്യത്തെ പടി അറിയുക എന്നത് തന്നെയാണ്. */
/*പലപ്പോഴും, ഒന്നുമറിയാതെയിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. ചില അറിവുകള്‍ നമ്മെ നന്നാക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നത്. */
തിരുത്തിൽ സന്തോഷം ❤️
/*പലപ്പോഴും, ഒന്നുമറിയാതെയിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്*/ Iam removing this line from comment
1st.മാസ്റ്ററെ വായിച്ചിട്ടുവരാം…?