Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്] 150

Kambi Views 61389

ബുദൂർ ഇഫ്രീത്തിന്റെ റാണി

Budoor Efrithinte Raani | Author : Surdas

 

ഒരു പാട് കാലമായി ഇവിടുത്തെ സ്ഥിരം വായനക്കാരനാണ് എങ്കിലും ഒരു കഥ എഴുതാൻ ശ്രമിക്കുന്നത് ആദ്യമാണ്. തെറ്റുകൾ ക്ഷമിച്ച് വായിക്കുക. പ്രോൽസാഹിപ്പിക്കുക. ഇപ്പോൾ ഈ സൈറ്റ് ഭരിക്കുന്നത് കൃഷ്ണേന്ദുവും സ്വാതിയും ആണ്… ആ രണ്ട് കഥകളും കുറച്ചെങ്കിലും മനോധൈര്യം ഇല്ലാത്തവർക്ക് വായിച്ച് പോകാൻ കഴിയില്ല.. പ്രത്യേകിച്ച് കൃഷ്ണേന്ദു എന്റെ സഹധർമ്മിണി. അപ്പോൾ പറഞ്ഞ് വന്നത് സിംഹങ്ങൾ വാഴുന്ന കാട്ടിൽ ഞാനൊക്കെ വെറും ഒരു എലിയാണ്. അത് കൊണ്ട് കുറവുകൾ ക്ഷമിക്കു ക 

രണ്ട് വലിയ രാജഹംസങ്ങൾ വലിച്ച് കൊണ്ട് പോകുന്ന ഈ സ്ഫടികത്തോണി എങ്ങോട്ടാണ് തന്നെയും കൊണ്ട് നീങ്ങുന്നത് എന്നറിയാതെ ആകെ ഒരു അൽഭുതത്തിലും അൽപം പരിഭ്രാന്തിയിലും സമാൻ അങ്ങിനെ നിൽക്കുകയാണ്. ഇത്തരം വലിയ ഹംസങ്ങളെയൊന്നും  തന്റെ അറിവിൽ ഇത് വരേ കണ്ടിട്ടേയില്ലല്ലോ.സുവോളജി ബുക്കിലോ ഡിസ്ക്കവറിയിലോ ഒന്നും ഇത് വരെ കാണാത്ത ഇത്രയും വലുതും സുന്ദരവുമായ ഈ അരയന്നങ്ങൾ നിലാമഴ പെയ്യുന്ന അറബിക്കടലിന്ന് മുകളിലൂടെ തുഴഞ്ഞ് തന്നെ എങ്ങാട്ടാണാവോ കൊണ്ട് പോകുന്നത്. അല്ലെങ്കിലും രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയ ഞാൻ എങ്ങനെ ഈ സ്ഫടിക തോണിയിലെത്തി. ഭയം അരിച്ച് കയറുന്ന തണുപ്പ് ആണോ താൻ എത്തിപ്പെട്ട അൽഭുതലോകത്തിന്റെ അമ്പരപ്പാണോ എന്നറിയാതെ  തിരമാലകളെ കീറിമുറിച്ച് കാറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന സ്ഫടികത്തോണിയിലേക്ക് സമാൻ ഊർന്നിരുന്നു.  ഒരു നെടുവീർപ്പിൽ തല ഒന്ന് തല ഉയർത്തിയ സമാൻ തന്റെ രൂപം തോണിയുടെ സൈഡിൽ കണ്ട് വീണ്ടും അൽഭുതപ്പെട്ടു. മുത്ത് പതിച്ച തലപ്പാവും വെളുത്ത പട്ടു കുപ്പായവും അണിയിച്ച് തന്നെ ഒരു രാജകുമാരനെപ്പോലെ അണിയിച്ചാണല്ലോ ഇതിൽ എത്തിച്ചിരിക്കുന്നത്. തന്നെ എങ്ങോ ട്ടാവും കൊണ്ട് പോവുന്നത് എന്നറിയാതെ മുന്നിലേക്ക് ഉഴറിയ നോട്ടവുമായിരിക്കുമ്പോൾ മുൻപിൽ ആദ്യം ഒരു തൂവെള്ള ഗോപുരം കടലിന് മുകളിൽ കമഴ്ത്തിവെച്ചിരിക്കുന്നത് കണ്ടു. രണ്ട് മൂന്ന് നിമിഷങ്ങൾക്കകം അതിനോടടുത്തപ്പോഴേക്കും സമാന് മനസ്സിലായി താൻ കണ്ട ഗോപുരം  ഉയരമുള്ളതും വളരെ വിസ്താരമേറിയതുമായ ഒരു കൊട്ടാരത്തിന്റെ മുകൾ പരപ്പു മാത്രമായിരുന്നു.

ആ വലിയ ഹംസങ്ങൾ സമാന്  അവിടെ പ്രവേശിക്കാൻ ആരുടെയോ സമ്മതം ആവശ്യമായ പോലെ ആ വെണ്ണക്കൽ കൊട്ടാരത്തിനെ ഒന്ന് വലം വെച്ചു. തോണിയിലിരുന്ന് അതിന്റെ ചുറ്റളവും ഗാംഭീര്യവും കണ്ട സമാന് ഇങ്ങനെ ഒരു മഹാൽഭുതം ഭൂമിയിൽ ഉള്ളതായി ഒരു ചരിത്രത്തിലും കാണാഞ്ഞത് ആശ്ചര്യമായി തോന്നി. കൂറ്റൻ സ്ഫടിക തൂണുള്ളതും വെണ്ണക്കൽ വാതിലുകളുമായി ഒരു മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള  കൊട്ടാരവാതിലിന് നേരെ അരയന്നങ്ങൾ തോണി നിറുത്തി. അവ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതിന്ക ശേഷം നീന്തി അപ്രത്യക്ഷമായി.

മുന്നിലൊരു ഭയാനക കൊട്ടാരവും പിന്നിൽ അനന്തമായ കടലും. തോണിയാണെങ്കിൽ കൊട്ടാരവാതിലിന് മുമ്പിലുള്ള മുറ്റം പോലെ തോന്നിക്കുന്ന കരയിൽ നിന്നും പത്തിരുപത് അടി വ്യത്യാസത്തിൽ കടലിൽ തന്നെയാണ്. സമാൻ ആകെ ഭയന്നു. എന്ത് ചെയ്യുമെന്നറിയാതെ ഒരു ജീവിയുടെയും ലക്ഷണം പുറത്ത് കാണാനില്ല. താൻ ഇനി എങ്ങനെ തിരിച്ച് പോകും. ഭയം കാരണം തൊണ്ട വരളുന്നു. അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ കുടിക്കാമായിരുന്നു എന്ന് കരുതിയതേ ഉള്ളൂ. ആവലിയ കൊട്ടാരവാതിൽ പതിയെ തുറന്ന് വരുന്ന ശബ്ദം കേട്ട് സമാൻ കണ്ണ് തുറിച്ച് അങ്ങോട്ട് തന്നെ നോക്കി.

The Author

14 Comments

Add a Comment
  1. തിരക്കിന്‍റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ഒരു സമയത്താണ് താങ്കളുടെ ഈ കഥ വരുന്നത്. ഹോം പേജിലെ കണ്‍റ്റെന്‍റ്റ് ലിസ്റ്റില്‍ കഥയുടെ പേര് കണ്ടപ്പോള്‍ ശ്രദ്ധിച്ചിരുന്നു. കഥയുടെ പേരിലെയുംഎഴുതിയ ആളുടെ പേരിലെയും വ്യത്യസ്ഥത.
    ഞാന്‍ പറഞ്ഞല്ലോ തിരക്കിന്‍റെ കാര്യം. അതൊന്നുകൊണ്ട് മാത്രമാണ് അന്ന് വായിക്കാതിരുന്നത്.
    എന്നാല്‍ ഇപ്പോള്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഐം അഷേമ്ഡ് ഓഫ് നോട്ട് ഗോയിംഗ് ത്രൂ ദിസ് ഏര്‍ലിയര്‍…
    I would like to say you have done a good job. It really entertained me.

    1. സൂർദാസ്

      വളരെ നന്ദി സ്മിതാ …
      എന്റെ അഭ്യർത്ഥന മാനിച്ച് തിരക്കുകൾക്കിടയിലും വായിക്കുവാനും കമന്റ് രേഖപ്പെടുത്തുവാനും കാണിച്ച സൗമനസ്യം വളരെ സന്തോഷം നൽകുന്നു. താങ്കളെപ്പോലെ മനോഹരമായി എഴുതുന്നവരിൽ നിന്ന് കേൾക്കുന്ന വാക്കുകൾ തികച്ചും പ്രചോദനം തന്നെയാണ്. ഒരിക്കൽ കൂടി താങ്ക്യൂ സോ മച്ച്

  2. Soordhas
    Name thanne different anu

    Pinne sambavam kidukki thimarthi polichu ..

    Eni thamgalude katha akatte evide barikkunne

    Waiting next part

    1. സൂർ ദാസ്

      അഭിനന്ദനങ്ങൾക്ക് നന്ദി @ ബെൻസി…
      ഒരു സ്റ്റാർട്ടർ ആയ എന്റെ കഥ ഇവിടെ ഭരിക്കുക എന്നൊതൊക്കെ വെറും സ്വപ്നമാണ്…
      എത്രയോ നന്നായി എഴുതുന്നവരുടെ താവളമാണിത്… അവരുടെ ഇടയിൽ ഒരു പുൽനാമ്പിന്റെ തലയെടുപ്പ് കിട്ടിയാൽ തന്നെ ഞാൻ ധന്യനായി….

  3. പൊന്നു.🔥

    കൊള്ളാം….. പുതിയ തീം. നല്ല തുടക്കം

    😍😍😍😍

    1. സൂർ ദാസ്

      content://com.android.chrome.FileProvider/images/screenshot/15984948411381529451903.jpg

  4. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙂🙂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇന്നാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട്
    ഫുള്ള് സപ്പോർട്ട്
    ധൈര്യമായി മുൻപോട്ടു പോകുക
    💜💜💜💜🧡💜🧡💜🧡💜🧡💜🧡💜🧡💜🧡💘💜🧡💘💜🧡💘💜🧡💘💜🧡💘💜🧡💘💜🧡💘💜🧡💘💜🧡💘💜🧡💘💜🧡💘🧡💘🧡💘♥️💜💜💛💛💛💛💜💜💜💜💜💜💜💜💜💜💜💜♥️🧡💘♥️🧡♥️🧡💜💜💜💛💛💛💛💘💘♥️🧡💘♥️🧡💘♥️🧡💘♥️♥️♥️♥️♥️♥️♥️💘💘💘💘💘💘🧡🧡🧡🧡🧡🧡😘😘😘😘😘😘😘😘😘😘😘😘

    1. സൂർ ദാസ്

      So thanks bro…

  5. അജ്ഞാതൻ

    ഇൗ അവിഹിത ക്കാരൻ സൈഡിലൂടെ പോക്കൊട്ടെ പാവം… 😜😜😜 സംഭവം കൊള്ളാം… ക്

    1. സൂർ ദാസ്

      Thanks…. @ അജ്ഞാതൻ
      സൈഡിലൂടെ പോയി എത്രയും വേഗം സ്വാതിയുടെ അടുത്ത പാർട്ട് തരാൻ നോക്കൂ.. വായനക്കാർ അക്ഷമരാണ്

  6. Ponnu mona polichu nee adutta part pettann poratta katirikkan kshama teera ellattooo

    1. സൂർ ദാസ്

      അഭിപ്രായങ്ങൾക്ക് നന്ദി യുണ്ട് Asar.
      അടുത്ത പാർട്ട് സബ്മിമിറ്റ് ചെയ്തിതിട്ടുണ്ട്.. പേജ് കുറവാണ് കുട്ടേട്ടൻ പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്യും എന്ന് കരുതാം

  7. ചങ്ക് ബ്രോ

    കഥയുടെ തീം സൂപ്പർ…
    തുടരുക

    ഈയിടെ ഇവിടെ എല്ലാം വെറൈറ്റിയാണ്ക.. ടൈം മെഷീൻ, world after 3rd world war, MK യുടെ നിയോഗം 2, എല്ലാം ഒന്നിനൊന്നു മെച്ചം.. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി…

    കാത്തിരുന്നു മടുക്കുമ്പോൾ ചിലപ്പോൾ ചിന്തിക്കാറുണ്ട്, കുഞ്ഞൂഞ്ഞിന്റെ ടൈം മെഷീനിൽ കേറി 2021 ലേക്ക് പോയി ബാക്കി ഭാഗങ്ങൾ വായിച്ചു തിരിച്ചു പൊന്നാലോയെന്ന്..

    1. സൂർ ദാസ്

      താങ്ക്സ് ചങ്ക് ബ്രോ… ചില കഥകൾ വായിച്ച് എനിക്കും ടൈം മെഷീനിൽ കയറേണ്ടി വരും എന്ന് തോന്നിയിട്ടുണ്ട്.പല എഴുത്ത് കാർക്കും സമയം കിട്ടാത്ത കാരണമായിരിക്കും പാർട്ടുകൾ വൈകുന്നത്. ഞാൻ ഒരു പാർട്ട് കൂടി സബ്മിറ്റ് ചെയ്തിട്ടുണ്ട്… കുട്ടേട്ടന്റെ സമയത്തിനനുസരിച്ച് ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: