Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്] 225

Kambi Views 52313

പരമ്പരാഗതമായി മനുഷ്യരിൽ അന്തർലീനമായ അത്തരം ചോദനകൾ ബാഹ്യ സാമൂഹിക സമ്മർദ്ദത്താൽ അടിച്ചൊതുക്കി വെച്ച ഒരു തീപ്പൊരിയാണ്. അനുകൂല സാഹചര്യങ്ങളിൽ ചിലരിൽ അത് നീറിപ്പുകഞ്ഞ് ആളാൻ തുടങ്ങും.

അഗമ്യഗമനങ്ങളെ വെറുപ്പും പുച്ഛവും കലർന്ന സദാചാരത്തകർച്ചയായി ആഘോഷിക്കുമ്പോൾ തന്നെ അത്തരം ചെയ്തികൾ ആഘോഷിച്ചവരെ അതോടൊപ്പം മനുഷ്യൻ ദൈവമായി തന്റെ സംരക്ഷകരായി ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിരോധാഭാസം നിലനിൽക്കുന്നുണ്ട്….
ഞാൻ പറഞ്ഞു വരുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ?”

“ഉം ”
എന്നൊരു മൂളൽ ഇഷ്താരയിൽ നിന്നുണ്ടായി.

“നിനക്ക്  അങ്ങിനെ വല്ല കഥയും അറിവുണ്ടോ?……”. എന്ന ശേബയുടെ ചോദ്യത്തിന്
ഇഷ്താര പറഞ്ഞു തുടങ്ങി …

“ദീദിമാ …. എനിക്ക് അത്ര വലിയ അറിവോ വായനയോ ഒന്നും ഇല്ല… എന്നാലും അത്തരം ചില കഥകൾ ഞാനും വായിച്ചിട്ടുണ്ട്… അതിൽ അമ്മയെ വേളി കഴിച്ച ഈഡിപ്പസിന്റെ കഥ എനിക്ക് ഇപ്പോഴും ഓർമയുണ്ട് …..”..

പൂരിപ്പിക്കും പോലെ ശേബ പറഞ്ഞു തുടങ്ങി

” അതേ … തീബ്സ് ലെ രാജാവായ ലയസ്ന് ഒരു പ്രവചനക്കാരൻ താങ്കളുടെ മകൻ താങ്കളെ വധിച്ച് താങ്കളുടെ ഭാര്യയായ ജെക്കോസറ്റ യെ  വേൾക്കുമെന്നൊരു മുന്നറിയിപ്പ് കൊടുക്കുന്നു. താമസിയാതെ ജെക്കോസ്റ്റ പ്രസവിച്ച ആൺകുഞ്ഞിനെ  ഉപേക്ഷിക്കുകയും കുഞ്ഞിനെ ഒരാട്ടിടയൻ കണ്ടെടുക്കുകയും അവനെ കൊറിന്തിലെ രാജാവായ പോളിബസും പത്നിയും സ്വന്തം  മകനായി ദത്തെടുത്ത് സംരക്ഷി ക്കുകയും ചെയ്യുന്നതിനിടയിൽ ഈഡിപ്പസ്  ഒരിക്കൽ ഡെൽഫി സന്ദർശിക്കുന്നു… അവിടെ വച്ച്  തന്റെ വിധിയിൽ അച്ഛനെ വധിച്ച് അമ്മയെ വേൾക്കാൻ ഒരു നിയോഗ മുണ്ടെന്ന പ്രവചനം അറിഞ്ഞ്,  ഒരിക്കലും താൻ അത് ചെയ്യില്ല എന്ന് ഉറപ്പിച്ച് കൊറിന്ത് വിട്ടു പോകുന്നു.

അങ്ങനെ തീബ്സിലേക്ക് ഉള്ള യാത്രക്കിടയിൽ തന്റെ യഥാർത്ഥ അച്ഛനായ ലയസുമായി വഴിയിൽ വാക്കുതർക്കമുണ്ടായി ലയസ്  ഈഡിപ്പസിന്റെ വാളിന് ഇരയായി മരിച്ചു.

