ബ്രെയിന്‍ ഗെയിം [Master] 270

“സത്യമാ മോളെ പറഞ്ഞെ. നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ. ഈ നാട്ടുകാര്‍ നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മളവരെ തോല്‍പ്പിക്കണം”

“എങ്ങനെ”

“തമ്മില്‍ പ്രണയിച്ച്; വിവാഹം ചെയ്ത്; അങ്ങനെ”

“സത്യമാണോ” അവളെന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി.

“ആരെക്കൊണ്ട് സത്യം ചെയ്യണം നിനക്ക് വിശ്വസമാകാന്‍”

“ദൈവത്തെക്കൊണ്ട്”

ഞാന്‍ ചിരിച്ചു.

“എന്താ?”

“ഞാന്‍ ദൈവത്തെക്കൊണ്ട് സത്യം ചെയ്‌താല്‍ അത് സംഭവിക്കുമെന്നാണോ നിന്റെ ധാരണ?”

“ഇല്ലേല്‍ ദൈവം ചോദിക്കും” അവള്‍ നിഷ്കളങ്കയായ കുട്ടിയെപ്പോലെ തലയാട്ടി; നോക്കിക്കോ എന്ന ഭാവത്തോടെ.

“സത്യം ചെയ്തില്ലെങ്കിലും എന്റെ വാക്ക് വാക്കാണ്‌ മോളെ. എങ്കിലും നിനക്ക് വേണ്ടി സത്യം ചെയ്യാം. പക്ഷെ ഏതു ദൈവത്തെക്കൊണ്ടാണ് ചെയ്യേണ്ടത്? നീ മുസ്ലീം, ഞാനൊരു ക്രിസ്ത്യാനി, അച്ഛനും അമ്മയും ഹിന്ദുക്കളും! ഏതാ ശരിക്കും നമ്മുടെ ദൈവം”

അച്ഛനില്‍ നിന്നും ഞങ്ങളുടെ ഭൂതകാല വിവരങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.

“ദൈവം ഒന്നേയുള്ളൂ എന്നതിന്റെ തെളിവ് നമ്മള്‍ തന്നെയല്ലേ. അതുകൊണ്ട് ഏട്ടന്‍ ദൈവത്താണേ എന്ന് പറഞ്ഞാല്‍ മതി”

“ശരി” ഞാന്‍ അവളുടെ തലയില്‍ എന്റെ വലതുകൈയമര്‍ത്തി, കണ്ണുകളടച്ച് ഇങ്ങനെ പറഞ്ഞു:

“പ്രപഞ്ച സൃഷ്ടാവായ ദൈവത്താണേ, നിന്നെയല്ലാതെ മറ്റൊരു പെണ്ണിനേയും ഞാന്‍ സ്നേഹിക്കില്ല, ഇഷ്ടപ്പെടില്ല, വിവാഹം ചെയ്യില്ല. എന്റെ ഭാര്യയായി നിന്നെ ഞാന്‍ ഈ നിമിഷം സ്വീകരിച്ചിരിക്കുന്നു. ഇത് സത്യം, സത്യം, സത്യം”

ഞാന്‍ കണ്ണ് തുറന്ന് നോക്കി. ഷൈല അവിശ്വസനീയ ഭാവത്തോടെ, നിറഞ്ഞ മനസ്സോടെ എന്നെ നോക്കി കിടക്കുകയായിരുന്നു. അവള്‍ എഴുന്നേറ്റ് ആവേശത്തോടെ എന്റെ കഴുത്തിലേക്ക്‌ വീണു.

കാമം പൂര്‍വാധികം കരുത്തോടെ ഞങ്ങളെ കീഴടക്കി. കട്ടിലിലേക്ക് വീണ ഞാനും അവളും വിഷം മുറ്റിയ സര്‍പ്പങ്ങളെപ്പോലെ ചീറി. ഷൈലയുടെ കാമാര്‍ത്തി ഞാന്‍ അപ്പോഴാണ്‌ ശരിക്കും മനസ്സിലാക്കിയത്.

The Author

Master

Stories by Master

17 Comments

Add a Comment
  1. There is work out a romantic n erotic chemistry,good work master

  2. പൊന്നു.?

    അടിപൊളി ക്ലാസിക് സ്റ്റോറിേ…….

    ????