യാത്ര തുടരുന്നതിനിടെ  ഈഡിപ്പസ് വഴിയിൽ ഒരു കടങ്കഥ കൊണ്ട് ആളുകളെ തടഞ്ഞു നിർത്തി ഉത്തരമറിയില്ലെങ്കിൽ കൊന്നുകളയുകയും ചെയ്യുന്ന തീബ്സിന്റെ ഉറക്കം കെടുത്തുന്ന രാക്ഷസ സത്വം, സ്ഫിങ്ക്സുമായി കൊമ്പ് കോർക്കുകയും, ഈഡിപ്പസ് കടങ്കഥയുടെ ഉത്തരം പറഞ്ഞ് സ്ഫിങ്ക്സിനെ വധിച്ച് തീബ്സിനെ അതിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷിച്ചതിന് പകരമായി അവിടുത്തെ ജനങ്ങൾ തീബ്സിലെ രാജാവാക്കുകയും വിധവയായിരുന്ന സ്വന്തം അമ്മജെക്കോസ്റ്റ യെ വേൾക്കുകയും ചെയ്യുന്നു.

അവർക്ക് 4 മക്കൾ ഉണ്ടായ ശേഷം, ഈ ഡിപ്പസ് തന്റെ മകനാണെന്നറിഞ്ഞ ജക്കോസ്റ്റ ആത്മഹത്യ ചെയ്യുന്നു… ”

ഒരു നിശ്വാസം എടുത്ത് ശേബ ഈ കഥയിലെ വിശകലനം പോലെ പറഞ്ഞു തുടങ്ങി

“ഒരാളുടെയും അമ്മയാണ് താൻ എന്ന് അറിയാനുള്ള ഒരുലക്ഷണവും കുഞ്ഞിലോ അമ്മയിലോ ബാക്കിയാവാതെയാണ് ഓരോ മനുഷ്യ കുഞ്ഞും പിറന്ന് വീഴുന്നത്. താൻ മകനായിക്കരുതി, വളർത്താത്തതിനാലും ജെക്കോസ്റ്റ അമ്മയാണെന്നറിയാതെ ഈഡിപ്പസ് വളർന്നതിനാലും ഒരു സാധാരണ സ്ത്രീയും  പുരുഷനും തമ്മിലുള്ള ആകർഷണം തന്നെയാണ് അവരിലും ഉണ്ടായത്… ലൈംഗിക വേഴ്ചകളിൽ പോലും അതവർക്ക് തിരിച്ചറിയാനുള്ള ഒരു തെളിവുമില്ലാതെ അവർ അതാസ്വദിച്ചതിന്റെ ഫലമാണ് 4 മക്കൾ….. പക്ഷേ സത്യമറിയുന്നതോടെ സമൂഹം നിശ്ചയിച്ച നിഷിദ്ധപാപമെന്ന ചിന്ത  ബോധത്തിൽ ഉറച്ചു പോയ ജെകോസ്റ്റക്ക്….ആ ആഘാതം താങ്ങാനായില്ല…. കഥകളൊന്നുമറിഞ്ഞിരുന്നില്ലെങ്കിൽ ജെക്കോസ്റ്റ യുടെ വിധി എന്തായിരിക്കും എന്ന് ഊഹിക്കാമോ നിനക്ക്..?..

The Author

24 Comments

Add a Comment
  1. Macha baakki pettenn ezhuthamo ennum ithinte baakkivannonnariyanaa ee sitil varunnath thAnne

    1. സൂർ ദാസ്

      വരുന്ന ഞായറാഴ്ചക്ക് മുമ്പായി വരും….
      വായിച്ച് ഇങ്ങനെയൊക്കെ കമന്റ് ഇട്ടാൽ എഴുതാതിരിക്കാൻ കഴിയോ…

      താങ്ക്സ് …..
      ന്റെ കഥാപാത്രത്തിന്റെ പേരിൽ തന്നെ വന്ന് കമൻറിട്ടതിന്

  2. Ithinte bakki ee varsham undakumo

    1. സൂർ ദാസ്

      എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ….
      ഇത്തിരി തിരക്കുകൾ കാരണം ആണ് താമസിക്കുന്നത്

  3. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…. തകർത്തുകളഞ്ഞു…. ഓരോ ഭാഗം കഴിയുമ്പോഴും കഥ വേറെ ലെവൽ ആയിക്കൊണ്ടു വരികയാണ്….ഈഡിപ്പസിനെ അന്വേഷിച്ചു ചെന്നവസാനിച്ചത് സിഗ്മണ്ട് ഫ്രോയ്ഡിന്റെ നിഗമനങ്ങളിലാണ്…. ആഴമേറിയ
    ചതുപ്പുകളുള്ള മേഖലയായതിനാൽ നുമ്മ വിട്ടുകളഞ്ഞു……..എന്തായാലും കഥ അടിപൊളിയാണ്…. പെട്ടെന്ന് തിരക്കാക്കി സമാനിലേക്ക് വരുകയൊന്നും വേണ്ട….ഇത്പോലെത്തന്നെ മുന്നോട്ട് പോയാൽ മതി….വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ആണ്…

    1. സൂർ ദാസ്

      ചാക്കോച്ചി, മച്ചാ
      സത്യത്തിൽ ഇൻസെസ്റ്റിന്റെ മാനസിക തലത്തിൽ കൈവെക്കുമ്പോൾ ചെറിയ ഒരു വിറയൽ ഉണ്ടായിരുന്നു. അത് കൊണ്ടാണ് അത് എഴുതും മുമ്പേ ബ്രാക്കറ്റിൽ ജാമ്യം എടുത്തത്. ഞാൻ എന്ന എഴുത്ത്കാരൻ ദുർബലനായത് കൊണ്ട് എഴുത്തും വളരെ ദുർബലമാണെങ്കിലും, അൽപം ഗൗരവം വായനയിൽ കൊടുക്കുന്നവർക്കേ ദഹിക്കൂ…
      ഗൗരവമായി വായിക്കുന്ന മച്ചാനെ പോലുള്ളവർ നൽകുന്ന കമൻറുകൾ വലിയ സമ്മാനങ്ങൾ തന്നെയാണ്. വെരി…. വെരി…താങ്ക്സ്

  4. കഥ വായിച്ചു വളരെ നന്നായിട്ടുണ്ട്
    ഞാൻ ആദ്യം വിജാരിച്ചു അങ്ങ് ഒരു ഉർദു പണ്ടിതൻ ആകും എന്ന്
    പിന്നെ കൽബീ ഫന എന്ന് പറഞ്ഞപ്പോൾ അറബി പണ്ടിതൻ ആകും എന്ന് കരുതി.
    ഇപ്പോൾ തോനുന്നു പേർഷ്യൻ (ഫാർസി)പണ്ടിതൻ ആണെന്ന്.
    എന്തായാലും ബെഹ്തരീൻ ക്യാ കമാൽ ഹെ ആകാ
    ഉത്തമം അത്യുത്തമം

    1. സൂർ ദാസ്

      Peshawar Bhai ഒത്തിരി സന്തോഷം തന്ന കമൻറ്.
      ഗസലുകളും ഖവാലികളും കീർത്തനങ്ങളും മന്ത്രങ്ങളും സുഗന്ധം പരത്തുന്ന ഭാരത മണ്ണിന്റെ ശ്വാസം ഒന്നാഞ്ഞ് മണത്താൽ മതി എല്ലാം നമ്മളിൽ വന്ന് അറിയാതെ നിറയും

  5. കഥ വായിച്ചു വളരെ നന്നായിട്ടുണ്ട്
    ഞാൻ ആദ്യം വിജിരിച്ചു അങ്ങ് ഒരു ഉർദു പണ്ടിതൻ ആകും എന്ന്
    പിന്നെ കൽബീ ഫന എന്ന് പറഞ്ഞപ്പോൾ അറബി പണ്ടിതൻ ആകും എന്ന് കരുതി.
    ഇപ്പോൾ തോനുന്നു പേർഷ്യൻ (ഫാർസി)പണ്ടിതൻ ആണെന്ന്.
    എന്തായാലും ബെഹ്തരീൻ ക്യാ കമാൽ ഹെ ആകാ
    ഉത്തമം അത്യുത്തമം