  3. ഗുരുവേ… പൊളിച്ചു. ഈ ബ്രയിൻ ഗെയിം ഐഡിയ മാസ്റ്ററുടെ രണ്ടുമൂന്നു കഥകളിൽ ഉണ്ടെങ്കിലും ഈ കഥയിലും ഒരു പുതുമയുള്ളതുപോലെ. കലക്കി

  4. Master താങ്കളുടെ എയർപോർട്ട് ഓട്ടം എന്ന ഒരു സ്റ്റോറി ഉണ്ട് അതൊന്ന് റീമേക് ചെയ്യാൻ പറ്റോ

  5. Kollam, continue

  6. Kollam.. kidilan kadha ❤️

  7. മാസ്റ്ററുടെ കഥകൾക്കുള്ള മിനിമം ഗ്യാരന്റി ഇവിടെയും കാണാൻ കഴിഞ്ഞു.

  8. അടിപൊളി വളരെ നല്ല സ്റ്റോറി

  9. മാസ്റ്റര്‍ ജി യുടെ ചെറുകഥ വളരെ നന്നായിട്ടുണ്ട്. അപാര ശൈലി, ഭാഷ, വര്‍ണ്ണന, കമ്പി. ഷൈലയുടെ അംഗലാവണ്യം കണ്മുന്നില്‍ കണ്ടപോലെ തോന്നി വായിച്ചുകൊണ്ടിരുന്നപ്പോള്‍. അതിലേറെ അത്ഭുതപ്പെടുത്തിയത് ഇങ്ങിനെ ഒരു തീം (കഥ) ആലോചിച്ചുണ്ടാക്കി അത് വികസിപ്പിച്ചെടുത്ത കഴിവാണ്. പ്രണാമം.

  10. മന്ദൻ രാജാ

    എന്നത്തേയും പോലെ നന്നായിരിക്കുന്നു മാസ്റ്റർ …

  11. വേട്ടക്കാരൻ

    സൂപ്പർ,അടിപൊളിയായിട്ടുണ്ട്????????അടുത്ത ഭാഗത്തിനായി വെയിറ്റിങ്.

  12. വയസ്സാകുന്തോറും മനഷ്യന്റെ ശക്തി കുറയുന്നതുപോലെ, സൈറ്റിലെ പ്രകമ്പനമായ മാസ്റ്ററെ …. ഒത്തിരി എഴുതിയത് കൊണ്ടാണോ …. തീം അല്പം ശക്തി കുറവ് പോലെ തോന്നുന്നു.
    വരും പേജ് കളിൽ അത് തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുറന്നു പറഞ്ഞതിൽ ഒന്നും തോന്നരുത്.
    all the best

  13. പൊളി പൊളി

  14. മീശ മാധവൻ

    Master നന്നായിട്ടുണ്ട് തുടരുക
    ഷൈല പറഞ്ഞപോലെ കളി ഇപ്പൊ വേണ്ട അച്ഛനമ്മമാരുടെ സമ്മതത്തോടെ കല്യാനശേഷം മതി വേണമെങ്കിൽ അവർ പരസ്പരം പ്രേമിച്ചു പൂറും, കുണ്ണയും തിന്നു അടിച്ചു പൊളിച്ചു കഴിയട്ടെ
    പ്രണയത്തിനും ,കമ്പിക്കും ഒരുപോലെ പ്രാധാന്യമുള്ള നല്ല ഒരു കഥ അവ്വട്ടെ കമ്പികുട്ടന്റെ സ്വന്തം മാസ്റ്റർക്ക്
    ആശംസകൾ

  15. /* എന്തും അറിയുക എന്നൊരു തലമുണ്ട്. അതിന് ക്ഷമയും അധ്വാനവും ആവശ്യമാണ്. അത് ഉണ്ടാകുക എന്നത് ഒരു കഴിവാണ്. അറിഞ്ഞവ ശരിയോ തെറ്റോ എന്നുള്ളത് രണ്ടാമത്തെ കാര്യം. ആദ്യത്തെ പടി അറിയുക എന്നത് തന്നെയാണ്. */

    /*പലപ്പോഴും, ഒന്നുമറിയാതെയിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. ചില അറിവുകള്‍ നമ്മെ നന്നാക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നത്. */

    തിരുത്തിൽ സന്തോഷം ❤️

    1. /*പലപ്പോഴും, ഒന്നുമറിയാതെയിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്*/ Iam removing this line from comment

  16. വേട്ടക്കാരൻ

    1st.മാസ്റ്ററെ വായിച്ചിട്ടുവരാം…?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law