    1. സൂർ ദാസ്

      ഖൽബീ ഫനാ എന്ന് പറഞ്ഞത് രണ്ട് ജിന്ന് കഥാപാത്രങ്ങളാണ്… പൊതുവേ ജിന്ന് എന്ന സംഗതി ഒരു അറബി മിത്താണല്ലോ… ചില ഡീറ്റയിൽസ് അറിയാതെ വരുന്നതാണ്. ചിലത് കഥാസന്ദർഭത്തിന് അനുയോജ്യമാക്കാൻ റെഫറൻസ് നോക്കാറുണ്ട്…. വളരെ നന്ദി വിസ്തരിച്ച് പറഞ്ഞതിന്.

  6. സൂർ ദാസ്

    just 4 a രസം… സാനിയാ
    I liked your comment.
    keep Distance…..
    Be Safe

  7. ഒന്നും പറയാനില്ല. കമ്പികഥകൾ വായിക്കുന്നത് സുഖിച്ചു സ്വയംഭോഗം ചെയ്യാൻ മാത്രമാണെന്ന ധാരണ ഞാൻ തിരുത്തി. ഈഡിപ്പസിന്റേയും ബ്രഹ്മാവിന്റെയും കഥകൾ അറിയമായിരുന്നുവെങ്കിലും ഇത്ര വിശദമായി അറിയില്ലായിരുന്നു. അതുപോലെ ഗ്രീക്ക് ദേവന്മാരുടെ അഗമ്യഗമന ചരിത്രങ്ങളും ആദ്യമായിട്ടാണ് അറിയുന്നത്. ഒരുപാട് ഇഷ്ടമായി. ഈ കഥയെഴുതാൻ താങ്കൾ ഒരുപാട് പരിശ്രമം നടത്തിയിട്ടുണ്ട്. ഇനിയും തുടരുക. അഭിനന്ദനങ്ങൾ.

    1. സൂർ ദാസ്

      ഒത്തിരി നന്ദി കുംഭകർണൻ.
      ഇത് പോലെയുള്ള കമന്റുകൾ ഒരു ഊർജ സ്രോത തസ്സാണ്.
      ശേബയെ കൊണ്ട് ഇൻസെസ്റ്റിന്റെ ഫിലോസഫി പറയിക്കാൻ അല്പം ബുദ്ധിമുട്ടി എന്നത് സത്യം തന്നെയാണ്.
      തുടർന്നും പ്രോൽസാഹനങ്ങൾ നൽകണേ

  8. ആദവും ഹാവ്വയും സഹോദരി സഹോദരൻ മാർ ആയിരുന്നു, കാരണം അഥത്തിന്റ ശരീരത്തിൽ നിന്നാണ് ഹാവ്വയെ സൃഷ്ടിച്ചത് എന്ന് ബൈബിൾ പറയുന്നു,,, ഇജിപ്റ്റിലെ ഒരു ഫറവൊന്റെ നാലു ഭാര്യമാരിൽ മൂന്നാമത്തെയും നാലാമത്തെയും ഭാര്യമാർ ആദ്യ ഭാര്യമാരിൽ ഉണ്ടായ മക്കൾ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്,, അതുപോലെ ഇന്ത്യയിൽ നിന്നും ദെത്ത്‌ എടുത്ത രണ്ടു പേര് വിവാഹിതർ ആയി, മൂന്നുമക്കളും ആയി കഴിഞ്ഞപ്പോൾ അവർ അവരുടെ മാതാപിതാക്കളെ അന്നെഷിച്ചു ഇന്ത്യയിൽ വന്നപ്പോൾ ആണ് അവർ സഹോദരൻ സഹോദരി ആയിരുന്നു എന്ന് അവർ പിന്നീട് ഭാര്യാഭർത്താക്കന്മാർ ആയി തന്നെ ജീവിക്കുന്നു,,, അതുപോലെ വേറെയും ഉദാഹരണം പറയാൻ ഉണ്ട്,,,

    1. സൂർ ദാസ്

      ഒത്തിരി സന്തോഷം രാമേട്ടൻ…. അഗമ്യഗമനത്തിന്റെ വേരിന് മനുഷ്യന്റെ ഉത്ഭവത്തോളം പഴക്കമുണ്ട്.. ഇവിടെ തന്നെ നിഷിദ്ധ സംഗമ കഥകൾക്കാണ് കൂടുതൽ വ്യൂസ്. അതിന്റെ കാരണങ്ങൾ വെറുതേയല്ല എന്ന്ഒരന്വേഷണം പോലെ ശേബ യെ കൊണ്ട് പറയിച്ചു എന്ന് മാത്രം… സിഗ്മണ്ട് ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന പേരിൽ incest നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്…. കമന്റിന് ഒത്തിരി നന്ദി.

  9. മോർഫിയസ്

    കഥ കിടിലനാണ് 😍

    ഈ ബൂദൂർ എങ്ങനെയാണ് ഇഫ്രീതിന്റെ ഭാര്യ ആകുന്നത്?
    അവളിപ്പോ ഗാസിയുടെ പിന്നാലെ അല്ലെ !!
    ഇനി എപ്പോഴാ ഇഫ്രീതിന്റെയും സാമാന്റെയും പാർട്ട്‌ എത്തുന്നേ?
    -സമാനിൽ കഥ തുടങ്ങി
    -പിന്നെ അത് ഇഫ്രീതിലൂടെ പറഞ്ഞു
    -അതും കഴിഞ്ഞ് ബൂദൂറിൽ കഥപറഞ്ഞുപോകുന്നു

    ഇതിപ്പോ എവിടെ ഒക്കെയോ എത്തിയല്ലോ 🤔

    ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

    1. കാത്തിരിക്കാം
      🥰🥰🥰🥰🥰🥰🥰

      1. സൂർ ദാസ്

        അതെ…. wait & See

    2. സൂർ ദാസ്

      Thanks…. മോർഫിയസ്
      സമാൻ ജിന്ന് ലോകത്തുണ്ട്.
      കഥയുടെ ടൈറ്റിൽ തന്നെ ബുദൂർ നെക്കുറിച്ചല്ലേ…. അവളുടെ പരിസരം ഒന്ന് പറഞ്ഞു പോയതാണ്. ഒരു ത്രെഡ് വെച്ച് തുടങ്ങുന്നതാണ് ഓരോ കഥയും. എഴുതി തുടങ്ങുമ്പോൾ പുതിയ സംഭവങ്ങൾ വന്നു ചേരും.

  10. Dear Brother, കഥ നന്നായിട്ടുണ്ട്. ശേബാ ഉമ്മിയുടെ പ്രാക്ടിക്കൽ അറിവും ഉപദേശവും വളരെ സൂപ്പർ ആണ്. അവരുടെ ആ അഭിപ്രായം വെച്ച് ബുദൂറിന്റെ ജീവിതത്തിൽ ആദ്യ പുരുഷൻ ഖാസി ആകുമോ. കുതിര സവാരി കഴിഞ്ഞുള്ള വരവിനായി കാത്തിരിക്കുന്നു.
    Regards.

    1. സൂർ ദാസ്

      താങ്ക്സ് ….. നമുക്ക് കാത്തിരിക്കാം….
      കഥകൾക്കപ്പുറമുള്ള ചില യാഥാർത്ഥ്യങ്ങൾ ,അന്വേഷണങ്ങൾ ശേബയിലൂടെടെ പറഞ്ഞു പോകാൻ ശ്രമിച്ചു എന്ന് മാത്രം….. ഈ ഭാഗം എത്ര പേർക്ക് ഇഷ്ടമാകും എന്നറിയില്ല

  11. Kadha valichu neetarud

    1. സൂർ ദാസ്

      കുടുംബ മഹിമയുള്ള ഒരു രാജകുടുംബത്തിൽ നിഷിദ്ധ സംഗമം എഴുതിപ്പിടിപ്പിക്കണമെങ്കിൽ എന്തെങ്കിലും ഒരു ന്യായീകരണം വേണ്ടേ…… ക്ഷമിക്കൂ ബ്രോ

      1. 🥰🥰🥰🥰🥰🥰🥰
        Okey man go on

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: